രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട അന്വേഷണ ഏജൻസികളിൽ ഒന്നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി). ഈ കേന്ദ്ര അന്വേഷണ ഏജൻസി നടത്തുന്ന ഭരണഘടനാവിരുദ്ധ ഇടപെടലുകളും മനുഷ്യാവകാശ ലംഘനങ്ങളും ചൂണ്ടിക്കാണിച്ചുകൊണ്ട് നീതിന്യായ കോടതികളിൽ നിന്നുണ്ടായ വിമർശനങ്ങൾ...
കുടിയൊഴിപ്പിക്കൽ അവസാനിപ്പിക്കുന്നതിനും മിച്ച ഭൂമി കണ്ടെത്തുന്നതിനും ഭൂരഹിതരായ കർഷകത്തൊഴിലാളികൾക്ക് ഭൂമി ഏറ്റെടുത്ത് വിതരണം ചെയ്യുന്നതിനുമുള്ള വകുപ്പുകൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള കാർഷികബന്ധ ബിൽ 1957ലെ ഇ എം എസ് സർക്കാർ കൊണ്ടുവന്നെങ്കിലും അത് നടപ്പാക്കുന്നതിനുമുമ്പേ സർക്കാരിനെ...
കേരളത്തിന്റെ രാഷ്ട്രീയ – സാമൂഹിക മണ്ഡലങ്ങളിൽ വി എസ് നടത്തിയ സ്തുത്യർഹവും അവിസ്മരണീയവുമായ പ്രവർത്തനത്തിൽ ഒഴിവാക്കാനാവാത്ത ഒന്നാണ് പാർലമെന്ററി രംഗത്തെ അദ്ദേഹത്തിന്റെ ഇടപെടലുകൾ. കമ്യൂണിസ്റ്റുകാരെ സംബന്ധിച്ചിടത്തോളം ജനാധിപത്യ സംവിധാനത്തിൽ അധികാരത്തിലെത്തുക എന്നത് സാധാരണ...
1980കളുടെ മദ്ധ്യത്തിലാണ് കേരള സ്റ്റേറ്റ് കർഷകത്തൊഴിലാളി യൂണിയന്റെ (കെഎസ്-കെടിയു) നേതൃത്വത്തിൽ നെൽവയൽ സംരക്ഷണ സമരം ആരംഭിച്ചത്. ഇൗ സമരത്തിന് നേതൃത്വം നൽകിയത് സിപിഐ എം സംസ്ഥാന സെക്രട്ടറിയായിരുന്ന വി എസ് അച്യുതാനന്ദനായിരുന്നു. നെൽവയലുകൾ...
1982 മുതൽ കാൽനൂറ്റാണ്ടോളം കാലം ചിന്ത വാരികയുടെ മുഖ്യ പത്രാധിപരായിരുന്നു സഖാവ് വി എസ്. ദേശാഭിമാനി പത്രത്തിന്റെ പത്രാധിപരായും ദീർഘകാലം അദ്ദേഹം പ്രവർത്തിച്ചു.
ചിന്തയിൽ വി എസ് മുഖ്യപത്രാധിപരായിരിക്കെ അദ്ദേഹവുമായി അടുത്തിടപഴകാൻ ഈ ലേഖകന്...
1964ൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ ദേശീയ കൗൺസിലിൽ നിന്ന് വിട്ടിറങ്ങാൻ കാണിച്ച ധീരത പോരാട്ടഭൂമിയിൽ ജ്വലിച്ചുനിന്ന അവസാനനാളുകൾവരെ വി എസ് കാത്തുസൂക്ഷിച്ചു. ഭൂമി കയ്യേറ്റത്തിനും അഴിമതിയ്ക്കുമെതിരായ പോരാട്ടത്തിൽ വി എസിന്റെ ഉൾക്കരുത്തും പിൻബലവും സിപിഐ...
പെണ്ണായാൽ പൊന്നുവേണം’’ എന്നു പാടി പഴകിയ ഒരു സമൂഹത്തിലാണ് നാം ജീവിക്കുന്നത്. കാലവും കഥയും മാറി. ഭീമാ ജ്വല്ലറി പരസ്യംവരെ മാറ്റി. എന്നിട്ടും പിന്തുടർന്നുപോന്ന സ്ത്രീധനക്കച്ചവട സമ്പ്രദായത്തിന് ഇന്ത്യയിൽ ഇന്നും വലിയ മാറ്റങ്ങളൊന്നും...