Thursday, November 19, 2026

ad

Yearly Archives: 0

കാലടി സർവകലാശാല വിദ്യാർഥി സമരങ്ങളും ജനാധിപത്യഭാവനയും

ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ എസ്എഫ്ഐയുടെ നേതൃത്വത്തിൽ ആരംഭിച്ച അനിശ്ചിതകാല വിദ്യാർത്ഥി സമരം ഒരു മാസം പിന്നിട്ടിരിക്കുന്നു. സർവകലാശാലയിലെ പഠനാന്തരീക്ഷം മെച്ചപ്പെടുത്തുവാനും വിദ്യാർഥികളുടെ അടിസ്ഥാന പ്രശ്നങ്ങൾക്കു പരിഹാരം കണ്ടെത്തുവാനുമായി 18 ഇന ആവശ്യങ്ങൾ ഉയർത്തിക്കൊണ്ടാണ്...

എംജി സർവകലാശാല സ്വതന്ത്ര ചിന്തയ്ക്കും ചെറുത്തുനിൽപ്പിനുമെതിരായ കടന്നാക്രമണം

‘‘വിദ്യാഭ്യാസം എന്നത് സ്വാതന്ത്ര്യത്തിലേക്ക് തുറക്കുന്ന വാതിലാണ്; അത് കേവലം അറിവുകളുടെ കൈമാറ്റമല്ല, മറിച്ച് വിമർശനാത്മകമായ ചിന്തയുടെയും ജനാധിപത്യ സംസ്കാരത്തിന്റെയും രൂപീകരണമാണ്’’– പൗലോ ഫ്രെയറുടെ ഈ വാക്കുകൾ ഓർമിപ്പിക്കുന്നത് സർവകലാശാലകൾ എന്ന പൊതുയിടത്തിന്റെ സാമൂഹിക...

കണ്ണൂർ സർവകലാശാല സംഘിവൽക്കരണത്തിന് കളമൊരുക്കുന്ന യുഡിഎഫ് സർക്കാർ

‘ചെറുപ്പത്തിലേ പിടികൂടുക’ എന്ന ഫാസിസത്തിന്റെ പ്രധാന തന്ത്രമാണ് നരേന്ദ്ര മോദി ഗവൺമെന്റും സംഘപരിവാറും വിദ്യാഭ്യാസ മേഖലയിൽ പ്രയോഗിക്കുന്നത്. സംസ്ഥാന സർക്കാരുകളുടെ അവകാശങ്ങളെല്ലാം കവർന്നുകൊണ്ട് പൂർണമായും ജനാധിപത്യവിരുദ്ധമായി നടത്തുന്ന ഈ കടന്നുകയറ്റങ്ങൾ സൃഷ്ടിക്കാൻ പോവുന്ന...

കേരള സർവകലാശാല അക്കാദമിക മികവ് തകർക്കാൻ ആസൂത്രിതനീക്കം

എട്ട് പതിറ്റാണ്ടിന്റെ പാരമ്പര്യമുള്ള കേരള യൂണിവേഴ്സിറ്റി ഇന്ത്യയിലെ മികച്ച അക്കാദമിക നിലവാരം പുലർത്തുന്ന സർവകലാശാലകളിലൊന്നാണ്. അതിനെ തകർക്കാനും ആർഎസ്എസ് അജൻഡ നടപ്പാക്കാനുമുള്ള ആസൂത്രിത നീക്കമാണ് ചാൻസലർ കൂടിയായ ഗവർണർ നടത്തിക്കൊണ്ടിരിക്കുന്നത്. ആർഎസ്എസ് പരിപാടികളിൽ...

