കേരളത്തില് നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില് കണ്ടുകൊണ്ടുള്ള രാഹുല് ഗാന്ധിയുടെ അഞ്ചു വാഗ്ദാനങ്ങള് ചില്ലിട്ടു വെയ്ക്കേണ്ടവയാണെന്ന് ആര്ക്കെങ്കിലും തോന്നിയാല് കുറ്റംപറയാനാകില്ല. അപഹാസ്യവും ചിന്താഹീനവും പൊള്ളയുമായ ഈ പ്രഖ്യാപനങ്ങള് നടപ്പാക്കാനുള്ളതല്ല എന്ന ഉറപ്പിലാകാം കോൺഗ്രസ് ഇത്...
കേരളം വീണ്ടും ഒരു തിരഞ്ഞെടുപ്പു കാലത്തിലേക്ക് കടക്കുകയാണ്. പതിവുപോലെ മുന്നണികൾ മാനിഫെസ്റ്റോകളുമായെത്തുന്നു. ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി, പ്രകടനപത്രികയ്ക്കൊപ്പം 5 വർഷത്തെ പ്രോഗ്രസ് റിപ്പോർട്ടും ജനങ്ങൾക്കു മുന്നിൽ വെച്ചാണ് 2021ൽ എൽഡിഎഫ് രണ്ടാം വട്ടം വിജയിച്ചത്....
സംസ്ഥാനത്തെ എല്ലാവിഭാഗം ജനങ്ങളുടെയും ജീവിതനിലവാരം വലിയരീതിയിൽ മെച്ചപ്പെടുത്തുമെന്ന അവകാശവാദത്തോടെയാണ് 2022 ഡിസംബറിൽ ഹിമാചൽപ്രദേശിൽ കോൺഗ്രസ് സർക്കാർ അധികാരമേറ്റത്. മൂന്നു വർഷം പിന്നിടുന്പോഴും പ്രകടനപത്രികയിലെ പ്രധാനപ്പെട്ട വാഗ്ദാനങ്ങൾ നടപ്പാക്കാൻ കഴിയാത്ത സുഖ്വിന്ദർസിങ് സുഖുവിന്റെ സർക്കാർ...
കർണാടകത്തിൽ ദേവരാജ് അരശ്ശിനുശേഷം ദീർഘകാലം ഭരിച്ച കോൺഗ്രസ് മുഖ്യമന്ത്രിയാണ് സിദ്ധരാമയ്യ. കഴിഞ്ഞ ജനുവരിയിൽ അതിന്റെ ആഘോഷവും കഴിഞ്ഞു. മണ്ണിന്റെ മണമുള്ള നേതാവ് എന്ന വിശേഷണത്തോടെ നയിക്കാനെത്തിയ സിദ്ധരാമയ്യയുടെ നയങ്ങൾ പക്ഷേ, തൊട്ടുമുൻപത്തെ ബിജെപി...
പ്രതിപക്ഷ നേതാവ് നയിച്ച ജാഥയുടെ സമാപനത്തോടനുബന്ധിച്ചുള്ള പൊതുയോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് രാഹുൽഗാന്ധി പ്രഖ്യാപിച്ച ഗ്യാരണ്ടികളിൽ ആദ്യത്തേത്, ദൗർഭാഗ്യകരമെന്നു പറയട്ടെ, കെഎസ്ആർടിസിയെ അടച്ചുപൂട്ടാൻ മാത്രം ഉതകുന്നതാണ്. യുഡിഎഫ് അധികാരത്തിലെത്തിയാൽ കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് തികച്ചും...
യു.ഡി.എഫിന്റെ 25 ലക്ഷം രൂപയുടെ ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി
2026 മാർച്ച് 7-ന് തിരുവനന്തപുരത്ത് നടന്ന യുഡി എഫിന്റെ പുതുയുഗ യാത്രയുടെ സമാപന ചടങ്ങിൽ രാഹുൽ ഗാന്ധി പ്രഖ്യാപിച്ച അഞ്ച് പ്രധാന വാഗ്ദാനങ്ങളിൽ...
എത്ര വില കൊടുത്താലും പാചകവാതകം കിട്ടാത്ത അവസ്ഥയാണിന്ന് ഇന്ത്യയിലുള്ളത്. പാചകവാതക ഉപഭോഗത്തിൽ ലോകത്തെ രണ്ടാം സ്ഥാനമാണ് ഇന്ത്യക്കുള്ളത്. ഇതിൽ 60 ശതമാനവും ഇറക്കുമതി ചെയ്യുന്നതാണ്. എന്നാൽ വിചിത്രമായ കാര്യം, പരമാവധി 15 ദിവസത്തെ...
പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളുടെ മുന്നേറ്റം ലക്ഷ്യംവച്ചുള്ള ക്രിയാത്മക പദ്ധതികൾ ആവിഷ്കരിച്ചു നടപ്പാക്കുന്നതിൽ ഇടതുപക്ഷം നേതൃത്വം നൽകിയ സർക്കാരുകൾ എക്കാലവും സവിശേഷ ശ്രദ്ധ ചെലുത്തിയിട്ടുണ്ട്. 1957 ൽ അധികാരത്തിൽ വന്ന കമ്യൂണിസ്റ്റ് മന്ത്രിസഭയും 1967...
അതത് ലക്കങ്ങളിൽ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങളിൽ നിന്നും തയ്യാറാക്കുന്ന അഞ്ച് ചോദ്യങ്ങൾക്കുള്ള ശരിയുത്തരം വായനക്കാർക്ക് തിരഞ്ഞെടുക്കാം. 5 വിജയികൾക്ക് ചിന്ത പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച 500 രൂപ മുഖവിലയ്ക്കുള്ള പുസ്തകങ്ങൾ സമ്മാനമായി ലഭിക്കും. 5 പേരിൽ...