♦ ഭരണഘടനയും അവകാശങ്ങളും സംരക്ഷിക്കാനുള്ള പോരാട്ടം‐ സീതാറം യെച്ചൂരി
♦ ലക്ഷ്യം തെക്ക് –വടക്ക് വിഭജനമല്ല ഫെഡറലിസത്തിന്റെ സംരക്ഷണം‐ പിണറായി വിജയൻ
♦ സംസ്ഥാനങ്ങൾക്കുള്ള വിഹിതം തന്നേ തീരൂ‐ എം കെ സ്റ്റാലിൻ
♦ സംസ്ഥാനങ്ങളോട് എന്തിനീ ശത്രുത?‐ അരവിന്ദ് കെജ്‌രിവാൾ
♦ മഹാനദിയെ മുറിക്കരുത്‐ ഭഗവന്ത് മാൻ
♦ രാജ്യം ശക്തമാകാൻ സംസ്ഥാനങ്ങൾ ശക്തമാകണം‐ ഡോ. ഫറൂഖ് അബ്ദുള്ള
♦ കോ ഓപ്പറേറ്റീവ് ഫെഡറലിസത്തിൽനിന്ന് കോർപ്പറേറ്റീവ് ഫെഡറലിസത്തിലേക്ക്‐ ഡി. രാജ
♦ ഇന്ത്യാ ചേരിയെ ശക്തിപ്പെടുത്തണം‐ തിരുച്ചി ശിവ
♦ സമരത്തിന് തമിഴ് ജനതയുടെ പിന്തുണ‐ തിരുമാവളവൻ
♦ മൂല്യബോധമുളള കേന്ദ്രഭരണത്തിനായി ഒന്നിക്കണം‐ പഴനിവേൽ ത്യാഗരാജൻ
♦ ഡൽഹിയിൽ മുഴങ്ങിയ കേരളത്തിന്റെ ശബ്ദം‐ കേരളകൗമുദി മുഖപ്രസംഗം
♦ മുഖ്യമന്ത്രിയെ കുരുക്കാൻ കേന്ദ്ര നീക്കം‐ എം വി ഗോവിന്ദൻ
♦ കേരളത്തോട് ശത്രുതാപരമായ സമീപനം‐ സി പി നാരായണൻ
♦ വോട്ടുണ്ടോ? രത്നം തരാം‐ ഗൗരി
♦ ഇലക്ട്രൽ ബോണ്ട്: മോദി സർക്കാരിന്റെ കാപട്യത്തിന് സുപ്രീകോടതിയുടെ പ്രഹരം‐ കെ എ വേണുഗേപാലൻ
♦ ലെനിന്റെ ‘സാമ്രാജ്യത്വം’ എന്ന കൃതിയുടെ സൈദ്ധാന്തിക പ്രാധാന്യം‐ പ്രഭാത് പട്നായക്