രാജ്യത്തെ തൊഴിൽ നിയമങ്ങൾ ലഘൂകരിക്കുന്നു എന്ന പേരിൽ കേന്ദ്ര സർക്കാർ 29 തൊഴിൽ നിയമങ്ങൾ സംയോജിപ്പിച്ച് നാല് ലേബർ കോഡുകളാക്കി (വേജസ്, ഇൻഡസ്ട്രിയൽ റിലേഷൻസ്, സോഷ്യൽ സെക്യൂരിറ്റി, ഒക്യുപ്പേഷണൽ സേഫ്റ്റി ഹെൽത്ത് ആന്റ്...
സംയുക്ത കിസാൻ മോർച്ചയും കേന്ദ്ര ട്രേഡ് യൂണിയനുകളും ചേർന്ന് നടത്തിയ ഡൽഹി ചലോ, പൊതുപണിമുടക്ക്, ഗ്രാമീൺ ഹർത്താൽ എന്നീ ചരിത്രപരമായ സംയുക്തപ്രക്ഷോഭങ്ങളുടെ അഞ്ചാം വാർഷികമായ നവംബർ 26ന്, തൊഴിലാളികളുടെയും കർഷകരുടെയും വമ്പിച്ച പ്രക്ഷോഭങ്ങൾക്കാണ്...
‘‘കൂടുതൽ സുരക്ഷയും സമത്വവും തൊഴിലിടങ്ങളിലെ സൗകര്യങ്ങളും ഉറപ്പാക്കിക്കൊണ്ട് സ്ത്രീകളെ ശാക്തീകരിക്കുന്നു” എന്നാണ് 2020 സെപ്തംബറിൽ പാസ്സാക്കുകയും 2025 നവംബറിൽ വിജ്ഞാപനം ചെയ്യുകയും ചെയ്ത ലേബർ കോഡുകളെക്കുറിച്ച് സർക്കാരിന്റെ അവകാശവാദം. അതു കൂടാതെ എല്ലാവർക്കും...
മുൻപ് നിലനിന്നിരുന്ന നിരവധി തൊഴിൽ നിയമങ്ങൾ മാറ്റി സ്ഥാപിക്കുകയാണ് പുതിയ നാല് ലേബർ കോഡുകൾ (വ്യാവസായിക ബന്ധങ്ങളെ സംബന്ധിച്ച കോഡ്, സാമൂഹ്യ സുരക്ഷാ കോഡ്, കൂലി സംബന്ധിച്ച കോഡ്, തൊഴിൽ സുരക്ഷ, ആരോഗ്യം,...
മുതലാളിത്ത വികസനത്തിന്റെ ഒരുൽപന്നമാണ് ആധുനിക ഇന്ത്യൻ തൊഴിലാളി വർഗം. 19–ാം നൂറ്റാണ്ടിൽ ഇന്ത്യ ബ്രിട്ടീഷ് കൊളോണിയൽ ഭരണത്തിൻ കീഴിലായിരുന്നപ്പോഴാണ് മുതലാളിത്തത്തിന്റെ ആദ്യ അംശങ്ങൾ ഇന്ത്യയിൽ പ്രത്യക്ഷപ്പെട്ടത്. അത് ആധുനിക ഇന്ത്യൻ തൊഴിലാളിവർഗത്തിന്റെ ആവിർഭാവത്തിനു...
ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ അതീവ ഗുരുതരമായ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ‘വിശ്വഗുരു' എന്നും ‘അഞ്ച് ട്രില്യൺ ഇക്കോണമി' എന്നും അവകാശവാദങ്ങൾ നാടൊട്ടുക്ക് PR നടത്തി മുഴക്കുമ്പോഴും, കണക്കുകൾ വിരൽചൂണ്ടുന്നത് മറ്റൊരു യാഥാർത്ഥ്യത്തിലേക്കാണ്. രാജ്യം ചരിത്രത്തിലെ ഏറ്റവും...
കേരളീയരുടെ സ്വന്തം ചലച്ചിത്രമേളയായ ഐഎഫ്എഫ്‌കെയുടെ മുപ്പതാമത് എഡിഷനാണ് കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് അവസാനിച്ചത്. മേളയെക്കുറിച്ച് വിശദമായി എഴുതാനല്ല ഈ കുറിപ്പിലൂടെ ഉദ്ദേശിക്കുന്നത്. ഈ മഹത്തായ ജനകീയ മേളയുടെ അര്‍ത്ഥവും പ്രസക്തിയും നഷ്ടപ്പെടുത്തുന്ന വിധത്തില്‍...
അതത് ലക്കങ്ങളിൽ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങളിൽ നിന്നും തയ്യാറാക്കുന്ന അഞ്ച് ചോദ്യങ്ങൾക്കുള്ള ശരിയുത്തരം വായനക്കാർക്ക് തിരഞ്ഞെടുക്കാം. 5 വിജയികൾക്ക് ചിന്ത പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച 500 രൂപ മുഖവിലയ്ക്കുള്ള പുസ്തകങ്ങൾ സമ്മാനമായി ലഭിക്കും. 5 പേരിൽ...
♦ സഞ്ചാർ സാഥി പ്രതിരോധത്തിന്റെ പാഠം‐ ഡോ. ടി എം തോമസ് ഐസക്
♦ സർവെയ്-ലൻസ് സ്റ്റേറ്റാകുന്നുവോ ഇന്ത്യ?‐ ഡോ. ജോൺ ബ്രിട്ടാസ് എംപി
♦ സഞ്ചാർ സാഥി ഇന്ത്യയുടെ തനത് പെഗാസസ്‐ ബാബുജി കെ...