Tuesday, November 24, 2026

ad

Monthly Archives: December, 0

സിനിമയിലെ ഹിംസാത്മകത – നവഫാസിസത്തിന്റെ ആഹ്ലാദ പ്രകടനം

ആണ്‍ ശരീരത്തിന്റെ മികവും തികവും കരുത്തും രൂപഭംഗിയുമെല്ലാം ജര്‍മന്‍ നാസിസത്തിന്റെ സൗന്ദര്യമാനകങ്ങളായി മഹത്വവത്കരിക്കപ്പെട്ടിരുന്നു. ആണ്‍ശരീരത്തിന് പെണ്‍ശരീരത്തേക്കാള്‍ ശക്തി കൂടുമെന്ന് ‘മരണ'ക്കളികളിലെല്ലാം ആദ്യമേ പ്രഖ്യാപിക്കപ്പെടുന്നുണ്ട്. പിന്നീട് അത് തെളിയിച്ച് ഉറപ്പിക്കാനുള്ള ആഖ്യാനപരിശ്രമങ്ങളാണ്. ഇതിലൊഴുകുന്ന (കാഴ്ച)...

സിനിമ മനുഷ്യപക്ഷമാകണം

ആധുനിക കാലത്തെ ഏറ്റവും സ്വാധീനമുള്ള മാധ്യമങ്ങളാണ് സിനിമയും ടെലിവിഷനും മറ്റ് ഡിജിറ്റൽ പ്ലാറ്റ്ഫോമുകളും. സിനിമയെന്നത് ഏറ്റവും മഹത്തായ കലയാണ് എന്ന് തിരിച്ചറിയുകയും അതിന്റെ അപാരമായ സാധ്യതകളെക്കുറിച്ചും ജനമനസ്സുകളെ അതെങ്ങനെയാണ് സ്വാധീനിക്കുന്നത് എന്നതിനെക്കുറിച്ചും ആദ്യമായി...

ഹിംസയുടെ ദൃശ്യപടങ്ങൾ

കേരളീയ സമൂഹത്തെ പിടിച്ചുകുലുക്കിയ ഹിംസാത്മകമായ ചില കൊലപാതകങ്ങളും ക്രൂരമായ ആക്രമണങ്ങളും സമീപകാലത്ത് നടക്കുകയുണ്ടായി. സമാന്തരമായി ഏറ്റവും വയലൻസുളള സിനിമ എന്ന തലക്കെട്ടോടെ സിനിമ മാർക്കറ്റ് ചെയ്യപ്പെടുകയും ചെയ്യുന്നു. അതിനെ കടത്തിവെട്ടുന്ന വിധത്തിൽ പിന്നീടിറങ്ങുന്ന...

ഹിംസാത്മക സിനിമ 
ഒരു മനഃശാസ്ത്ര സമീപനം

ഈയടുത്ത കാലങ്ങളിലായി കേൾക്കുന്ന വാർത്തകളൊന്നും ആരോഗ്യപരമായ ഒരു വർത്തമാന സമൂഹത്തെയല്ല, മറിച്ച് ഭീഷണമായ ഒരു ഭാവിയെയാണ് നമുക്കു മുന്നിൽ വെളിപ്പെടുത്തുന്നത്. പുതുതലമുറയിൽ കൂടിവരുന്ന അപചയങ്ങളെ ഇഴകീറി പരിശോധിക്കുമ്പോൾ കാരണങ്ങൾ എത്തിനിൽക്കുന്നത് ഹിംസാത്മക സിനിമകളിലും...

വെള്ളിത്തിരയിലെ ഹിംസാടനങ്ങൾ

FFSl കേരളം സംഘടിപ്പിച്ച സൈൻസ് ഡോക്യുമെന്ററി ഹ്രസ്വ ചലച്ചിത്രമേളയിലെ ഒരു അനുസ്മരണ പ്രഭാഷണത്തിനിടെ വിഖ്യാത ഛായാഗ്രാഹകനും സംവിധായകനുമായ സണ്ണി ജോസഫ് ഒരു സീനിലെ ക്യാമറയുടെ നോട്ടത്തെക്കുറിച്ച് പ്രതിപാദിക്കുകയുണ്ടായി. ഒരു കുറ്റവാളിയെ വധശിക്ഷക്ക് വിധേയനാക്കുന്ന...

കൊല്ലം സമ്മേളനവും നവകേരളത്തിലേക്കുള്ള 
പാതയും

സിപിഐ എമ്മിന്റെ 24–ാം പാർട്ടി കോണ്‍ഗ്രസിനു മുന്നോടിയായുള്ള സംസ്ഥാന സമ്മേളനം കൊല്ലത്ത് നടന്നു. കേരളത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകൃതമായത് 1939 ല്‍ കണ്ണൂരിലെ പാറപ്രത്തായിരുന്നു. അവിടെ നിന്നിങ്ങോട്ട് കേരളത്തിന്റെ സാമൂഹിക þ സാമ്പത്തിക...

കൊല്ലം സമ്മേളനത്തിന്റെ സന്ദേശം

കൊല്ലത്ത് മാർച്ച് ആറ് മുതൽ ഒമ്പതുവരെ ചേർന്ന സി പി ഐ എം സംസ്ഥാന സമ്മേളനം എല്ലാ അർഥത്തിലും പാർട്ടിക്കും എൽ ഡി എഫ് സർക്കാരിനും പുതുജീവൻ നൽകുന്നതാണ്. പുതിയ കാലത്തിന്റെ സ്പന്ദനങ്ങളും...

വലതുപക്ഷ മനക്കോട്ടകൾ

സിപിഐ എമ്മിനെ കറകളഞ്ഞ കമ്യൂണിസ്റ്റു പാർട്ടിയാക്കി, മാർക്സിസം – ലെനിനിസം ഉയർത്തിപ്പിടിക്കുന്ന പാർട്ടിയാക്കി ശാക്തീകരിക്കാൻ കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണ് കേരളത്തിലെ ഒരു വിഭാഗം മാധ്യമങ്ങൾ. കമ്യൂണിസം ഈ കേരള മണ്ണിൽ യാഥാർഥ്യമാകാൻ കൊതിച്ചിരിക്കുകയാണ് നമ്മുടെ...

 പാലിയം സമരം: രക്തസാക്ഷി എ ജി വേലായുധൻ

വിപ്ലവപ്പാതയിലെ ആദ്യപഥികർ വൈക്കം സത്യാഗ്രഹം ഇന്ത്യാചരിത്രത്തിൽ, ഇന്ത്യൻ ദേശീയപ്രസ്ഥാനത്തിന്റെ ചരിത്രത്തിൽ സുവർണലിപികളിൽ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ഗുരുവായൂർ സത്യാഗ്രഹത്തിനും അർഹമായ ചരിത്രപരിഗണന ലഭിച്ചിട്ടുണ്ട്. എന്നാൽ രക്തരൂഷിതമായ പാലിയം സമരത്തിന് അത്തരത്തിൽ ഔദ്യോഗികചരിത്ര പരിഗണന ലഭിച്ചില്ല. അതിന് കാരണം...

Archive

Most Read