ഭ്രാന്താലയം എന്ന് വിവേകാനന്ദനാൽ വിശേഷിപ്പിക്കപ്പെട്ട ഒരിടത്തുനിന്നും ഇന്ത്യയിലെ ഏറ്റവും പ്രബുദ്ധമായ സംസ്ഥാനമെന്ന ഖ്യാതിയിലേക്ക് കേരളം വളർന്നത് ദശകങ്ങൾ നീണ്ട പോരാട്ടങ്ങളുടെ ഫലമായാണ്. എന്നാൽ, ആധുനിക കേരളത്തിലും ജാതീയമായ വിവേചനങ്ങളും അധികാരഗർവ്വും തിരിച്ചുവരുന്നുണ്ടോ എന്ന...
അഞ്ചരക്കണ്ടി ദന്തൽ കോളേജിലെ വിദ്യാർത്ഥിയായ നിധിൻ രാജിന്റെ ആത്മഹത്യ കേരളത്തിലെ ഉന്നതവിദ്യാഭ്യാസ രംഗത്ത് നിരവധി പ്രശ്നങ്ങൾ ഉയർത്തിയിരിക്കുകയാണ്. ആത്മഹത്യയ്ക്കുമുമ്പ് നിതിൻ രാജ് എഴുതിയ കത്ത് കോളേജ് അധ്യാപകർക്കുനേരെ ഗുരുതരമായ ആരോപണങ്ങളാണ് ഉയർത്തിയത്. ജാതിമർദ്ദനവും...
കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ഒന്നാംവർഷ വിദ്യാർഥി തിരുവനന്തപുരം ആനമങ്ങാട് സ്വദേശി ആർ എൽ നിധിൻ രാജിന്റെ മരണമുയർത്തുന്ന ചോദ്യങ്ങൾ നിരവധിയാണ്.
പലതരത്തിലും പുരോഗമനപരമായി മാറിയ കേരളത്തിലേക്ക് നീട്ടിയ ടോർച്ചടി കൂടിയാണിത്.
മനുഷ്യൻ ഒറ്റപ്പെട്ട വ്യക്തിയല്ല,...
പ്രൊപ്പഗാൻഡ എന്ന വാക്ക് സംഘടിത രാഷ്ട്രീയ പ്രസ്ഥാനങ്ങൾ, പ്രത്യേകിച്ച് കമ്യൂണിസ്റ്റ് പാർട്ടികളും അവരുടെ സംവിധാനങ്ങളും, ആശയ പ്രചാരണത്തിനായി സ്വീകരിക്കുന്ന ഉപാധികൾ എന്ന നിലയിലാണ് പൊതുവെ മനസിലാക്കപ്പെടുന്നത്. എന്നാൽ, മുതലാളിത്ത ഭരണവർഗത്തിന്റെ ആശയങ്ങളെ സമൂഹത്തിന്റെ...
‘‘എന്റെ ജീവിതം തന്നെയായ ഗവേഷണ ബിരുദം എന്ന സ്വപ്നം കേരള സർവകലാശാല വെെസ് ചാൻസലറുടെ ടേബിളിൽ, വധശിക്ഷയ്ക്കു വിധിക്കപ്പെട്ട നിരപരാധിയെപ്പോലെ അനീതിയുടെ തടവറയിലാണ്’’.
സംസ്കൃതത്തിൽ എംഎയും എംഎഡും എംഫിലും നേടി, തന്റെ ജീവിത സ്വപ്നമായ...
ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യ ഇത്രയേറെ വികസിച്ച ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും ജാതി വിവേചനത്തിന്റെയും അപരവത്കരണത്തിന്റെയും ഇരുട്ടുമുറികൾ നമ്മുടെ കലാലയങ്ങളിൽ അരങ്ങുവാഴുകയാണ്. ചാതുർവർണ്യത്തിലും ഗുരുപൂജയിലും അഭിരമിക്കുന്ന അധ്യാപകരുടെ പീഡനങ്ങൾക്കിടയിൽ തകർന്നുവീഴുന്നത് വിദ്യാർത്ഥികളുടെ സ്വപ്നങ്ങളാണ്....
2026ന്റെ ആദ്യ നാലുമാസങ്ങൾ പൂർത്തിയാകുമ്പോൾ ഇന്ത്യയുടെ തൊഴിൽ ഭൂപടത്തിൽ കാണുന്നത് കേവലം പണിമുടക്കുകളുടെയോ വ്യവസായ തർക്കങ്ങളുടെയോ വരണ്ട സംഖ്യകളല്ല. മറിച്ച്, അതിരൂക്ഷമായ നവലിബറൽ ചൂഷണത്താൽ അദൃശ്യമായിക്കൊണ്ടിരിക്കുന്ന തൊഴിലാളികൾ തങ്ങളുടെ അസ്തിത്വത്തിനും അന്തസ്സിനും വേണ്ടി...