Thursday, September 19, 2024

ad

Monthly Archives: December, 0

കൃഷി കമ്പനിവൽക്കരിക്കാനുള്ള 
‘ആജ്ഞാപത്രം’

കർഷകരുടെയും കർഷക തൊഴിലാളികളുടെയും ചെലവിൽ കൃഷി കമ്പനിവൽക്കരിക്കാനുള്ള (corporatisation of agriculture) അത്യാസക്തിയാണ് യൂണിയൻ ബജറ്റിലെ നിർദേശങ്ങൾ. സംസ്ഥാനങ്ങളുടെ അധികാരങ്ങൾ കവർന്നെടുത്ത് ഇന്ത്യയുടെ ഭരണഘടനയുടെ അടിസ്ഥാന നയമായ ഫെഡെറലിസത്തെ കടന്നാക്രമിക്കുകയാണ് മോദി സർക്കാർ....

പശ്ചാത്തല 
വികസനം: 
അവകാശവാദങ്ങൾക്കപ്പുറം 
യാഥാർഥ്യമെന്താണ്?

ഇന്ത്യാ ഗവൺമെന്റ് ബജറ്റിനുമുൻപ് പാർലമെന്റിൽ അവതരിപ്പിച്ച സാമ്പത്തിക സർവെ ഊന്നൽ നൽകിയത്, റോഡുകൾക്കും റെയിൽവെയ്ക്കും വേണ്ടിയുള്ള മൂലധനച്ചെലവ് ഗണ്യമായി വർധിപ്പിക്കുന്നതിനാണ്. ഈ ഇനത്തിലുള്ള ചെലവ് 2021–2024 കാലത്ത് 36.4 ശതമാനത്തിൽനിന്നും 42.9 ശതമാനമായി...

കസേര നിലനിർത്താനുള്ള ബജറ്റ് 
ഫെഡറലിസം തകർക്കുന്ന ബജറ്റ്

പ്രധാനമന്ത്രി മോദിയുടെ മൂന്നാമൂഴത്തിലെ ആദ്യ ബജറ്റിനെക്കുറിച്ച് ഹിന്ദു ദിനപത്രം ജൂലെെ 24ന് ഒന്നാം പേജിൽ അവതരിപ്പിച്ചത് ശ്രദ്ധേയമായ ഒരു തലവാചകത്തിലൂടെയാണ്. Small Servings, Many Plates (വിളമ്പാൻ കുറച്ച്, പാത്രങ്ങൾ ഒട്ടനവധി). ഇതിനോടൊപ്പം...

പെരുകുന്ന 
അസമത്വം 
ഇല്ലാതാക്കുന്നതിന് 
ഉതകുന്നതാണോ 2024ലെ ബജറ്റ്?

ജൂലെെ 23ന് പാർലമെന്റിൽ അവതരിപ്പിച്ച സാമ്പത്തിക സർവെ 2024 സാമ്പത്തികവർഷത്തിൽ 8.2 ശതമാനം ജിഡിപി വളർച്ചയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. കഴിഞ്ഞ മൂന്ന് വർഷങ്ങളിലും തുടർച്ചയായി 7 ശതമാനത്തിലധികം വളർച്ചയാണ് രേഖപ്പെടുത്തിയത്. കൊടുംദാരിദ്ര്യത്തിൽ കഴിയുന്ന,...

ഉന്നത വിദ്യാഭ്യാസ മേഖലയുടെ ലക്ഷ്യം സാക്ഷാത്കരിക്കാനാവുന്നതാണോ ബജറ്റ്?

വിദ്യാഭ്യാസത്തിനായുള്ള ചെലവ് വകയിരുത്തൽ ജിഡിപിയുടെ 2.9 ശതമാനം മാത്രമാണ്. ജിഡിപിയുടെ 6 ശതമാനം വിദ്യാഭ്യാസത്തിനായി വകയിരുത്തണമെന്ന 2020ലെ ദേശീയ വിദ്യാഭ്യാസ നയത്തിലെ ലക്ഷ്യത്തിന്റെ അടുത്തുപോലും എത്തുന്നതല്ല ഈ വകയിരുത്തൽ. 2012–13ൽ ഇത് 3.1...

