‘‘വിദ്യാഭ്യാസം എന്നത് സ്വാതന്ത്ര്യത്തിലേക്ക് തുറക്കുന്ന വാതിലാണ്; അത് കേവലം അറിവുകളുടെ കൈമാറ്റമല്ല, മറിച്ച് വിമർശനാത്മകമായ ചിന്തയുടെയും ജനാധിപത്യ സംസ്കാരത്തിന്റെയും രൂപീകരണമാണ്’’– പൗലോ ഫ്രെയറുടെ ഈ വാക്കുകൾ ഓർമിപ്പിക്കുന്നത് സർവകലാശാലകൾ എന്ന പൊതുയിടത്തിന്റെ സാമൂഹിക...
‘ചെറുപ്പത്തിലേ പിടികൂടുക’ എന്ന ഫാസിസത്തിന്റെ പ്രധാന തന്ത്രമാണ് നരേന്ദ്ര മോദി ഗവൺമെന്റും സംഘപരിവാറും വിദ്യാഭ്യാസ മേഖലയിൽ പ്രയോഗിക്കുന്നത്. സംസ്ഥാന സർക്കാരുകളുടെ അവകാശങ്ങളെല്ലാം കവർന്നുകൊണ്ട് പൂർണമായും ജനാധിപത്യവിരുദ്ധമായി നടത്തുന്ന ഈ കടന്നുകയറ്റങ്ങൾ സൃഷ്ടിക്കാൻ പോവുന്ന...
എട്ട് പതിറ്റാണ്ടിന്റെ പാരമ്പര്യമുള്ള കേരള യൂണിവേഴ്സിറ്റി ഇന്ത്യയിലെ മികച്ച അക്കാദമിക നിലവാരം പുലർത്തുന്ന സർവകലാശാലകളിലൊന്നാണ്. അതിനെ തകർക്കാനും ആർഎസ്എസ് അജൻഡ നടപ്പാക്കാനുമുള്ള ആസൂത്രിത നീക്കമാണ് ചാൻസലർ കൂടിയായ ഗവർണർ നടത്തിക്കൊണ്ടിരിക്കുന്നത്. ആർഎസ്എസ് പരിപാടികളിൽ...
ചിന്തിക്കുന്നത് ഭീകരവാദ പ്രവർത്തനമായിക്കഴിഞ്ഞിരിക്കുന്നു. തലച്ചോറ് അപകടമാണെന്ന് രാജ്യത്തിന്റെ പ്രധാനമന്ത്രി തന്നെ പ്രഖ്യാപിച്ചിരിക്കുന്നു. അതും സ്വാതന്ത്ര്യദിനത്തിൽ രാജ്യത്തോട് നടത്തിയ പ്രസംഗത്തിൽ. സ്വാതന്ത്ര്യത്തെ, കുനിയാത്ത ശിരസ്സും ഭയരഹിതമായ മനസ്സുമായി നിർവചിച്ച ടാഗോറിന്റെയും ഏറ്റവും അവസാനത്തെ മനുഷ്യനെയും...
ഇന്ത്യയിലെ പ്രഥമ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ആർഎസ്എസ് നടത്തുന്ന കടന്നാക്രമണങ്ങളെക്കുറിച്ച് ഇപ്പോൾ നമുക്കേവർക്കും സുപരിചിതമാണ്. ഈ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മിക്കതിലും വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പുകളിൽ എബിവിപിക്ക് കാര്യമായ പിന്തുണയൊന്നും ലഭിക്കുന്നുമില്ല. എന്നിട്ടും, ആർഎസ്എസും ബിജെപിയും...
നമ്മുടെ ഭരണഘടനയുടെ ദൗർബല്യങ്ങളിലൊന്നാണ് ഗവർണർ പദവി. ബ്രിട്ടീഷ് ഭരണ കാലത്ത് നിലനിന്നതും ബ്രിട്ടീഷ് പാർലമെന്റ് പാസാക്കിയ 1935-ലെ ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ടിൽ പറഞ്ഞിട്ടുള്ളതുമായ ഒരു പദവിയാണ് ഇത്. ഈ നിയമപ്രകാരം സർവ്വാധികാരിയായ...
ആരിഫ് മുഹമ്മദ് ഖാൻ ഗവർണായിരുന്നപ്പോൾ അദ്ദേഹവും അന്നത്തെ എൽഡിഎഫ് സർക്കാരും തമ്മിൽ വിവിധ വിഷയങ്ങളിൽ ശക്തമായ തർക്കങ്ങൾ നിലനിന്നിരുന്നു. അത്തരം എല്ലാ സന്ദർഭങ്ങളിലും ഗവർണറെ പിന്തുണച്ചുകൊണ്ടാണ് ഇന്നത്തെ മുഖ്യമന്ത്രി വി ഡി സതീശൻ...
♦ സനാതനധര്‍മ്മവും സ്ത്രീകളും‐ പി ജയരാജന്‍
♦ സംഘപരിവാറിന് ബലാൽസംഗവും രാഷ്ട്രീയായുധം‐ എം പ്രശാന്ത്
♦ സ്ത്രീവിരുദ്ധതയുടെ നിറവും കാവി‐ റിതിൻ പൗലോസ്
♦ ആർ എസ് എസിന്റെ പോര് എന്തിനോട്?‐ കെ എൻ ഗണേശ്
♦ വനിതാസംവരണവും...
ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ചുള്ള നാനാവിധ ഇടപെടലുകളിലൂടെ സ്ത്രീകളെ സ്വാധീനിക്കുന്നതിനാണ് സംഘപരിവാർ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇന്ത്യാ ചരിത്രത്തിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ഇതുപോലെ ആയുധമാക്കിയിട്ടുള്ള ഒരുകൂട്ടം വേറെയുണ്ടാവില്ല. ഓരോ വർഗീയലഹളയുടെയും ഏറ്റവും വലിയ ഇരകൾ സ്ത്രീകളാണ്. എന്നാൽ, മറിച്ചുള്ള...
സനാതനധര്‍മ്മത്തില്‍നിന്നാണ് ഭാരതം രൂപമെടുത്തതെന്നും അതിന് തടസ്സം നേരിട്ടാല്‍ ഭാരതത്തിന്റെ തിരോഭാവത്തിന് കാരണമാവുമെന്നും പ്രഖ്യാപിച്ചുകൊണ്ട് രാജ്യത്തിന്റെ സാംസ്കാരിക അന്തരീക്ഷത്തെ ബഹളമയമാക്കാന്‍ സംഘപരിവാര്‍ ശക്തികള്‍ കൊണ്ടുപിടിച്ചു പരിശ്രമിച്ചുവരികയാണ്. മതനിരപേക്ഷതയുടെ സംരക്ഷിത തുരുത്തായി ഉയര്‍ന്നുനില്‍ക്കുന്ന കേരളക്കരയില്‍ ഇതിന്റെ...