2016 മുതൽ 2025 വരെയുള്ള ദശകം കേരളത്തിന്റെ ഡിജിറ്റൽ രൂപാന്തരീകരണകാലമായി രേഖപ്പെടുത്തപ്പെടുന്നു. ഈ കാലഘട്ടത്തിൽ, വിവര– സംവേദന സാങ്കേതികവിദ്യ ഒരു പരിമിത മേഖലയിലെ ചട്ടക്കൂടിൽ നിന്നു മാറി, സംസ്ഥാനത്തിന്റെ വികസനം, ഭരണം, ജനങ്ങളുടെ...
നാലാം പഠന കോൺഗ്രസിൽ ചർച്ചാവിഷയമായ കാര്യങ്ങളിലൊന്ന് സംസ്ഥാനത്തെ വൈദ്യുതി ക്ഷാമമായിരുന്നു. പവർകട്ട് പതിവായി. വൈദ്യുതിസാന്ദ്രമായ രാസ-ലോഹ വ്യവസായങ്ങൾ വലിയ പ്രതിസന്ധി നേരിട്ടു. എന്നാൽ ഇന്ന് പവർകട്ട് ഒരു കടങ്കഥയായി. മാത്രമല്ല, സമ്പൂർണ്ണ വൈദ്യുതീകരണം...
വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹിക സുരക്ഷ, സ്ത്രീകളുടെ സാമൂഹിക നില, ജനാധിപത്യ പങ്കാളിത്തം എന്നിവയിൽ കൈവരിച്ച മുന്നേറ്റങ്ങൾ കേരളത്തെ രാജ്യത്തിന്റെ മുന്നണിയിൽ എത്തിച്ചു. അവയെ നിലനിർത്താനും അടുത്ത ഘട്ടത്തിലേക്ക് ഉയർത്താനും ആവശ്യമായ ഭൗതികവും സാങ്കേതികവുമായ...
കേരളത്തിലെ തോട്ടവിള മേഖലയുടെ തുടക്കം പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ പശ്ചിമഘട്ടത്തിൽ തേയില, കാപ്പി, റബ്ബര്‍, സുഗന്ധവ്യഞ്ജനങ്ങള്‍ എന്നിവയുടെ കൃഷി ആരംഭിച്ചതോടെയാണ്. സ്വാതന്ത്ര്യത്തിനുശേഷം, കേരളത്തിന്റെ കാര്‍ഷിക, പ്രാദേശിക സമ്പദ്-വ്യവസ്ഥയുടെ ഒരു പ്രധാന ഘടകമായി...
കേരളത്തിന്റെ വികസന യാത്രയിൽ റോഡ് ഗതാഗത ശൃംഖല നിർവഹിച്ച പങ്ക് അത്യന്തം നിർണായകമാണ്. സാമൂഹികവും സാമ്പത്തികവുമായ പ്രവർത്തനങ്ങളുടെ ഭൂരിഭാഗവും റോഡുകളെ ആശ്രയിച്ചാണ് മുന്നോട്ടുപോകുന്നത്. ഗ്രാമീണ മേഖലകളിൽ നിന്നും നഗര കേന്ദ്രങ്ങളിലേക്കും, ഉൽപാദന മേഖലകളിൽ...
ഗതാഗത വളർച്ചയിൽ കേരളം നിർണായക ഘട്ടത്തിലാണ്. ഉയർന്ന മാനവ വികസന സൂചികയും നഗരവൽക്കരണവും ടൂറിസത്തിന്റെ വ്യാപനവും വയോജനങ്ങളുടെ എണ്ണവും ഗതാഗത സംവിധാനങ്ങൾക്കുമേൽ കനത്ത സമ്മർദ്ദം ചെലുത്തുന്നു.
റോഡ് ആശ്രിതത്വം
കേരളത്തിലെ ഗതാഗത സംവിധാനത്തിന്റെ ഏറ്റവും...
വെെജ്ഞാനിക സമൂഹത്തിലേക്കുള്ള കേരളത്തിന്റെ പരിവർത്തനത്തിലെ ചാലകശക്തിയാണ് ഉന്നതവിദ്യാഭ്യാസ മേഖല. വിജ്ഞാനത്തിന്റെ ഗുണനിലവാരം ഉയർത്തുകയും ജ്ഞാനോൽപാദന പ്രക്രിയയായി അതിനെ വികസിപ്പിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്. വിജ്ഞാനത്തോടൊപ്പം നെെപുണിക്കും അഭിരുചിക്കും പ്രാധാന്യം നൽകുന്ന വിദ്യാഭ്യാസ സമ്പ്രദായമാണ് ഇന്ന്...
ദേശീയവിദ്യാഭ്യാസനയം 2020 വളരെ അപകടകരമാംവിധം താഴെ പറയുന്ന കാര്യങ്ങള്‍ക്ക് ഊന്നല്‍ കൊടുക്കുന്നു.
1. അമിത കേന്ദ്രീകരണം -ഫെഡറല്‍ തത്ത്വങ്ങളെയാകെ അപ്രസക്തമാക്കിയിരിക്കുന്നു.
2. സ്വകാര്യവത്ക്കരണം- കോര്‍പ്പറേറ്റുവത്ക്കരണത്തിനുള്ള പൂര്‍ണ്ണാവസരങ്ങള്‍ ഒരുക്കി യിരിക്കുന്നു
3. വര്‍ഗ്ഗീയവത്ക്കരണം – എല്ലാ തലങ്ങളിലും ഉള്ളടക്കത്തില്‍...
കേരളം 2003-ൽ ബയോടെക്‌നോളജി നയം അവതരിപ്പിച്ചപ്പോൾ, ഇന്ത്യയിലെ സംസ്ഥാനതല നയചിന്തയിൽ ലൈഫ് സയൻസിനെ വികസനത്തിന്റെ പ്രായോഗിക ഘടകമായി കാണുന്ന സമീപനം അപൂർവമായിരുന്നു.
ഈ നയത്തിന്റെ ഭാഗമായി, ലൈഫ് സയൻസ് ഗവേഷണങ്ങൾക്ക് സ്ഥാപനപരമായ പിന്തുണ ലഭിക്കുകയും,...
സംസ്ഥാനത്തിന്റെ സാമ്പത്തിക ഘടനയിൽ ഒരു പുതിയ കേന്ദ്രബിന്ദുവായി ഉയർന്നുവന്ന മേഖലയാണ് ടൂറിസം. ഇന്ന് കേരളത്തിൽ ടൂറിസം ഒരു വിനോദപ്രവർത്തനമോ ഉപമേഖലയോ മാത്രമല്ല; മറിച്ച്, വരുമാനം, തൊഴിൽ, ഉപജീവനം, പ്രാദേശിക വികസനം, വിദേശനാണ്യ സമാഹരണം,...