തലച്ചോറ് മാരകായുധമാകുന്ന സംഘപരിവാരകാലം

ചിന്തിക്കുന്നത് ഭീകരവാദ പ്രവർത്തനമായിക്കഴിഞ്ഞിരിക്കുന്നു. തലച്ചോറ് അപകടമാണെന്ന് രാജ്യത്തിന്റെ പ്രധാനമന്ത്രി തന്നെ പ്രഖ്യാപിച്ചിരിക്കുന്നു. അതും സ്വാതന്ത്ര്യദിനത്തിൽ രാജ്യത്തോട് നടത്തിയ പ്രസംഗത്തിൽ. സ്വാതന്ത്ര്യത്തെ, കുനിയാത്ത ശിരസ്സും ഭയരഹിതമായ മനസ്സുമായി നിർവചിച്ച ടാഗോറിന്റെയും ഏറ്റവും അവസാനത്തെ മനുഷ്യനെയും...

ജാദവ്‌പൂർ പോരാട്ടത്തിലാണ്

ഇന്ത്യയിലെ പ്രഥമ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ആർഎസ്എസ് നടത്തുന്ന കടന്നാക്രമണങ്ങളെക്കുറിച്ച് ഇപ്പോൾ നമുക്കേവർക്കും സുപരിചിതമാണ്. ഈ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മിക്കതിലും വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പുകളിൽ എബിവിപിക്ക് കാര്യമായ പിന്തുണയൊന്നും ലഭിക്കുന്നുമില്ല. എന്നിട്ടും, ആർഎസ്എസും ബിജെപിയും...

ഗവർണർ പദവി ദുരുപയോഗം ചെയ്യപ്പെടുമ്പോൾ

നമ്മുടെ ഭരണഘടനയുടെ ദൗർബല്യങ്ങളിലൊന്നാണ് ഗവർണർ പദവി. ബ്രിട്ടീഷ് ഭരണ കാലത്ത് നിലനിന്നതും ബ്രിട്ടീഷ് പാർലമെന്റ് പാസാക്കിയ 1935-ലെ ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ടിൽ പറഞ്ഞിട്ടുള്ളതുമായ ഒരു പദവിയാണ് ഇത്. ഈ നിയമപ്രകാരം സർവ്വാധികാരിയായ...

അമിതാധികാര പ്രവണതയെ ചെറുത്തവർ

ആരിഫ് മുഹമ്മദ് ഖാൻ ഗവർണായിരുന്നപ്പോൾ അദ്ദേഹവും അന്നത്തെ എൽഡിഎഫ് സർക്കാരും തമ്മിൽ വിവിധ വിഷയങ്ങളിൽ ശക്തമായ തർക്കങ്ങൾ നിലനിന്നിരുന്നു. അത്തരം എല്ലാ സന്ദർഭങ്ങളിലും ഗവർണറെ പിന്തുണച്ചുകൊണ്ടാണ് ഇന്നത്തെ മുഖ്യമന്ത്രി വി ഡി സതീശൻ...

2026 സെപ്‌തംബർ 4

♦ സനാതനധര്‍മ്മവും സ്ത്രീകളും‐ പി ജയരാജന്‍ ♦ സംഘപരിവാറിന്‌ ബലാൽസംഗവും രാഷ്ട്രീയായുധം‐ എം പ്രശാന്ത് ♦ സ്ത്രീവിരുദ്ധതയുടെ നിറവും കാവി‐ റിതിൻ പ‍ൗലോസ്‌ ♦ ആർ എസ് എസിന്റെ പോര് എന്തിനോട്?‐ കെ എൻ ഗണേശ് ♦ വനിതാസംവരണവും...

ആമുഖം

ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ചുള്ള നാനാവിധ ഇടപെടലുകളിലൂടെ സ്ത്രീകളെ സ്വാധീനിക്കുന്നതിനാണ് സംഘപരിവാർ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇന്ത്യാ ചരിത്രത്തിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ഇതുപോലെ ആയുധമാക്കിയിട്ടുള്ള ഒരുകൂട്ടം വേറെയുണ്ടാവില്ല. ഓരോ വർഗീയലഹളയുടെയും ഏറ്റവും വലിയ ഇരകൾ സ്ത്രീകളാണ്. എന്നാൽ, മറിച്ചുള്ള...

Archive

Most Read