എന്തായിരിക്കണം കേരളത്തിന്റെ വികസന തന്ത്രം? ബിജെപിയോടു ചോദിച്ചിട്ടു കാര്യമില്ല. ‘വികസിത കേരളം’ എന്ന മുദ്രാവാക്യത്തിനപ്പുറം ഇപ്പോൾ അവരുടെ കൈയിൽ ഒന്നുമില്ല. യുഡിഎഫ് ആകട്ടെ കഴിഞ്ഞ പത്തു വർഷക്കാലത്തെ പിണറായി വിജയൻ സർക്കാരുകളുടെ നിശിതവിമർശകരാണ്....
കേരളത്തിലെ ഉന്നതവിദ്യാഭ്യാസത്തെക്കുറിച്ച് ഒരു രേഖ "വിദഗ്ധരെ ഉപയോഗിച്ച്’ തയ്യാറാക്കുന്നുവെന്ന് കോൺഗ്രസ് അവകാശപ്പെട്ടിരുന്നു . അത്തരത്തിലുള്ള ചില രേഖകൾ പദയാത്രക്കിടയിൽ പുറത്തുവിടുമെന്ന് പ്രതിപക്ഷ നേതാവും അവകാശപ്പെട്ടിരുന്നു. എന്നാൽ അത്തരത്തിലുള്ള രേഖകളൊന്നും പുറത്തുവന്നതായി അറിയില്ല. ഇപ്പോൾ...
കെ ചന്ദ്രശേഖര റാവുവിന്റെ നേതൃത്വത്തിൽ പത്തുവർഷം നീണ്ട ബിആർഎസ് ഭരണത്തിന് അന്ത്യം കുറിച്ച് 2023 അവസാനമാണ് കോൺഗ്രസ് തെലങ്കാനയിൽ ആദ്യമായി അധികാരത്തിലെത്തിയത്. അവിഭക്ത ആന്ധ്രപ്രദേശിനെ വിഭജിച്ച് തെലങ്കാന രൂപീകരിച്ചത് കോൺഗ്രസാണെങ്കിലും 2014ലെ പ്രഥമ...
സാമ്പത്തിക ചർച്ചകളിൽ എക്കാലത്തും നിറഞ്ഞുനിൽക്കുന്ന ഒരു പ്രധാന വിഷയമാണ് കേരളത്തിന്റെ പൊതുകടം. സംസ്ഥാനത്തെക്കുറിച്ചുള്ള ഏറ്റവും വലിയ തെറ്റുദ്ധാരണകളിൽ ഒന്ന് കേരളം ഒരു വലിയ ‘കടക്കെണിയിലേക്ക്' (Debt trap) കൂപ്പുകുത്തുകയാണ് എന്നതാണ്. സംസ്ഥാനം സാമ്പത്തികമായി...
കേരളത്തിലെ കാർഷികമേഖല തകരുകയാണെന്നും സർക്കാർ കാർഷികമേഖലയെ സംരക്ഷിക്കാൻ ഒന്നും ചെയ്യുന്നില്ലെന്നുമാണ് സർക്കാരിനെ വിമർശിക്കുന്നവരുടെ പ്രചരണം. മാത്രമല്ല തങ്ങൾ അധികാരത്തിൽ വന്നാൽ ചില മാന്ത്രികവിദ്യകൾ പ്രയോഗിച്ച് കാർഷികമേഖലയെ പുനരുദ്ധരിക്കുമെന്നും അവർ അവകാശപ്പെടുന്നുണ്ട്. കാർഷികമേഖലയുടെ വളർച്ചയും...
കേരളത്തിലെ കോൺഗ്രസ് നേതാക്കളിൽ ചിലർ ഇപ്പോൾ മുഖ്യമന്ത്രിക്കുപ്പായമിട്ട് എൽഡിഎഫ് സർക്കാരിനെതിരെ രംഗത്തിറങ്ങിയിരിക്കുകയാണ്. രമേശ് ചെന്നിത്തല പറയുന്നതിനേക്കാൾ കൂടുതൽ വലിയ നുണ പറഞ്ഞ് ശ്രദ്ധ തന്നിലേക്കാകർഷിക്കാനാണ് വി ഡി സതീശൻ ശ്രമിക്കുന്നത്. ഇവർക്ക് രണ്ടുപേർക്കും...
അതത് ലക്കങ്ങളിൽ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങളിൽ നിന്നും തയ്യാറാക്കുന്ന അഞ്ച് ചോദ്യങ്ങൾക്കുള്ള ശരിയുത്തരം വായനക്കാർക്ക് തിരഞ്ഞെടുക്കാം. 5 വിജയികൾക്ക് ചിന്ത പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച 500 രൂപ മുഖവിലയ്ക്കുള്ള പുസ്തകങ്ങൾ സമ്മാനമായി ലഭിക്കും. 5 പേരിൽ...
ഫെബ്രുവരി 12ന്റെ ദേശീയ പണിമുടക്ക് ചരിത്ര വിജയമായി മാറി. ഇന്ത്യൻ തൊഴിലാളികളെ കൂലി അടിമകളാക്കാൻ ഇടയാക്കുന്ന ലേബർ കോഡുകൾക്കെതിരെ, തൊഴിലാളികളുടെ രോഷം കത്തി ജ്വലിച്ചു. അതോടൊപ്പം, തൊഴിലുറപ്പ് പദ്ധതി തകർക്കൽ, വെെദ്യുതി മേഖല...
കഴിഞ്ഞ 10 വർഷത്തിനിടയിൽ കേരളത്തിലെ പൊതുജനാരോഗ്യമേഖലയിലുണ്ടായ കുതിച്ചു ചാട്ടം അത്യപൂർവമാണ്; ആർക്കും നിഷേധിക്കാനാകാത്തതുമാണ്-. എന്നാൽ അനിഷേധ്യമായ ആ നേട്ടങ്ങൾ മറച്ചുപിടിക്കാനായി ഒറ്റപ്പെട്ടതും ദൗർഭാഗ്യകരവുമായ ചില സംഭവങ്ങളെ പർവതീകരിച്ചും നിറംപിടിപ്പിച്ചും പ്രചരിപ്പിക്കുകയാണ് കേരളത്തിലെ പ്രതിപക്ഷവും...