ഋത്വിക് ഘട്ടക്ക് ഇന്ത്യൻ ചലച്ചിത്ര മേഖലയിലെ എക്കാലത്തേയും സമുന്നത പ്രതിഭയായി അംഗീകാരം നേടിയിട്ടുണ്ട് എന്നത് നിർവ്വിവാദമാണ്. അദ്ദേഹത്തോട് ഒരഭിമുഖത്തിൽ ഉന്നയിച്ച ചോദ്യം യുവതലമുറയിൽ പ്രതീക്ഷ അർപ്പിക്കുവാൻ സാദ്ധ്യതയുണ്ടോ എന്നായിരുന്നു. ഇന്ത്യൻ നവതരംഗം പൊള്ളയായ...
വ്ലാദിമിർ ഇലിച്ച് ഉല്യാനോവ് (1870–1924) ഏറെയും അറിയപ്പെടുന്നത് ലെനിൻ എന്ന തൂലികാനാമത്തിലാണ്. തന്റെ സഹോദരങ്ങളെപ്പോലെതന്നെ അദ്ദേഹവും വിപ്ലവകാരിയായിരുന്നു; എന്നുപറഞ്ഞാൽ, സാറിസ്റ്റ് റഷ്യയുടെ പശ്ചാത്തലത്തിൽ നോക്കുമ്പോൾ അതിന്റെ അർഥം അദ്ദേഹം ദീർഘകാലം ജയിൽവാസത്തിലും പ്രവാസജീവിതത്തിലും...
അങ്ങനെ വമ്പൻ മാധ്യമ കോർപറേറ്റുകളുടെ ലയനം ഇന്ത്യയിലും യാഥാർഥ്യമായി. രണ്ടുമാസമായി ഇന്ത്യൻ മാധ്യമലോകം കാതോർത്തിരുന്ന റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ കീഴിലുള്ള ‘വയാകോം 18’ ഉം അമേരിക്കൻ കമ്പനിയായ വാൾട്ട് ഡിസ്നിയുടെ ഇന്ത്യയിലെ മാധ്യമസംരംഭമായ...
നമ്മുടെ അച്ചടി – ദൃശ്യ മാധ്യമങ്ങളെല്ലാം ആഘോഷത്തിലാണ്. ശവംതീനി കഴുകന്മാരും തോറ്റുപോകും ഇവറ്റകൾക്കു മുന്നിൽ. വയനാട് പൂക്കോട് വെറ്ററിനറി കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർഥിയായ സിദ്ധാർഥിന്റെ ആത്മഹത്യയും അതിനിടയാക്കിയ സംഭവങ്ങളുമാണ് ഈ...
അപകടത്തിലാകുന്ന ഇന്ത്യൻ റിപ്പബ്ലക്കിനെക്കുറിച്ചൊരു ഓർമപ്പെടുത്തൽ
മതനിരപേക്ഷ രാഷ്ട്രം മതരാഷ്ട്രത്തിന്റെ പടിവക്കിലെത്തി നിൽക്കുമ്പോൾ ഇന്ത്യയുടെ ചരിത്രവും വർത്തമാനവും സംബന്ധിച്ച് വിശകലനം ചെയ്യുകയും, ഭാവിയെക്കുറിച്ച് വായനക്കാരനെ ആശങ്കപ്പെടുത്തുകയും ചെയ്യുകയാണ് എം ബി രാജേഷ് എഴുതിയ ‘റിപ്പബ്ലിക്കിന്റെ ഭാവി'...
പശ്ചിമബംഗാളിലെ നോർത്ത് 24 പർഗാനാസ് ജില്ലയിലെ ഒരു പ്രദേശമാണ് സന്ദേശ്‌ഖാലി. ഇന്ന് ഈ പ്രദേശം സംസ്ഥാനത്തെ കത്തുന്ന ഒരു വിഷയമായി മാറിയിരിക്കുകയാണ്. ഭരിക്കുന്ന പാർട്ടിയായ തൃണമൂലിന്റെ ഗുണ്ടയായ ഷേയ്‌ഖ് ഷാജഹാൻ കുറേനാളായി പ്രശ്‌നങ്ങൾ...
♦ പി വി കുഞ്ഞിക്കണ്ണൻ എന്ന പി വി‐ ഗിരീഷ് ചേനപ്പാടി
♦ പോളണ്ടിൽ കർഷകപ്രക്ഷോഭം‐ ആര്യ ജിനദേവൻ
♦ മ്യൂണിച്ച് സുരക്ഷാ സമ്മേളനത്തിനെതിരായി ജർമനിയിൽ യുദ്ധവിരുദ്ധ കൂട്ടായ്മ‐ ടിനു ജോർജ്
♦ പശ്ചിമബംഗാളിനെ തകർക്കാൻ തൃണമൂലിന്റെ...
ഇക്കണോമിക് നോട്ട്‌ബുക്ക് ‐ 29
ലോകത്താകെയുള്ള 140 കോടി അതിദരിദ്രരിൽ 86 ശതമാനവും കാർഷികമേഖലയിലാണ് ഇന്ന് അധിവസിക്കുന്നത്. ഭൂമിയെ അഥവാ കൃഷിയെ ആശ്രയിച്ചു ജീവിക്കുന്നവരാണിവർ. അതിദാരിദ്ര്യത്തിൽ കഴിയുമ്പോഴും ലോകജനതയ്ക്കാവശ്യമായ അടിസ്ഥാന ഭക്ഷ്യവസ്തുക്കളിൽ മഹാഭൂരിപക്ഷവും ഉല്പാദിപ്പിക്കുന്നത്...
ഇന്ത്യൻ യാത്രകളിലൂടെ ഇന്ത്യയുടെ ആത്മാവ് കണ്ടെത്തിയ ശില്പ -ചിത്രകാരന്മാർ നിരവധിയാണ്. അവരുടെ രചനകളും പ്രശസ്തങ്ങളാണ്. ഭാരതത്തിലെ ഏകദേശം ഗ്രാമങ്ങളിലൂടെയും പട്ടണങ്ങളിലൂടെയും സഞ്ചരിക്കുകയും പഠനങ്ങൾ നടത്തുകയും ചെയ്ത വിശ്വപ്രശസ്‌ത ചിത്രകാരനാണ് രാജാ രവിവർമ്മ. ഇന്ത്യൻ...
മധ്യയൂറോപ്യൻ രാജ്യമായ പോളണ്ടിൽ ഫെബ്രുവരി 20ന് അയൽരാജ്യമായ ഉക്രൈന്റെ അതിർത്തികളിൽ സ്വന്തം ട്രക്കുകൾ നിരത്തി ഉപരോധം ഏർപ്പെടുത്തിക്കൊണ്ട് കർഷകർ പ്രക്ഷോഭത്തിലേക്ക് നീങ്ങിയിരിക്കുന്നു. ഉക്രൈൻ മണ്ണിൽ റഷ്യയും നാറ്റോയും തമ്മിൽ നടക്കുന്ന യുദ്ധത്തിൽ നാറ്റോയ്‌ക്കൊപ്പം...