Monday, October 5, 2026

ad

Monthly Archives: December, 0

2026 ജൂലൈ 24

♦ ആർഎസ്എസിനെതിരായ പോരാട്ടത്തിൽ വി എസ്‐ എം വി ഗോവിന്ദൻ ♦ അയോധ്യ: ‘വിശ്വാസക്കൊള്ള’യുടെ പരീക്ഷണശാല‐ എം അഖിൽ ♦ ആയുധപ്പുരയിലെ ആർഎസ്‌എസ്‌ കൊള്ള‐ കെ പി അക്ഷയ് ♦ ഹിന്ദുധർമത്തിന്റെ കോർപ്പറേറ്റ് യുക്തി‐ കെ എൻ...

ആമുഖം

ഫാസിസ്റ്റുകളെ സംബന്ധിച്ചിടത്തോളം, അധികാരത്തിലേറാനുള്ള ഉപാധിയോ ഉപകരണമോ ആണ് വിശ്വാസം. വിശ്വാസ സംരക്ഷണമെന്ന് പറഞ്ഞ് ഫാസിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ വക്താക്കൾ വാളെടുക്കുകയും ഉറഞ്ഞുതുള്ളുകയും ചെയ്യുമ്പോൾ, അതിനുപിന്നിൽ അവർക്ക് ആളെ കൂട്ടാൻ കഴിയുമ്പോൾ, ഫാസിസത്തിലേക്കുള്ള വഴി തുറക്കപ്പെടുകയാണെന്ന്...

ആർഎസ്എസിനെതിരായ പോരാട്ടത്തിൽ വി എസ്

കേരളത്തിലെ കമ്യൂണിസ്റ്റ് പാർടിയുടെ, അതിലുപരി അധഃസ്ഥിതരും അശരണരും ചൂഷിതരുമായ ജനസഞ്ചയത്തിന്റെ അതുല്യ നേതാവായ വി എസ്‌ അച്യുതാനന്ദൻ നമ്മെ വിട്ടുപിരിഞ്ഞിട്ട് ഒരു വർഷമായി. അടിസ്ഥാനജനവിഭാഗത്തിന്റെ മുന്നേറ്റത്തിനായി ഒരായുസ്സ്‌ മുഴുവൻ പോരാടി ചരിത്രത്തിന്റെ ഭാഗമായ...

അയോധ്യ ‘വിശ്വാസക്കൊള്ള’യുടെ പരീക്ഷണശാല

ഹിന്ദുമതത്തെയും വിശ്വാസത്തെയും ആരാധനാലയങ്ങളെയും സംരക്ഷിക്കുമെന്ന അവകാശവാദത്തോടെയാണ്‌ ആർഎസ്‌എസും അവരുടെ രാഷ്ട്രീയരൂപമായ ബിജെപിയും ഇന്ത്യയിൽ അധികാരത്തിലെത്തുന്നത്‌. അന്നന്നത്തെ അന്നത്തിനായി കഠിനമായി അദ്ധ്വാനിക്കുന്ന പാവപ്പെട്ടവരുടെയും നാളത്തേക്ക്‌ എന്തെങ്കിലും മിച്ചംപിടിക്കണമെന്ന്‌ ആഗ്രഹിക്കുന്ന ഇടത്തരക്കാരുടെയും വോട്ടുകൾ സമാഹരിക്കാൻ ബിജെപിയുടെ...

ആയുധപ്പുരയിലെ 
ആർഎസ്‌എസ്‌ കൊള്ള

വർഗീയത എങ്ങനെയാണ്‌ നിലനിൽക്കുന്നത്‌, അതിന്റെ ഉദാഹരണമെന്താണ്‌? ഇന്ത്യൻ രാഷ്‌ട്രീയത്തെ അവലോകനം ചെയ്യുന്ന ആർക്കും തെല്ലും സംശയമില്ലാതെ ഇ‍ൗ ചോദ്യങ്ങൾക്ക്‌ ഉത്തരം പറയാൻ സാധിക്കും. നമ്മളോടൊപ്പം ജീവിക്കുന്ന മനുഷ്യർ അപകടകാരികളാണെന്ന ഭയം സൃഷ്ടിച്ചാണ്‌ വർഗീയത...

