♦ സി ഒ പൗലോസ് മാസ്റ്റർ: ഉന്നതനായ ട്രേഡ് യൂണിയനിസ്റ്റ്‐ ഗിരീഷ് ചേനപ്പാടി
♦ യൂറോപ്യൻ യൂണിയന്റെ കിരാത നയങ്ങൾക്കെതിരെ കർഷകർ‐ ആര്യ ജിനദേവൻ
♦ യുപിയിൽ കർഷകസമരത്തെ അടിച്ചമർത്താൻ നീക്കം‐ കെ ആർ മായ
♦ പേടിസ്വപ്നം...
സാമ്പത്തികദുരിതം അനുദിനം വർധിച്ചുവരുന്ന യൂറാപ്പിൽ അതിന്റെ ഭാരം ചുമക്കേണ്ടിവരുന്ന തൊഴിലാളിവർഗത്തിന്റെ നിരന്തരമായ സമരപോരാട്ടങ്ങൾ ഇപ്പോൾ കർഷകരിലേക്കും ബാധിച്ചിരിക്കുന്നു. യൂറോപ്യൻ രാജ്യങ്ങളിലെ ജനങ്ങൾ നേരിടുന്ന ഈ സാമ്പത്തികാഘാതങ്ങൾക്കും ദുരിതങ്ങൾക്കും കാരണം യൂറോപ്യൻ യൂണിയന്റെ കിരാതമായ...
സമാന്തരസിനിമയിലൂടെ ശ്രദ്ധേയനായ പ്രമുഖസംവിധായകനും തിരക്കഥാകൃത്തുമായ കുമാർ സാഹ്‌നി 2024 ഫെബ്രുവരി 25ന് അന്തരിച്ചു. ഞാൻ എറണാകുളം ജില്ലയിലെ ചാലാക്ക ശ്രീനാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിന്റെ നാലാം നിലയിലെ പൾമണൈസ്ഡ് വാർഡിൽ പത്താംനമ്പർ...
ഇക്കണോമിക് നോട്ട്‌ബുക്ക്‐ 30
ഉല്പാദനപ്രക്രിയയയുടെ ആഗോളവല്ക്കരണമാണ് നിയോ ലിബറലൽ കാലഘട്ടത്തിന്റെ മുഖമുദ്ര. ദേശീയ അതിർത്തികൾ ഭേദിച്ചുകൊണ്ടുള്ള ധനമൂലധനത്തിന്റെ പ്രവാഹത്തിനൊപ്പം വികസ്വര രാജ്യങ്ങളിൽ നിന്നുമുള്ള തൊഴിൽശക്തിയുടെ വാങ്ങലും വിൽക്കലും ഈ കാലഘട്ടത്തിന്റെ ഏറ്റവും വലിയ സവിശേഷതയാണ്....
പ്രകാശസംവേദങ്ങളായ പദാർഥമുപയോഗിച്ച് വസ്‌തുക്കളുടെ ദൃശ്യപ്രതിബിംബം സൃഷ്ടിക്കുന്ന സങ്കേതമാണ് ഫോട്ടോഗ്രഫി. ഫോട്ടോഗ്രഫിയെക്കുറിച്ചുള്ള അടയാളപ്പെടുത്തൽ ഇങ്ങനെയാണ്. പ്രകാശത്തിന്റെ പ്രവർത്തനം മുഖേന സ്ഥിരമായ പ്രതിഛായ നിലനിർത്താനുള്ള മാർഗമായും ഈ സങ്കേതത്തെ കണ്ടിരുന്നു. പ്രകാശസംവേദനക്ഷമതയെ ആശ്രയിച്ച് നിഴലിനും വെളിച്ചത്തിനും...
ഷാവോ ഡിങ്കി: ലിബറൽ ജനാധിപത്യത്തിന്റെ മാതൃകയായി പാശ്ചാത്യരാജ്യങ്ങൾ കാണുന്നത് അമേരിക്കൻ ഐക്യനാടുകളെയാണ്. എന്നാൽ അമേരിക്കയിൽ ഒരിക്കലും ജനാധിപത്യം നിലനിന്നിരുന്നില്ല എന്നതാണ് താങ്കളുടെ നിലപാട്. വിശദീകരിക്കാമോ?
ഗബ്രിയേൽ റോക്ക്ഹിൽ: വസ്തുനിഷ്ഠമായി പരിശോധിച്ചാൽ, അമേരിക്കൻ ഐക്യനാടുകളിൽ ഒരിക്കലും...
സമരം ചെയ്യാനും പ്രതിഷേധിക്കാനുമുള്ള അവകാശം തൊഴിലെടുക്കുന്ന ജനത ദീർഘനാൾ നീണ്ട പോരാട്ടത്തിലൂടെ നേടിയെടുത്തതാണ്. എന്നാൽ മോഡി വാഴ്‌ചയിൻകീഴിൽ തൊഴിലാളികളുടെ ഈ അവകാശങ്ങളെല്ലാം നിഷേധിക്കപ്പെടുകയാണ്. പ്രത്യേകിച്ചും ആദിത്യനാഥിന്റെ ഭരണത്തിൽ ഉത്തർപ്രദേശിൽ കർഷകരും തൊഴിലാളികളും നിരന്തരം...
തൃണമൂലിന്റെ നേതൃത്വത്തിലുള്ള പശ്ചിമബംഗാൾ സർക്കാരിന്റെ പൊലീസ് കൊലപ്പെടുത്തിയ വിദ്യാർഥിനേതാവായിരുന്നു അനീസ് ഖാൻ. പശ്ചിമബംഗാളിൽ ഇടതുമുന്നണിയെ പരാജയപ്പെടുത്തി തൃണമൂൽ അധികാരത്തിലേറിയതിനു പിന്നാലെയാണ് വിദ്യാർഥികളെ കൊലപ്പെടുത്തുന്നതിന് ബംഗാൾ സാക്ഷ്യം വഹിച്ചുതുടങ്ങിയത്. 2013ൽ, സംസ്ഥാനത്തെ എല്ലാ ക്യാന്പസുകളിലും...
വിപ്ലവപാതയിലെ ആദ്യപഥികർ‐ 23
കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റുകാരൻ താനാണെന്ന് സാഹിത്യകാരനായ പി.കേശവദേവ് അവകാശപ്പെടാറുണ്ട്. എൻ.സി.ശേഖർ അങ്ങനെ അവകാശപ്പെട്ടിട്ടില്ല. എന്നാൽ തിരുവിതാംകൂറിൽ ആദ്യത്തെ കമ്യൂണിസ്റ്റ് ഗ്രൂപ്പായ കമ്യൂണിസ്റ്റ് ലീഗ് രൂപീകരിക്കാൻ നേതൃത്വം നൽകിയവരിലൊരാൾ എൻ.സി.യായിരുന്നു. പാർട്ടിയുടെ...
രചനയുടെ മേൽ രചയിതാവിന് അധികാരമൊന്നുമില്ല.
രചിക്കപ്പെട്ട രചന ആർക്കും വായിക്കാവുന്ന, വ്യാഖ്യാനിക്കാവുന്ന പാഠമായിത്തീരുന്നു.
അനാഥക്കുട്ടിയെ പോലെ ആർക്കും വളർത്താവുന്ന ഏതു മതത്തിലും ചേർക്കാവുന്ന ഉൺമയാണ് എഴുതപ്പെട്ട വാക്ക്
ചരിത്രാനന്തരവും യാഥാര്‍ത്ഥ്യാനന്തരവും കഥാനന്തരവും ആയ ഒരു പ്രമേയമാണ് രാഹുല്‍...