Saturday, October 19, 2024

ad

Yearly Archives: 0

ഗവർണർ ഉടക്കുപരിപാടികൾ നിർത്തണം

സംസ്‌ഥാന നിയമസഭകൾ പാസാക്കുന്ന ബില്ലുകൾ ഒപ്പിട്ടു നിയമമാക്കുകയെന്നത് സംസ്‌ഥാന ഗവർണറുടെ ഭരണഘടനാപരമായ ഉത്തരവാദിത്തമാണ്. ഇത് സംബന്ധിച്ച് ഭരണഘടനയുടെ അനുച്ഛേദം 200 പ്രകാരം ഗവർണർമാർക്ക് മുന്നിൽ ഒരു കാര്യം ചെയ്യാം: ഒന്ന്, ബില്ലുകൾക്ക് അനുമതി...

പ്രതിഭാശാലികൾക്കു പകരം സംഘികളെ കുടിയിരുത്താമോ?

ജെ എസ് അടൂർ എന്ന ജോൺ സാമുവൽ കെപിസിസിയുടെ പബ്ലിക് പോളിസി ഗ്രൂപ്പിന്റെ ചെയർമാൻ പദം അലങ്കരിക്കുന്ന വിദ്വാനാണ്. ആള് ചില്ലറക്കാരനൊന്നുമല്ല. അങ്ങ് ന്യൂയോർക്കിലുള്ള ഐക്യരാഷ്ട്ര സഭയുടെ ഓഫീസിൽ വരെ പണിയെടുത്തിട്ടുള്ളയാളാണ്. പബ്ലിക്...

ബിജെപി ഭരണത്തിന്റെ പത്തു വർഷവും ഇന്ത്യൻ വിദ്യാഭ്യാസ രംഗവും

2014ൽ അധികാരത്തിലെത്തിയതു മുതൽ എൻ ഡി എ ഗവൺമെന്റ് പൊതുവിദ്യാഭ്യാസ രംഗത്തെ കച്ചവട വൽക്കരിക്കാനും കേന്ദ്രവൽക്കരിക്കാനും കാവി വൽക്കരിക്കാനുമുള്ള ശ്രമങ്ങൾ ഊർജിതമാക്കുകയാണുണ്ടായത്. യു പി എ ഗവൺമെന്റിന്റെ നവലിബറൽ നയങ്ങളെ കൂടുതൽ ആക്രമണാത്മകമായി...

ലോക ഭിന്നശേഷി ദിനം ഓർമിപ്പിക്കുന്നത്

ഭിന്നശേഷിക്കാരുടെ അവകാശങ്ങളും ക്ഷേമവും പ്രോത്സാഹിപ്പിക്കുന്നതിനായി, ഡിസംബർ 3 ഭിന്നശേഷിക്കാരുടെ അന്താരാഷ്ട്രദിനമായി 1992 മുതൽ ആചരിക്കപ്പെട്ടു വരുന്നു. അവരുടെ അസ്തിത്വം, ഉൾച്ചേർക്കൽ, അംഗീകാരം, പങ്കാളിത്തം എന്നിവയുടെ പ്രാധാന്യം ഉയർത്തിക്കാട്ടുക എന്നതാണ് ഇതുകൊണ്ട് ലക്ഷ്യമാക്കുന്നത്. ഈ...

‘ഇന്ത്യ’യെ പ്രസക്തമാക്കുന്ന ജനവിധി

നവംബർ അവസാനം വോട്ടെടുപ്പ് നടന്ന തെലങ്കാന, ഛത്തീസ്ഗഢ്, മധ്യപ്രദേശ്, രാജസ്താൻ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ തെലങ്കാനയിൽ കോൺഗ്രസ് ബിആർഎസിനെ പരാജയപ്പെടുത്തി ഭൂരിപക്ഷം നേടി. മറ്റ് മൂന്നിടങ്ങളിലും ബിജെപി കോൺഗ്രസ്സിനെ പരാജയപ്പെടുത്തി അധികാരത്തിലെത്തി. തെലങ്കാനയിൽ ആ...

തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളെ കൂടുതൽ ശക്തിപ്പെടുത്തും

തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾക്ക് ജനാധിപത്യപ്രക്രിയയിൽ വലിയ പങ്കാണ് വഹിക്കാനുള്ളത്. നാടിന്റെ വികസനത്തിലും പുരോഗതിയിലും ജനപങ്കാളിത്തം ഉറപ്പുവരുത്താൻ അത് അനിവാര്യമാണ്. ഇടതുപക്ഷം എക്കാലവും വിട്ടുവീഴ്ചയില്ലാതെ ഉയർത്തിപ്പിടിക്കുകയും പ്രയോഗവൽക്കരിക്കുകയും ചെയ്യുന്ന ഒന്നാണ് ഈ ആശയം. അതിന്റെ ഭാഗമായി...

പ്രതിസന്ധികളിൽ ഉലയാതെ ലബനീസ് കമ്യൂണിസ്റ്റ് പാർട്ടി മുന്നോട്ട്

തൊഴിലാളിവർഗത്തിനുമേലെ അടിച്ചേൽപിക്കപ്പെട്ടിട്ടുള്ള അനീതി ഇല്ലാതാക്കണമെന്ന് ലബനണിലെ തൊഴിലാളികളും കർഷകരും ചേർന്ന് സ്ഥാപിച്ച ലബനീസ് പീപ്പിൾസ് പാർട്ടി ആവശ്യപ്പെടുന്നു; ലോകത്താകെയുള്ള തൊഴിലാളികളുടെ ഒരേയൊരു ഔദ്യോഗിക അവധിദിനമായ മെയ് ഒന്നിന് നടക്കുന്ന പണിമുടക്കിൽ ഈ പാർട്ടിയിലെ...

ഗണിതശാസ്ത്രത്തിലെ ആദ്യപഥികർ

മദ്ധ്യകാല കേരളം ലോകഗണിതത്തിനു നൽകിയ സംഭാവനകളെക്കുറിച്ച് ഇന്ന് ധാരാളം അനേ-്വഷണങ്ങൾ നടക്കുന്നുണ്ട്. ചില അനന്തശ്രേണികൾ– പ്രതേ-്യകിച്ച് ആർക് ടാൻജെന്റ്, സെെൻ, കോസെെൻ എന്നിവയെ സംബന്ധിച്ചവ– ആരംഭമെടുത്തത് യൂറോപ്പിലല്ല കേരളത്തിലാണെന്ന് പരക്കെ അംഗീകരിക്കപ്പെട്ടിരിക്കുന്നു. ജെയിംസ്...

ശാസ്ത്രം, ചരിത്രം, സമൂഹം

16‐17 നൂറ്റാണ്ടുകാലത്ത് നടന്ന ശാസ്ത്രീയ വിപ്ലവം നവോത്ഥാനത്തിന്റെ ഉൽപന്നമായിരുന്നു. ഒട്ടേറെ ഘടകങ്ങളെ അത് ഒന്നിച്ചുകൊണ്ടുവന്നു – ഉദാഹരണത്തിന്, ഗണിതശാസ്ത്രത്തിന്റെ വികാസത്തോടൊപ്പം കെെവേലയുടെയോ കരകൗശല വിദ്യയുടെയോ സംയോജനത്തെ അത് കൊണ്ടുവന്നു. ടെലസ്കോപ്പും ഭൂതക്കണ്ണാടിയും പോലെയുള്ള...

കേരളത്തിലെ റബ്ബർ കർഷകരോട് 
വിവേചനം

കേരളത്തിലെ റബ്ബർ കൃഷിയുടെയും കർഷകരുടെയും ഇന്നത്തെ സ്ഥിതി വിലയിരുത്തേണ്ടത് കഴിഞ്ഞ ഒന്നേകാൽ നൂറ്റാണ്ടോളം കേരളത്തിലെ റബ്ബർ കർഷകർ നേരിട്ട പ്രതിസന്ധിയുടെയും അതിജീവനത്തിന്റെയും പശ്ചാത്തലത്തിലാവണം. കോളനിവാഴ്ചയുടെ കാലഘട്ടത്തിൽ ബ്രിട്ടീഷുകാർ തങ്ങളുടെ ടയർ കമ്പനികളെ പ്രോത്സാഹിപ്പിക്കുന്നതിനായി...

Archive

Most Read