ഹിന്ദുധർമത്തിന്റെ കോർപ്പറേറ്റ് യുക്തി

അയോദ്ധ്യയിലെ രാമക്ഷേത്രത്തിൽ 200 കോടിയിലധികം രൂപയുടെ കൊള്ള നടന്നത് അഖിലേന്ത്യാ തലത്തിൽ ചർച്ചാവിഷയമായിരിക്കുകയാണ്. ക്ഷേത്രം നിയന്ത്രിക്കുന്ന ട്രസ്റ്റിന്റെ സെക്രട്ടറിയായ ചംപത് റായിയെയും ട്രസ്റ്റംഗമായ അനിൽ മിശ്രയെയും മാറ്റിനിർത്തി ക്ഷേത്രത്തിന്റെ പരികർമികളായ 15 ഓളം...

ഹേ റാം! എന്താണിവിടെ നടക്കുന്നത് !

രാമന്റെ പേരിൽ, അയോധ്യയിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള ബാബറി മസ്ജിദ് പൊളിച്ച് രാമക്ഷേത്രം പണിയാനായി ആർഎസ്എസ് നടത്തിയ കൂട്ടക്കൊലകൾക്കും ഒഴുക്കിയ ചോരപ്പുഴകൾക്കും കണക്കില്ല. അങ്ങനെ സൃഷ്ടിക്കപ്പെട്ട വർഗീയ ചേരിതിരിവിന്റെ പിൻബലത്തിലാണ് ആർഎസ്എസിന്റെ രാഷ്ട്രീയമുഖമായ ബിജെപി...

സംഘപരിവാർ നേതൃത്വത്തിൽ ഭൂമിക്കൊള്ള

2019 നവംബറിലാണല്ലോ ബാബറി മസ്ജിദ് തകർക്കപ്പെട്ട സ്ഥലത്ത് രാമക്ഷേത്രം പണിയുന്നതിനനുകൂലമായ വിധി സുപ്രീംകോടതിയിൽ നിന്നുവന്നത്. അതോടെ അയോധ്യയിലും പരിസരപ്രദേശങ്ങളിലും റിയൽ എസ്റ്റേറ്റിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്താൻ ബിജെപിയുടെയും സംഘപരിവാർ സംഘടനകളുടെയും നേതാക്കൾ പരക്കം പാഞ്ഞു....

അയോധ്യയിലേത് 
ആർഎസ്എസിന്റെ രാമൻ

നൂറ്റാണ്ടുകൾക്കുമുൻപ്‌, കൃത്യമായി പറഞ്ഞാൽ 1528ൽ, മുഗൾ ചക്രവർത്തിയായിരുന്ന ബാബറിന്റെ കാലത്ത്‌ നിർമിക്കപ്പെട്ട കേവലമൊരു മതനിർമിതി, 20–ാം നൂറ്റാണ്ടിൽ ഇന്ത്യയെന്ന വൈവിധ്യങ്ങൾനിറഞ്ഞ ഒരു രാജ്യത്തിന്റെ ഭൂതവും ഭാവിയും വർത്തമാനവും എന്നേയ്‌ക്കുമായി മാറ്റിമറിക്കാൻ കാരണമെന്താണ്‌? ശ്രീരാമ...

ക്ഷേത്രക്കൊള്ള അയോധ്യയിലൊതുങ്ങുന്നില്ല

‘‘ജയ് ശ്രീറാം’’ എന്ന മുദ്രാവാക്യമുയർത്തി രാമജന്മഭൂമിക്കും രാമക്ഷേത്രത്തിനുംവേണ്ടി വാദിച്ച്, പതിറ്റാണ്ടുകൾകൊണ്ട് ഇന്ത്യൻ രാഷ്ട്രീയ സംവാദത്തിന്റെ കേന്ദ്ര ബിന്ദുവാക്കി അതിനെ മാറ്റി, ഒടുവിൽ ഇന്ത്യയിലെ ഭൂരിപക്ഷ ജനതയിൽ വർഗീയതയും മുസ്ലീംവിരുദ്ധതയും പടർത്തി അതിന്റെ പിൻബലത്തിലാണ്...

Archive

Most Read