കേരളത്തിന്റെ ധനകാര്യം നാം സ്വീകരിച്ചിരിക്കുന്ന വികസനതന്ത്രത്തെ മുന്നോട്ടുകൊണ്ടുപോകാൻ സഹായിക്കും. ജനങ്ങളുടെ ക്ഷേമത്തിനും ആനുകൂല്യത്തിനും കഴിഞ്ഞ പത്ത് വർഷക്കാലത്തിനിടയിൽ അഭൂതപൂർവ്വമായ വർദ്ധനയുണ്ടായി. അതോടൊപ്പം ബജറ്റിന് പുറത്ത് കിഫ്ബി വഴി വായ്പയെടുത്ത് പശ്ചാത്തലസൗകര്യ സൃഷ്ടിയിലും സമാനതകളില്ലാത്ത...
കേരളത്തിലെ 46 ലക്ഷം ഗ്രാമീണ കുടുംബങ്ങളിൽ 19.5 ലക്ഷം കുടുംബങ്ങൾ (42%) മാത്രമാണ് "കാർഷിക കുടുംബങ്ങൾ’. ഇന്ത്യയുടെ മൊത്തം കണക്കെടുത്താൽ ഇത് ഏകദേശം 60 ശതമാനത്തിനടുത്താണ്. ഈ 19.5 ലക്ഷം കാർഷിക കുടുംബങ്ങളിൽ...
കൃഷിയുടെ നിലനിൽപ്പ് ഇനി വിളവിന്റെ അളവിൽ മാത്രം ആശ്രയിച്ചായിരിക്കില്ല എന്നതാണ്. വിളവിനുശേഷമുള്ള ഘട്ടങ്ങൾ - അതായത് സംഭരണം, ശേഖരണം (aggregation), ഗതാഗതം, സംസ്കരണം (processing), പാക്കേജിംഗ്, ബ്രാൻഡിംഗ്, വിപണനം - എന്നിവയെല്ലാം ചേർന്ന...
കേരളത്തിലെ കന്നുകാലി വളർത്തൽ രീതികൾ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമാണ്. വൻകിട ഫാമുകൾക്ക് പകരം, തൊഴിലില്ലാത്തവർ, വീട്ടമ്മമാർ, പാർശ്വവൽക്കരിക്കപ്പെട്ടവർ എന്നിവർ നയിക്കുന്ന ചെറുകിട-വീട്ടുമുറ്റത്തെ കൃഷി (Homestead Farming) യാണ് നമ്മുടെ ശക്തി. ശക്തമായ...
കേരളത്തിന്റെ പാരിസ്ഥിതിക സന്തുലിതാവസ്ഥയും സാമൂഹിക ജീവിതവും തമ്മിലുള്ള ബന്ധം വളരെ സങ്കീർണമാണ്. ജെെവ വെെവിധ്യത്താൽ സമ്പന്നമായ വനമേഖലകളാണ് ജലസുരക്ഷയുടെയും കാലാവസ്ഥാ നിയന്ത്രണത്തിന്റെയും അടിത്തറ. അത് ഒരു വശത്ത്. മറുവശത്താകട്ടെ, മറ്റു സംസ്ഥാനങ്ങളെക്കാൾ ഉയർന്ന...
590 കിലോമീറ്റർ നീളമുള്ള കടലോരം, 2.18 ലക്ഷം ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള പ്രത്യേക സാമ്പത്തിക മേഖലാ കടൽപ്രദേശം (EEZ), കൂടാതെ ഏകദേശം 3.62 ലക്ഷം ഹെക്ടർ വിസ്തൃതിയുള്ള നദികൾ, ഓരു ജലാശയങ്ങൾ, ജലസംഭരണികൾ,...
കേരളത്തിന്റെ സമ്പദ്വ്യവസ്ഥയിൽ പരമ്പരാഗത വ്യവസായങ്ങൾ നിർണായക പങ്കുവഹിക്കുന്നുണ്ട്. കയർ, കശുവണ്ടി, കൈത്തറി, ഖാദി, കരകൗശലം തുടങ്ങിയ പരമ്പരാഗത വ്യവസായ മേഖലകൾ ലക്ഷക്കണക്കിന് കുടുംബങ്ങളുടെ ഉപജീവന മാർഗമാണ്. അന്താരാഷ്ട്ര വിപണിയിൽ ഈ ഉൽപ്പന്നങ്ങൾക്ക് വൻ...
2016 മുതൽ 2025 വരെയുള്ള ദശകം കേരളത്തിന്റെ ഡിജിറ്റൽ രൂപാന്തരീകരണകാലമായി രേഖപ്പെടുത്തപ്പെടുന്നു. ഈ കാലഘട്ടത്തിൽ, വിവര– സംവേദന സാങ്കേതികവിദ്യ ഒരു പരിമിത മേഖലയിലെ ചട്ടക്കൂടിൽ നിന്നു മാറി, സംസ്ഥാനത്തിന്റെ വികസനം, ഭരണം, ജനങ്ങളുടെ...
നാലാം പഠന കോൺഗ്രസിൽ ചർച്ചാവിഷയമായ കാര്യങ്ങളിലൊന്ന് സംസ്ഥാനത്തെ വൈദ്യുതി ക്ഷാമമായിരുന്നു. പവർകട്ട് പതിവായി. വൈദ്യുതിസാന്ദ്രമായ രാസ-ലോഹ വ്യവസായങ്ങൾ വലിയ പ്രതിസന്ധി നേരിട്ടു. എന്നാൽ ഇന്ന് പവർകട്ട് ഒരു കടങ്കഥയായി. മാത്രമല്ല, സമ്പൂർണ്ണ വൈദ്യുതീകരണം...
വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹിക സുരക്ഷ, സ്ത്രീകളുടെ സാമൂഹിക നില, ജനാധിപത്യ പങ്കാളിത്തം എന്നിവയിൽ കൈവരിച്ച മുന്നേറ്റങ്ങൾ കേരളത്തെ രാജ്യത്തിന്റെ മുന്നണിയിൽ എത്തിച്ചു. അവയെ നിലനിർത്താനും അടുത്ത ഘട്ടത്തിലേക്ക് ഉയർത്താനും ആവശ്യമായ ഭൗതികവും സാങ്കേതികവുമായ...