പാർട്ടി അംഗങ്ങൾക്കിടയിൽ, ഉൾപ്പാർട്ടി ചർച്ചകൾക്കായുള്ള ഒരു രേഖ സിപിഐ എം പ്രസിദ്ധീകരിച്ചതിനെതുടർന്ന് സോഷ്യൽ മീഡിയയിൽ അതിനെക്കുറിച്ച് അതിവേഗംതന്നെ വിവാദങ്ങൾ വന്നു തുടങ്ങി. ഇന്ത്യയിൽ ഇപ്പോൾ നിലനിൽക്കുന്ന സാഹചര്യങ്ങളെ വിശദീകരിക്കുന്നതിന് ‘ഫാസിസം’എന്ന പദം സിപിഐ...
നമ്മുടെ സമ്പന്നമായ മതനിരപേക്ഷ പാരമ്പര്യം കാത്തുസൂക്ഷിക്കുന്നതിലും വര്‍ഗീയ കലാപങ്ങളോ സംഘര്‍ഷങ്ങളോ ഇല്ലാത്ത നാടായി കേരളത്തെ നിലനിര്‍ത്തുന്നതിലും തികഞ്ഞ ജാഗ്രതയാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ പുലര്‍ത്തിവരുന്നത്. അതിന്റെ ഫലമായി രാജ്യത്ത് ഏറ്റവും സമാധാനപൂര്‍ണമായി...
ഇന്ത്യയിലെ കമ്യൂണിസ്റ്റു പ്രസ്ഥാനത്തിന്റെ പെെതൃകം പേറുന്നതാണ് പാകിസ്താൻ കമ്യൂണിസ്റ്റു പാർട്ടി. ഇന്ത്യാ വിഭജനം വരെ, കൃത്യമായി പറഞ്ഞാൽ 1948 മാർച്ച്- വരെ കമ്യൂണിസ്റ്റു പാർട്ടി ഓഫ് ഇന്ത്യയുടെ ഭാഗമായിരുന്നു പാകിസ്താൻ കമ്യൂണിസ്റ്റ് പാർട്ടിയും....
ഗുജറാത്ത് സ്റ്റോറീസ് – 3
ഇക്കഴിഞ്ഞ ജനുവരി 30 നാണ് ഗുജറാത്തിലെ ഗാന്ധിനഗറിൽ ‘സദ്ഭരണ’ത്തെ സംബന്ധിച്ച ദേശീയ സമ്മേളനം ചേർന്നത്. അതിൽ പങ്കെടുത്ത കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് ‘ഗുജറാത്ത് ഭരണ മാതൃക’യെ വാനോളം പുകഴ്ത്തുകയും...
മദ്യവും കഞ്ചാവും രാസ ലഹരിപദാർത്ഥങ്ങളും വ്യാപകമായ വർത്തമാനകാലത്തെ ‘ആസക്തിയുടെ യുഗം’ എന്നാണ് ഡേവിഡ് ടി. കോർട്ട്റൈറ്റ് വിളിക്കുന്നത്. ‘ആസക്തിയുടെയുഗം: എങ്ങനെ ദുശ്ശീലങ്ങൾ വൻ വ്യവസായമാകുന്നു' (David T. Courtwright, The Age of...
സ്‌ത്രീകളുടെ പ്രശ്നങ്ങൾ സംബന്ധിച്ചും സ്ത്രീകൾ നേരിടുന്ന അടിച്ചമർത്തലിന്റെയും സാമൂഹിക അനീതിയുടെയും വെെരുദ്ധ്യാത്മക സ്വഭാവം സംബന്ധിച്ചുമുള്ള സംവാദത്തിന് അഗസ്റ്റ് ബെബൽ നൽകിയ സംഭാവനയെന്തെന്ന്, അദ്ദേഹത്തിന്റെ പ്രധാന കൃതിയായ ‘വിമൻ ആൻഡ് സോഷ്യലിസ’ത്തിൽ എടുത്തുപറയുന്നുണ്ട്. ബെബൽ...
♦ സിനിമയിലെ ഹിംസാത്മകത - നവഫാസിസത്തിന്റെ ആഹ്ലാദ പ്രകടനം‐ ജി പി രാമചന്ദ്രന്‍
♦ സിനിമ മനുഷ്യപക്ഷമാകണം‐ പ്രേംകുമാർ
♦ ഹിംസയുടെ ദൃശ്യപടങ്ങൾ ‐ ഡോ. സംഗീത ചേനംപുല്ലി
♦ ഹിംസാത്മക സിനിമ ഒരു മനഃശാസ്ത്ര സമീപനം‐...
അതത് ലക്കങ്ങളിൽ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങളിൽ നിന്നും തയ്യാറാക്കുന്ന അഞ്ച് ചോദ്യങ്ങൾക്കുള്ള ശരിയുത്തരം വായനക്കാർക്ക് തിരഞ്ഞെടുക്കാം. 5 വിജയികൾക്ക് ചിന്ത പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച 500 രൂപ മുഖവിലയ്ക്കുള്ള പുസ്തകങ്ങൾ സമ്മാനമായി ലഭിക്കും. 5 പേരിൽ...
സിനിമയിൽ ഹിംസയുടെ വേലിയേറ്റം എന്നതാണ് ഈ ലക്കം കവർ സ്റ്റോറിയുടെ വിഷയം. ജി പി രാമചന്ദ്രൻ, ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ, ഡോ. സംഗീത ചേനംപുല്ലി, അഭിരാമി ഇ, ജിതിൻ കെ സി...