കേന്ദ്ര പാർപ്പിട നഗരകാര്യ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന രാജ്യത്തെ ഏറ്റവും വലിയ ശുചിത്വ സർവ്വേയായ സ്വച്ഛ് സർവ്വേക്ഷൻ–2024ൽ കേരളത്തിലെ നഗരസഭകൾ മികവു പുലർത്തി രാജ്യത്തെ ഏറ്റവും വലിയ ശുചിത്വ സർവേയായ സ്വച്ഛ് സർവേക്ഷൺ...
സ്ത്രീകളുടെ സാമൂഹ്യനില ഉയർത്തുന്നതിൽ സാമ്പത്തിക നില പ്രധാന പങ്കു വഹിക്കുന്നു. അതുകൊണ്ടുതന്നെ സ്ത്രീകൾക്ക് വേതനം ലഭിക്കുന്ന തൊഴിൽ ലഭ്യമാക്കേണ്ടതുണ്ട്. ഇത് എൽഡിഎഫ് സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യവുമാണ്. നോളജ് ഇക്കണോമി മിഷൻ നടത്തിയ സർവെയിൽ...
സംയുക്ത ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിന്റെ പിന്തുണയോടെ, ഡൽഹി അതിർത്തിയിൽ ചരിത്രം കുറിച്ച കർഷകപ്രക്ഷോഭം ആരംഭിച്ചതിന്റെ അഞ്ചാം വാർഷിക ദിനമാണ് 2025 നവംബർ 26. ഇന്ത്യയുടെ സമകാലിക ചരിത്രത്തിലെ എക്കാലത്തെയും ഏറ്റവും വലിയ തൊഴിലാളി...
♦ മനുഷ്യ വിമോചനത്തിന്റെ സവിശേഷ മാതൃക‐ എം ബി രാജേഷ്
♦ അതിദാരിദ്ര്യ നിർമാർജന പദ്ധതി: ചിലകുറിപ്പുകൾ‐ ശാരദ മുരളീധരൻ
♦ സുതാര്യവും ജനാധിപത്യപരവുമായ ഒരു പ്രക്രിയയെ പരിഹസിക്കുന്നതെന്തിന്?‐ ആർ രാംകുമാർ
♦ അതിദാരിദ്ര്യ വിവാദത്തിലെ ചിന്താദാരിദ്ര്യം‐...
നവകേരളത്തിലേക്കുള്ള ഒരു നിർണായകമായ ചുവടുവെപ്പു കൂടി നാം നടത്തിയിരിക്കുകയാണല്ലോ. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനം മുതൽ നടന്ന സാമൂഹിക നവോത്ഥാന പ്രവർത്തനങ്ങളുടെയും പിന്നീട് ഇരുപതാം നൂറ്റാണ്ടോടെ കർഷക-, തൊഴിലാളി വർഗ്ഗ പ്രസ്ഥാനങ്ങളിലൂടെ ശക്തിപ്പെട്ട വർഗ്ഗ...
ഭാഗം- 1
അതിദരിദ്രരെ കണ്ടെത്തൽ
മെയ് മാസത്തിൽ, പുതുതായി അധികാരത്തിലേറിയ ഗവൺമെന്റിന്റെ ആദ്യ തീരുമാനങ്ങളിലൊന്ന് കേരളത്തിലെ ദരിദ്രരിൽ ദരിദ്രരായവരെ – - അതിദരിദ്രരെ –- കണ്ടെത്തുക എന്നുള്ളതായിരുന്നു. സംസ്ഥാനത്തെ പരമ ദരിദ്രരെ സംബന്ധിച്ച ഒരു...
2025 നവംബർ 1ന് കേരളത്തെ "അതിദാരിദ്ര്യ’ മുക്ത സംസ്ഥാനമായി മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ആഗോളതലത്തിൽ തന്നെ നയരൂപീകരണ വിദഗ്ധരും, സന്നദ്ധ സംഘടന പ്രവർത്തകരും, സാധാരണക്കാരും ഈ നേട്ടത്തെ വ്യാപകമായി സ്വാഗതം ചെയ്തു. കേരളത്തിന്റെ സവിശേഷമായ...
കേരള വികസന മാതൃക കേരളത്തിലെ ജനങ്ങളുടെ നിര്‍മിതിയാണ്. കേരളത്തിലെ ജനങ്ങള്‍ നടത്തിയ കൂട്ടായ പ്രവര്‍ത്തനങ്ങളുടെ ഫലമായാണ് കേരള വികസന മാതൃക രൂപപ്പെട്ടത്. എന്നാല്‍ കേരളത്തിലെ സവിശേഷമായ വികസന അനുഭവങ്ങളെ വിലയിരുത്തി അതിനെ ഒരു...
കേരളത്തിന്റെ അതിദാരിദ്ര്യ നിര്‍മാര്‍ജന പ്രഖ്യാപനം അപൂര്‍വ്വമായ ഒരു വികസന നേട്ടമായി ചര്‍ച്ച ചെയ്യപ്പെടുകയാണ്. എന്നാല്‍ ഈ പ്രഖ്യാപനത്തിന്റെ പ്രാധാന്യത്തെ ഇകഴ്ത്താനും തമസ്കരിക്കാനുമുള്ള ശ്രമങ്ങളുമുണ്ട്. അതിദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതി വെറും പ്രചരണവും രീതിശാസ്ത്രപരമായി അബദ്ധവും...