പുതിയ സമീപനമോ പഴയതിന്റെ ആവർത്തനമോ?

വിജയിച്ചുകൊണ്ടിരിക്കുന്ന ക്ഷേമരാഷ്ട്രമാണ് ഇന്ത്യ എന്നാണ് മോദി സർക്കാരിന്റെ ഇക്കണോമിക് സർവെ ശുഭാപ്തി വിശ്വാസത്തോടെ സൂചിപ്പിക്കുന്നത്. എന്നാൽ യാഥാർഥ്യം എന്താണ്? ഓരോ പദ്ധതിയുടെ പേരിനു മുന്നിലും ‘പിഎം’ എന്നു ചേർക്കുന്നതല്ലാതെ പദ്ധതിയുടെ ഗുണം എല്ലാവരിലേക്കും...

മുഖ്യമന്ത്രിയുടെ 
ദുരിതാശ്വാസ നിധിയിലേക്ക് 
സംഭാവന ചെയ്യുക

കേരളം കണ്ട ഏറ്റവും ദാരുണമായ ദുരന്തങ്ങളിലൊന്നാണ് വയനാട് ജില്ലയിലെ മുണ്ടക്കൈ, ചൂരൽമല പ്രദേശത്ത് കുറച്ചു ദിവസങ്ങൾക്ക് മുൻപുണ്ടായത്. ഒരു വലിയ പ്രദേശം തന്നെ അപ്രത്യക്ഷമായിരിക്കുന്നു. വീടുകളും വിദ്യാലയങ്ങളും റോഡുകളും ജീവിതോപാധികളും ഉൾപ്പെടെ മനുഷ്യജീവിതത്തിനു...

ഇടത്–വലത് 
വ്യതിയാനങ്ങള്‍ക്കെതിരായ ലെനിന്റെ നിലപാടുകള്‍

കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ കടന്നുവരുന്ന തെറ്റായ പ്രവണതകളാണ് ഇടത് – വലത് വ്യതിയാനങ്ങള്‍. ഇവയ്ക്കെതിരെ നിതാന്ത ജാഗ്രത പുലര്‍ത്തിക്കൊണ്ടുമാത്രമേ വിപ്ലവ പ്രസ്ഥാനത്തിന് ശരിയായ പാതയിലൂടെ മുന്നോട്ടുപോകാനാവൂ. ഇത്തരം ജാഗ്രതയോടെ പ്രവര്‍ത്തിച്ചുവെന്നതുകൊണ്ടാണ് റഷ്യന്‍ വിപ്ലവത്തിൽ നേതൃത്വപരമായ...

20224 ജൂലൈ 26

♦ സുഡാനിൽ സെെനികവാഴ്ചയ്ക്കെതിരെ ട്രേഡ് യൂണിയനുകൾ‐ ആര്യ ജിനദേവൻ ♦ പിന്നോട്ടില്ലെന്ന് പലസ്തീൻ ജനത‐ ടിനു ജോർജ് ♦ ദുർഗാപൂർ സ്റ്റീൽ പ്ലാന്റ് 
സ്വകാര്യവൽക്കരണത്തിനെതിരെ തൊഴിലാളികളുടെ പ്രക്ഷോഭം‐ കെ ആർ മായ ♦ ത്രിപുര പഞ്ചായത്ത് 
തിരഞ്ഞെടുപ്പ്: 
ആക്രമണമഴിച്ചുവിട്ട്...

മാർക്‌സിസ്റ്റ്‌ ആചാര്യനായ കെ ദാമോദരൻ‐ 2

വിപ്ലവപാതയിലെ ആദ്യപഥികർ‐ 43 തമ്പാനൂർ റെയിൽവേ മൈതാനത്തുതന്നെ യൂത്ത്‌ ലീഗിന്റെ നേതൃത്വത്തിൽ അടുത്തദിവസം മറ്റൊരു റാലി നടന്നു. ഗാന്ധിജിയുടെ സമ്മതത്തോടെയേ സമരം പറ്റൂ എന്ന നിലപാടിലായിരുന്നല്ലോ സ്റ്റേറ്റ് കോൺഗ്രസ് നേതൃത്വം. 1114 ചിങ്ങം ഒന്നിന്...

Archive

Most Read