തങ്ങൾക്കുപകരം നിർമിതബുദ്ധിയെ പ്രതിഷ്ഠിക്കാനുള്ള നീക്കത്തിനെതിരെ പണിമുടക്കിയ ഹോളിവുഡിലെ തിരക്കഥാ രചയിതാക്കൾ ഉന്നയിച്ചത് മൗലികമായ ഒരു വിഷയമാണ്. ആ സംഘർഷത്തിന് പരിഹാരമായതോടെ ആ വിഷയം പിന്നണിയിലേക്ക് മാറിയെങ്കിലും അതിപ്പോഴും മൗലികമായ ഒന്നു തന്നെയാണ്. നിർമിത...
സമകാലിക ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട വികസന പ്രശ്നം ഏത് എന്ന ചോദ്യത്തിന് വർദ്ധിച്ചുവരുന്ന തൊഴിലില്ലായ്മ എന്നത് തന്നെയാണ് ഉത്തരം. 2024ലെ പാർലമെന്റ് തിരഞ്ഞെടുപ്പ് വേളയിൽ സാമൂഹ്യ മാധ്യമങ്ങളിൽ കറങ്ങി നടന്ന ഒരു തമാശയുണ്ടായിരുന്നു....
സാമ്പത്തിക വളർച്ചാ നിരക്കുകൾ ഉയരുമ്പോഴും തൊഴിൽ മേഖല നിശ്ചലമായി നിൽക്കുക, പുത്തൻ സാങ്കേതിക വിദ്യകളുടെ പ്രയോഗത്തിന്റെ ഫലമായി ഉല്പാദനക്ഷമതയിൽ കാര്യമായ വർധന ഉണ്ടാകുമ്പോഴും ശരാശരി വരുമാനത്തിൽ ഒരുവിധത്തിലുള്ള ഉയർച്ചയും ഉണ്ടാകാതിരിക്കുക. 1990 കൾക്ക്...
പുതിയ കാലത്ത് വൈജ്ഞാനിക മേഖലയിലും തൊഴിൽ മേഖലയിലും വലിയ മാറ്റങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇതിന്റെ ഏറ്റവും വലിയ പ്രതിഫലനമുണ്ടാകുന്നത് ഉന്നത വിദ്യാഭ്യാസ മേഖലയിലാണ്. വിജ്ഞാനം പകര്‍ന്നു നൽകുക എന്നതിനപ്പുറത്തേക്ക് ജ്ഞാനോല്പാദനം നടത്തുക, നൈപുണിയും തൊഴിൽ...
വർഗപരമായ പ്രാധാന്യവും പ്രത്യയശാസ്ത്രത്തിന്റെ മേൽക്കെെയും വീണ്ടെടുക്കൽ 3
തൊഴിലാളിവർഗത്തിലെ ഏറ്റവും പുരോഗതി പ്രാപിച്ച വിഭാഗം എന്ന നിലയിലുള്ള, വ്യാവസായിക തൊഴിലാളികളുടെ അസ്തിത്വത്തെത്തന്നെ നവമാർക്സിസ്റ്റുകളും പല നിറക്കാരായ പരിഷ്കരണവാദികളും നിഷേധിക്കുകയാണ്. ചരിത്രത്തിന്റെ തടവുകാരെന്ന് ട്രേഡ് യൂണിയനുകളെ...
ഇക്കഴിഞ്ഞ ജൂൺ 17ന് പശ്ചിമ ബംഗാളിൽ ചരക്കു തീവണ്ടിയും പാസഞ്ചർ ട്രെയിനും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടം, ഇന്ത്യൻ റെയിൽവേയുടെ സുരക്ഷിതത്വത്തിന് ഗവൺമെന്റ് വേണ്ടത്ര പരിഗണന നൽകുന്നില്ല എന്ന കാര്യം ഒരിക്കൽകൂടി പൊതുജനശ്രദ്ധയിൽ കൊണ്ടുവന്നു....
നൂറു വർഷങ്ങൾക്കു മുൻപാണ് ലെനിൻ മരണമടഞ്ഞത്. വിപ്ലവ പാർട്ടി കെട്ടിപ്പടുക്കുകയും തൊഴിലാളിവർഗ വിപ്ലവത്തിന് നേതൃത്വം കൊടുക്കുകയും ചെയ്യുകവഴി ആശയത്തെ പ്രവർത്തനപഥത്തിലേക്കെത്തിച്ച അദ്ദേഹം മാർക്സിസ്റ്റ് ചിന്താധാരയിലെ സമുന്നത മുഖങ്ങളിലൊന്നായിരുന്നു. അദ്ദേഹത്തിന്റെ ആശയങ്ങൾ മനസ്സിലാക്കുന്നതിന്, ആ...
വില്യം റൂട്ടോ സർക്കാർ മുന്നോട്ടുവച്ച ജനദ്രോഹകരമായ ധന ബില്ലിനെതിരെ ജൂൺ 18ന് കെനിയൻ തലസ്ഥാനത്ത് പ്രതിഷേധിച്ച ജനങ്ങൾക്കുനേരെ നിഷ്ഠുരമായ അടിച്ചമർത്തലാണ് കെനിയൻ സർക്കാരും പോലീസും ചേർന്ന് നടത്തിയത്. കെനിയയിലെ മനുഷ്യാവകാശപ്രവർത്തന സംഘങ്ങളുടെ കണക്കനുസരിച്ച്,...
ജൂൺ രണ്ടാമത്തെ ആഴ്‌ചയിൽ അർജന്റീനയുടെ സെനറ്റ് ‘‘അർജന്റീനക്കാരുടെ സ്വാതന്ത്ര്യത്തിനായി താവളങ്ങളും ആരംഭബിന്ദുക്കളുമുണ്ടാക്കാനുള്ള നിയമം’ (ലേ ബേസസ്) എന്ന പേരിൽ ഒരു ബില്ല് പാസാക്കി. ഇത് പേര് സൂചിപ്പിക്കുന്നതുപോലെ അർജന്റീനയിലെ ജനങ്ങൾക്ക് സ്വാതന്ത്ര്യം ഉറപ്പാക്കാനോ...