Monday, March 9, 2026

ad

Homeചിന്ത ക്വിസ്‌ചിന്ത ക്വിസ്

ചിന്ത ക്വിസ്

അതത് ലക്കങ്ങളിൽ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങളിൽ നിന്നും തയ്യാറാക്കുന്ന അഞ്ച് ചോദ്യങ്ങൾക്കുള്ള ശരിയുത്തരം 
വായനക്കാർക്ക് തിരഞ്ഞെടുക്കാം. 5 വിജയികൾക്ക് ചിന്ത പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച 500 രൂപ മുഖവിലയ്ക്കുള്ള പുസ്തകങ്ങൾ 
സമ്മാനമായി ലഭിക്കും. 5 പേരിൽ കൂടുതൽ ശരിയുത്തരം അയക്കുകയാണെങ്കിൽ നറുക്കെടുപ്പിലൂടെ വിജയികളെ തീരുമാനിക്കും.

1. തെലങ്കാന സംസ്ഥാനം രൂപീകൃതമായതിനുശേഷം നടന്ന പ്രഥമ നിയമസഭാ തിരഞ്ഞെടുപ്പിൽ ജയിച്ചത് ഏത് പാർട്ടിയാണ് ?
a) കോൺഗ്രസ് b) ബിആർഎസ്
c) ടിഡിപി d) ബിജെപി

2. 2024–25ൽ കേരളത്തിന്റെ പൊതുകടം ജിഎസ്ഡിപിയുടെ എത്ര ശതമാനമാണ് ?
a) 16.91% b) 23.60%
c) 25.87% d) 24.83%

3. പെഡഗോഗി ഓഫ് ദി ഒപ്രസ്ഡ് എന്ന കൃതി എഴുതിയതാര് ?
a) പൗലോ ഫ്രെയർ b) ഡേവിഡ് ഹാർവെ
c) ക്രിസ്റ്റീൻ മോർളെ d) നോം ചോംസ്കി

4. കടം –ജിഎസ്ഡിപി റേഷേ-്യാ റെക്കോർഡ് നിലവാരത്തിൽ എത്തിയത്- ഏത് കാലത്താണ് ?
a) എ.കെ ആന്റണി സർക്കാർ (2004–2005)
b) ഉമ്മൻചാണ്ടി സർക്കാർ (2011–16)
c) ഇ.കെ നായനാർ സർക്കാർ (1996–2001)
d) കെ.കരുണാകരൻ സർക്കാർ (1991–1994)

5. സംസ്ഥാനത്ത് ആദ്യമായി സർക്കാർ മേഖലയിൽ സ്-കിൻ ബാങ്ക് സ്ഥാപിച്ചത് ഏത് ആശുപത്രിയിലാണ് ?
a) കോട്ടയം മെഡിക്കൽ കോളേജ്
b)എറണാകുളം മെഡിക്കൽ കോളേജ്
c) കോഴിക്കോട് മെഡിക്കൽ കോളേജ്
d) തിരുവനന്തപുരം മെഡിക്കൽ കോളേജ്

ഫെബ്രുവരി 13 ലക്കത്തിലെ വിജയികൾ

ഫെബ്രുവരി 13 ലക്കത്തിലെ വിജയികൾ
1. മുരളി.കെ
കിനാത്തിൽ, ഉദിനൂർ, എടച്ചാക്കെെ പി.ഒ
കാസർകോഡ് – 671310

2. സാബു എ.എസ്
ഫ്ളാറ്റ് നം: 54
ശക്തൻ മനോർ അപ്പാർട്ട്മെന്റ്
ഫാദർ വടക്കൻ റോഡ്
ശക്തൻ നഗർ, തൃശ്ശൂർ – 680001

3. ടി പി ഷിഹാബുദീൻ
വിദൂര വിദ്യാഭ്യാസ വിഭാഗം
കാലിക്കറ്റ് സർവകലാശാല,
കാലിക്കറ്റ് യൂണിവേഴ്സിറ്റി പി.ഒ
മലപ്പുറം – 673635

4. റിഹാൻ ഷാ.എം
സൂർജിത് മൻസിൽ
H.No -16/122A, അണ്ണുത്തിപറമ്പ്
മലപ്പുറം – 676505

5. നിഷാദ് വി
വടക്കേതിൽ ഹൗസ്, പെരിമ്പടാരി പി.ഒ
മണ്ണാർക്കാട്, പാലക്കാട് – 678762

ഉത്തരങ്ങൾ അയയ്ക്കുമ്പോൾ ഏതു ലക്കത്തിലേതാണെന്നു രേഖപ്പെടുത്തണം.

ഉത്തരം അയയ്ക്കുന്നവർ ജില്ലയും പിൻകോഡും ഉൾപ്പെടെയുള്ള മേൽവിലാസം
മലയാളത്തിൽ രേഖപ്പെടുത്തുക. ഫോൺ നമ്പർ കൂടി ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക. അല്ലാത്തവ പരിഗണിക്കുന്നതല്ല. 
ഉത്തരങ്ങൾ പത്രാധിപർ, ചിന്ത വാരിക, പി ബി നമ്പർ 19, എ കെ ജി സെന്ററിനു സമീപം, പാളയം, തിരുവനന്തപുരം 695001 
എന്ന വിലാസത്തിൽ അയക്കുക. ലഭിക്കേണ്ട അവസാന തീയതി – 23/03/2026
ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

1 × four =

Most Popular