Thursday, August 13, 2026

ad

Yearly Archives: 0

കേന്ദ്ര അവഗണനയ്ക്കെതിരെ 
ഇടതുപക്ഷത്തിന്റെ ചെറുത്തുനിൽപ്പ്

ഭരണഘടനയുടെ അടിസ്ഥാന സത്ത ഫെഡറലിസത്തിന്റേതാണ്. അതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര-സംസ്ഥാന ബന്ധങ്ങൾ വിഭാവനം ചെയ്യപ്പെട്ടത്. ധനപരവും സാമ്പത്തികവുമായ അധികാരങ്ങളിൽ കേന്ദ്രത്തിനാണ് ഭരണഘടന മുൻഗണന നൽകിയത്. കൺകറന്റ് ലിസ്റ്റിലുള്ള വിഷയങ്ങളിലും കേന്ദ്രത്തിനാണ് മുൻഗണന. ഭരണഘടനയിൽ പ്രതിപാദിക്കാത്ത...

മുതലാളിത്തം 
മുഖപടം മാറ്റുമ്പോള്‍

‘‘എന്തുകൊണ്ട് ഇത്രമാത്രം അസമത്വം?'' എന്ന ചോദ്യം വളരെ ലളിതമായിരുന്നു. നിഷ്കളങ്കവും. പക്ഷേ, മകളുടെ, ബാലികയായ സെനിയയുടെ ചോദ്യത്തിനു മുന്നില്‍ പ്രസിദ്ധ സാമ്പത്തിക പണ്ഡിതനും പില്‍ക്കാലത്ത് ഗ്രീക്ക് ധനകാര്യമന്ത്രിയുമായ യാനിസ് വറോഫാക്കിസ് പതറിപ്പോയി. എല്ലാ...

2025ലെ മലയാളഭാഷാ ബിൽ 
മലയാളത്തിന്റെ സാംസ്കാരികവും 
ഭരണപരവുമായ വീണ്ടെടുപ്പ്

കേരളത്തിന്റെ ചരിത്രത്തിൽ സുവർണ്ണ ലിപികളിൽ എഴുതപ്പെടേണ്ട ഒന്നാണ് 2025 ഒക്ടോബർ 9-ന് കേരള നിയമസഭ പാസ്സാക്കിയ "2025-ലെ മലയാളഭാഷാ ബിൽ’. 1969-ലെ കേരള ഔദ്യോഗികഭാഷാ നിയമം എന്നെന്നേക്കുമായി റദ്ദാക്കിക്കൊണ്ട്, പുതിയ കാലഘട്ടത്തിന്റെ വെല്ലുവിളികളെയും...

2026 ജനുവരി 16

♦ വെനസ്വേലയിലെ സാമ്രാജ്യത്വ കടുംകെെ‐ എം എ ബേബി ♦ ചൊൽപ്പടിക്കു നിൽക്കാത്തവരെ ആക്രമിക്കുന്ന അമേരിക്കൻ നയം‐ ആർ അരുൺകുമാർ ♦ വെനസ്വേലയിൽ തെളിഞ്ഞത് സാമ്രാജ്യത്വത്തിന്റെ തനിനിറം‐ വിജയ് പ്രഷാദ് ♦ വെനസ്വേലയിലെ അമേരിക്കൻ അധിനിവേശം: 
കേരളത്തിൽനിന്നുള്ള...

ആമുഖം

ലോകം 2026 ലേക്ക് കടക്കുമ്പോൾ അമേരിക്ക തങ്ങളുടെ അജൻഡ ലോകത്തെ അറിയിച്ചത് വെനസ്വേലയെ ആക്രമിച്ചുകൊണ്ടാണ്. 2026 ജനുവരി മൂന്നിന് അമേരിക്കൻ സമയം വെളുപ്പിന് രണ്ടു മണിയോടുകൂടി വെനസ്വേലയുടെ തലസ്ഥാനമായ കാരക്കാസിലും സമീപ പ്രവിശ്യകളിലും...

വെനസ്വേലയിലെ സാമ്രാജ്യത്വ കടുംകെെ

2026 രക്തച്ചൊരിച്ചിലിന്റെ വർഷമാകുമോ എന്ന ഭീതി പരത്തുന്ന ആക്രമണങ്ങളാണ് ജനുവരി 3 ന് അതിരാവിലെ ലാറ്റിനമേരിക്കൻ രാജ്യമായ വെനസേ-്വലയിൽ നടന്നത്. രാജ്യതലസ്ഥാനമായ കാരക്കാസിലും മറ്റു രണ്ടു പ്രവിശ്യകളിലെ സെെനിക കേന്ദ്രങ്ങളിലും മനുഷ്യവാസസ്ഥലങ്ങളിലും അമേരിക്ക...

ചൊൽപ്പടിക്കു നിൽക്കാത്തവരെ ആക്രമിക്കുന്ന അമേരിക്കൻ നയം

പ്രസിഡന്റ് നിക്കോളസ് മദുറോയെയും ജീവിത പങ്കാളിയായ സീലിയ ഫ്ലോറസിനെയും തട്ടിക്കൊണ്ടുപോയതിലൂടെ വെനസേ-്വലയ്‌ക്കുനേരെ മുൻപൊരിക്കലുമുണ്ടായിട്ടില്ലാത്തത്രയും അഭൂതപൂർവമായ ആക്രമണമാണ്‌ അമേരിക്ക നടത്തിയിരിക്കുന്നത്‌. ‘മയക്കുമരുന്ന്‌ കടത്ത്‌’ എന്ന പച്ചക്കള്ളം ചുമത്തി ഇരുവരെയും ന്യൂയോർക്കിലെ കോടതിയിൽ ഹാജരാക്കി. വെനസ്വേലയിൽ...

വെനസ്വേലയിൽ തെളിഞ്ഞത്
സാമ്രാജ്യത്വത്തിന്റെ തനിനിറം

2026 ജനുവരി 3, വെനസേ-്വലൻ സമയം പുലർച്ചെ രണ്ടുമണി. യുഎൻ ചാർട്ടറിന്റെ ആർട്ടിക്കിൾ 2 ലംഘിച്ചുകൊണ്ട് വെനസേ-്വലയുടെ തലസ്ഥാനമായ കാരക്കാസിലും രാജ്യത്തെ മറ്റനേകം ഇടങ്ങളിലും അമേരിക്ക ആക്രമണമഴിച്ചുവിട്ടു. ഉച്ചത്തിലുള്ള ശബ്ദവും മിന്നലും ആകാശത്ത്...

വെനസ്വേലയിലെ അമേരിക്കൻ അധിനിവേശം 
കേരളത്തിൽനിന്നുള്ള 
ചില ചോദ്യങ്ങൾക്ക് മറുപടി

വെനസ്വേലയിൽ ട്രംപ് നടത്തിയ ആക്രമണത്തിൽ ആഹ്ലാദിക്കുന്ന ഒരുപറ്റം മലയാളികളുണ്ട് എന്നത് കൗതുകകരമാണ്. വെനസേ-്വലയെക്കുറിച്ച്- ഞാൻ എഴുതിയ പോസ്റ്റുകൾക്കുകീഴിൽ കണ്ട കമന്റുകളിൽ ഭൂരിപക്ഷവും ഇവരുടേതാണ്. സോഷ്യൽ മീഡിയയിൽ ഇവരുടെ എണ്ണം വലുതാണെന്ന് offbeat concerns.com...

Archive

Most Read