എ കെ ജി പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ പ്രഥമ അന്താരാഷ്ട്ര പഠന കോൺഗ്രസ് കേരള വികസനവുമായി ബന്ധപ്പെട്ട് സംഘടിക്കപ്പെട്ടിട്ട് മൂന്ന് പതിറ്റാണ്ടിലേറെ കടന്നുപോയിരിക്കുന്നു. 2026 ഫെബ്രുവരി മൂന്നാം വാരത്തിൽ അഞ്ചാമത് കേരള...
1957ൽ അധികാരത്തിൽ വന്ന ആദ്യത്തെ കമ്യൂണിസ്റ്റ് സർക്കാർ കേരളത്തിന്റെ വികസനത്തിന് അടിസ്ഥാനമിട്ടു. ഭൂപരിഷ്കരണം,വിദ്യാഭ്യാസ-ം, തൊഴിൽ തുടങ്ങിയ മേഖലകളിലെ പരിഷ്കാരങ്ങൾ,അധികാര വികേന്ദ്രീകരണം, പൊതുവിതരണ സംവിധാനം ശക്തിപ്പെടുത്തൽ, കുടിയൊഴിപ്പിക്കൽ നിരോധന നിയമം തുടങ്ങിയവ ആ വികസന...
അഞ്ചുവർഷം മുൻപ് 2021 ജനുവരിയിൽ, അഞ്ചാമത് അന്താരാഷ്ട്ര കേരള പഠന കോൺഗ്രസ് നടക്കേണ്ടതായിരുന്നു. എന്നാൽ കോവിഡിന്റെ പശ്ചാത്തലത്തിൽ ആവശ്യമായ തയ്യാറെടുപ്പിന് സമയം ഉണ്ടായിരുന്നില്ല. അതുകൊണ്ട് പത്തുവർഷം കഴിഞ്ഞ് 2026 ഫെബ്രുവരി 21, 22...
(ഒന്നാം കേരള പഠനകോൺഗ്രസിനെപ്പറ്റി 1994 ആഗസ്ത് 27ന് ദേശാഭിമാനി പഠന കോൺഗ്രസ് സപ്ലിമെന്റിൽ എഴുതിയ ലേഖനം)
തിരുവിതാംകൂർ, കൊച്ചി എന്നീ രണ്ടു നാട്ടുരാജ്യങ്ങളും ബ്രിട്ടീഷ് പ്രവിശ്യയായിരുന്ന മലബാർ ജില്ലയും ചേർന്നു കേരളസംസ്ഥാനം രൂപപ്പെട്ടിട്ടു (1994)...
നീതിപൂർവവും സ്ഥായിയുമായ ദ്രുതഗതിയിലുളള സാമ്പത്തിക വളർച്ചയാണ് വികസനം. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു കൂടുതൽ നീതിപൂർവമായ വിതരണം ഉറപ്പുവരുത്താൻ നമുക്കു കഴിഞ്ഞിട്ടുണ്ട്. ഇതാണു കേരളവികസന അനുഭവത്തിന്റെ തനിമ. അതേസമയം 1980കളുടെ ഉത്തരാർദ്ധം വരെ...
1991ല് ആഗോളവല്ക്കരണ നയങ്ങള് ശക്തിപ്പെ ട്ടുവന്നതോടെ കേരളത്തിന്റെ വികസന നേട്ടങ്ങള് എങ്ങനെ മുന്നോട്ടുകൊണ്ടുപോകാനാവുമെന്ന ചര്ച്ച സജീവമായി. ഈ ഘട്ടത്തിലാണ് ഇ.എം. എസ് മുന്കൈയെടുത്തുകൊണ്ട് അന്താരാഷ്ട്ര കേരള പഠന കോണ്ഗ്രസ് എ.കെ.ജി പഠന ഗവേഷണ...
കേരളത്തിന്റെ വികസന പ്രശ്നങ്ങൾ അതിന്റെ സമഗ്രതയിൽ വിശകലനം ചെയ്ത് വിലയിരുത്തേണ്ടതുണ്ട്. ഇതിന് കാരണം, അന്തർദേശീയവും ദേശീയവുമായി സംഭവിക്കുന്ന സാമ്പത്തിക, സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ മാറ്റങ്ങൾ കേരളത്തെയും സ്വാധീനിക്കുന്നു എന്നതാണ്. സംസ്ഥാനത്തിന്റെ വികസനപ്രശ്നങ്ങൾ ചർച്ച...
എകെജി പഠന ഗവേഷണ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ 1994 മുതൽ നടന്നുവരുന്ന അന്താരാഷ്ട്ര പഠന കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട വിഷയ മേഖലയാണ് അധികാരവികേന്ദ്രീകരണവും തദ്ദേശ സ്വയംഭരണവും. ഒരുപക്ഷേ ഈ പഠന കോൺഗ്രസ് ശൃംഖലയില്...
വിദ്യാഭ്യാസം, ആരോഗ്യം, ക്ഷേമം തുടങ്ങിയ മേഖലകളിൽ രാജ്യത്തെ മറ്റേതൊരു സംസ്ഥാനത്തെക്കാളും ഏറെ മുന്നിലാണ് നമ്മുടെ കേരളം. പ്രതിശീർഷ വരുമാനം നോക്കിയാലും അഖിലേന്ത്യാ ശരാശരിയെക്കാൾ 50 ശതമാനത്തിലധികം ഉയർന്നതുമാണ്. ഇക്കാരണങ്ങളാൽതന്നെ മെച്ചപ്പെട്ട ജീവിതവും സുരക്ഷിതത്വവും...
അതത് ലക്കങ്ങളിൽ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങളിൽ നിന്നും തയ്യാറാക്കുന്ന അഞ്ചു ചോദ്യങ്ങൾക്കുള്ള ശരിയുത്തരം വായനക്കാർക്ക് തിരഞ്ഞെടുക്കാം. 5 വിജയികൾക്ക് ചിന്ത പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച 500 രൂപ മുഖവിലയ്ക്കുള്ള പുസ്തകങ്ങൾ സമ്മാനമായി ലഭിക്കും. 5 പേരിൽ...