ഇന്ത്യയിലെ രാഷ്ട്രീയത്തിലും ഭരണനിർവ്വഹണത്തിലും ആഴത്തിൽ വേരൂന്നിയ ഒരു സാമൂഹ്യ പ്രശ്നമായി അഴിമതി മാറിയിട്ട് ദശകങ്ങളേറെയായെങ്കിലും അതിന്റെ തോതും വ്യാപ്തിയും വികസിച്ചത് 1990കളിലെ നവലിബറൽ സാമ്പത്തിക പരിഷ്കാരങ്ങളോടെയാണ്. തൊണ്ണൂറുകൾക്ക് ശേഷം വെളിച്ചത്തു വന്ന പ്രമാദമായ...
ഇക്കണോമിക് നോട്ട്‌ബുക്ക് ‐ 32
സാമ്പത്തിക ശാസ്ത്രത്തിൽ ഡച്ച് ദീനം എന്ന പ്രയോഗം 1977 ലാണ് ഇക്കണോമിസ്റ്റ് മാസിക ആദ്യമായി പ്രയോഗിക്കുന്നത്. ഒരു രാജ്യത്തിന്റെ ഉല്പാദന മേഖലയിൽ ഏതെങ്കിലും ഒന്ന് പൊടുന്നനവെ കുതിച്ചുയരുക, അത്...
നരേന്ദ്രമോദി നയിക്കുന്ന ബിജെപി സർക്കാർ പുലർത്തിവരുന്ന രാഷ്ട്രീയപക്ഷപാതത്തിന്റെയും നീതിനിഷേധത്തിന്റെയും അനിഷേധ്യമായ തെളിവുകളാണ് കഴിഞ്ഞ ദിവസങ്ങളിൽ വിവിധ സന്ദർഭങ്ങളിലായി വെളിപ്പെട്ടിരിക്കുന്നത്. തിരഞ്ഞെടുപ്പു കമ്മിഷൻ സംശയാതീതമായി നിഷ്പക്ഷമാകണമെന്നാണ് ജനാധിപത്യ വ്യവസ‍്ഥയിൽ പൊതുവെ അംഗീകരിക്കപ്പെടുന്ന തത്വം. അതിന്റെ...
ഇടതുപക്ഷ മനസ്സുള്ള കേരളത്തിലും ബൂർഷ്വാ രാഷ്ട്രീയം വേറിട്ടതല്ലെന്ന് തെളിയിക്കുന്നതാണ് 2024ലെ തിരഞ്ഞെടുപ്പിനു മുന്നോടിയായി നടന്നുകൊണ്ടിരിക്കുന്ന കോൺഗ്രസ്സിൽനിന്നു ബിജെപിയിലേക്കുള്ള കൂറുമാറ്റം. 2019നു മുൻപ് കോൺഗ്രസിന്റെ ദേശീയ വക്താവ് ടോം വടക്കൻ തന്നെ രായ്ക്കുരാമാനം ബിജെപിയിലേക്ക്...
കേരളത്തിലെ കോൺഗ്രസ്സിന്റെ ലോക്-സഭ തിരഞ്ഞെടുപ്പ് സ്ഥാനാർഥികളെ പ്രഖ്യാപിക്കുന്നതിനു തൊട്ട് മുൻപ് മുൻ മുഖ്യമന്ത്രി കെ.കരുണാകരന്റെ മകൾ പദ്മജ വേണുഗോപാൽ ബിജെപി യിൽ ചേർന്നത് വലിയ രാഷ്ട്രീയ ശ്രദ്ധ നേടിയിരുന്നു. മാസങ്ങൾക്കു മുൻപ് മുൻ...
മൂന്ന് പതിറ്റാണ്ടിലധികമായി നിയോ ലിബറല്‍ നയങ്ങള്‍ നടപ്പിലാക്കുന്ന ഇന്ത്യ ഇന്ന് ധനമൂലധനത്തിന്റെ പിടിയില്‍പ്പെട്ടു കഴിഞ്ഞിരിക്കുന്നു. അത് രാജ്യത്തെയും അവിടുത്തെ ജനങ്ങളെയും ഏതെല്ലാം തരത്തില്‍ ബാധിച്ചുവെന്നു വിശകലനം ചെയ്യുന്നതും എന്തുകൊണ്ട് അത്തരം നയം വര്‍ജ്ജിക്കണമെന്നും...
കഴിഞ്ഞ ഒരു ദശാബ്ദത്തെ ഇന്ത്യാ ചരിത്രത്തിൽ അടയാളപ്പെടുത്തുക ഹിന്ദുത്വ വർഗീയതയുടെ തേരോട്ടത്തിന്റെ കാലമെന്നായിരിക്കും. മതനിരപേക്ഷതയും ജനാധിപത്യവും ഉൾപ്പെടെയുള്ള ഇന്ത്യയുടെ ഭരണഘടനാമൂല്യങ്ങളെ തകർത്ത്, പകരം സംഘപരിവാറിന്റെ പ്രത്യയശാസ്ത്രത്തെ അവിടെ പ്രതിഷ്ഠിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. വൻകിട...
ജസ്റ്റിസ് എസ് ബി ചൗഹാന്റെ നേതൃത്വത്തിലുള്ള 21–ാമത് ലോ കമ്മീഷൻ, യൂണിഫോം സിവിൽകോഡ് ‘‘അനിവാര്യമോ അഭികാമ്യമോ അല്ല’’ എന്നു വിശേഷിപ്പിച്ചു. അതിനുള്ള ഒരു മികച്ച ഉദാഹരണമാണ് ഉത്തരാഖണ്ഡ് നിയമസഭ അംഗീകരിച്ച ഉത്തരാഖണ്ഡ് യൂണിഫോം...
തിരഞ്ഞെടുപ്പു കമ്മീഷൻ ലോക്-സഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക സമർപ്പിക്കൽ, വോട്ടെടുപ്പ് മുതലായ നടപടികളുടെ തീയതികൾ പ്രഖ്യാപിച്ചതോടെ രാജ്യം തിരഞ്ഞെടുപ്പ് ചൂടിലേക്ക് പ്രവേശിച്ചിരിക്കുന്നു. ഏപ്രിൽ 19 മുതൽ ഏഴുഘട്ടങ്ങളിലായി ലോക്-സഭാ സീറ്റുകളിലേക്ക് വോട്ടെടുപ്പ് നടക്കും....