Sunday, November 24, 2024

ad

Monthly Archives: December, 0

മോദിക്കാലം ജനങ്ങൾക്ക് ദുരിതം,
കോർപറേറ്റുകൾക്ക് ആഘോഷം

മോദി സർക്കാരിന്റെ അവസാന ബജറ്റ്– തിരഞ്ഞെടുപ്പിനു തൊട്ടുമുൻപുള്ളതായതിനാൽ ഇടക്കാല ബജറ്റ്– അവതരിപ്പിക്കപ്പെട്ടിരിക്കുകയാണ്; എന്നാൽ അതൊരു ഇടക്കാല ബജറ്റല്ല, വെറും വോട്ട് ഓൺ അക്കൗണ്ട് മാത്രമാണെന്നാണ് സാമ്പത്തികശാസ്ത്രം കെെകാര്യം ചെയ്യുന്നവരാകെ പറയുന്നത്. സാധാരണയായി തിരഞ്ഞെടുപ്പിനു...

സാധാരണക്കാർക്ക് 
ക്ഷേമവും നീതിയും നിഷേധിക്കുന്ന കേന്ദ്ര ബജറ്റ്

കേരളത്തിനും രാജ്യത്തെ ദരിദ്ര ജനവിഭാഗങ്ങൾക്കും ഒരുപോലെ നിരാശ പകരുന്ന ഒന്നാണ് പുതിയ കേന്ദ്ര ബജറ്റ്. ബിജെപി സർക്കാരിന്റെ കോർപറേറ്റ് പ്രീണനത്തിന്റേയും ജനവിരുദ്ധതയുടേയും മറ്റൊരുദാഹരണം കൂടിയായി അതു മാറുന്നു.ഫെഡറിലസത്തിന്റെ മഹത്തായ തത്വങ്ങളെ തകർക്കുന്ന വിവേചനപരമായ...

സൂര്യോദയമാകുന്ന കേരളം

പുതിയ കേരളത്തിന്റെ സാധ്യതകളും ശേഷിയും ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യത്തിനായുള്ള വിശദമായ പദ്ധതിരേഖയാണ് 2024-–25 ലെ കേരള ബജറ്റ്. ലോകമാകെയും രാജ്യത്തും സംസ്ഥാനത്തിനുള്ളിലും കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി സംഭവിച്ച മാറ്റങ്ങളെ നിരീക്ഷിക്കുകയും അതിനനുസൃതമായി പുതിയ...

ദുരിതത്തിലായ കാർഷിക 
മേഖലയ്ക്കും അവഗണന

ധനമന്ത്രിയുടെ ബജറ്റ് പ്രസംഗത്തിൽ ഏറെയും ഊന്നൽ നൽകിയത് കഴിഞ്ഞ പത്ത് വർഷക്കാലത്തെ ബിജെപി ഗവൺമെന്റിന്റെ നേട്ടങ്ങളെക്കുറിച്ചുള്ള വാഴ്ത്തലുകൾക്കാണ്; അടുത്ത വർഷം എന്തൊക്കെയാണ് പുതിയ ചെലവിനങ്ങളായി അവതരിപ്പിക്കാൻ പോകുന്നത് എന്നത് വ്യക്തമാകുന്നുമില്ല. അതേ കാരണത്താൽ...

ഇടക്കാല ബജറ്റ് 2024: 
തിരഞ്ഞെടുപ്പ് പ്രചാരണം മാത്രം

ധനമന്ത്രി നിർമലാ സീതാരാമൻ 2024 –25 ലേക്കുള്ള ഇടക്കാല ബജറ്റ് അവതരിപ്പിക്കാൻ എഴുന്നേൽക്കുന്നതിനുമുൻപുതന്നെ അത് എന്തിലാണ് ഊന്നുന്നത് എന്നതിനെക്കുറിച്ചുള്ള വ്യക്തമായ സൂചന ഉണ്ടായിരുന്നു. വോട്ട് ഓൺ അക്കൗണ്ടിനപ്പുറം മറ്റൊന്നുമാകില്ലെന്ന് ആദ്യമേ തന്നെ വ്യക്തമായിരുന്നു;...

സാമ്പത്തിക അവലോകനം 2023: 
സ്ഥിരവളര്‍ച്ചയിലൂടെ 
നവകേരളത്തിലേക്ക്

കേരളത്തിന്റെ സമ്പദ് വ്യവസ്ഥ തുടര്‍ച്ചയായ രണ്ടാംവര്‍ഷവും ശക്തമായ വളര്‍ച്ച രേഖപ്പെടുത്തി. ത്വരിത കണക്കുകള്‍ അനുസരിച്ച്, 2011–12 ലെ സ്ഥിരവിലയില്‍ 2022–-23ലെ മൊത്തം സംസ്ഥാന ആഭ്യന്തര ഉല്‍പ്പാദനം (ജിഎസ്ഡിപി) 6.6 ശതമാനം വളര്‍ച്ചയാണ് നേടിയത്...

മുതലയമ്മാച്ചനും 
എനിക്കും കൂടി എന്തോരം സ്വത്ത് !

ഇന്ത്യയിലെ ആകെ ജനസംഖ്യ ആയിരമാണെന്ന് കരുതുക. അതിൽ ഒരു ശതമാനം പേർ അതായത് 10 പേർ അതിസമ്പന്നരും ഒമ്പത് ശതമാനം പേർ അതായത് 90 പേർ സമ്പന്നരും തൊണ്ണൂറ് ശതമാനം പേർ അതായത്...

കേരളത്തോട് കടുത്ത 
അവഗണന തന്നെ

കേന്ദ്ര ബജറ്റിൽ റെയിൽവേയ്ക്ക് 2,52,000 കോടി രൂപയാണ് ധനമന്ത്രി നിർമലസീതാരാമൻ വകയിരുത്തിയിരിക്കുന്നത്. അതിൽ കേരളത്തിനു നീക്കിവച്ചിരിക്കുന്നത് കേവലം 2744 കോടി രൂപയാണ്. അതിൽ തന്നെ തുറവൂർ– അമ്പലപ്പുഴ പാത ഇരട്ടിപ്പിക്കലിന് നീക്കി വച്ചിരിക്കുന്ന...

മേക്ക് ഇൻ ഇന്ത്യ
വാചകമടിയും 
യാഥാർത്ഥ്യവും

രാജ്യത്തെ ഉൽപാദനമേഖല ശക്തിപ്പെടുത്തുകയും അന്താരാഷ്ട്ര ബിസിനസ് സ്ഥാപനങ്ങളെ ഉൽപ്പാദനം നടത്തുന്നതിനായി ഇന്ത്യയിൽ കൊണ്ടുവരുകയും ചെയ്യുന്നതിനുവേണ്ടി എന്നു പറഞ്ഞ് ഒന്നാം മോദി സർക്കാർ 2014ൽ കൊട്ടിഘോഷിച്ചുകൊണ്ടുവന്ന പദ്ധതിയാണ് ‘മേക്ക് ഇൻ ഇന്ത്യ’. 11 കോടി...

മോദിക്കാലത്തും തുടരുന്ന കർഷക ആത്മഹത്യ

1990കൾക്കുശേഷം ഇന്ത്യയിലെ കോൺഗ്രസ്‌ സർക്കാർ നടപ്പിലാക്കിയ നവ ഉദാരവൽക്കരണ നയങ്ങൾ ഇന്ത്യൻ കാർഷിക മേഖലയുടെ അടിത്തറ തകർക്കുന്നതായിരുന്നു.തൊണ്ണൂറുകളുടെ ആദ്യപാദത്തിൽ തന്നെ 2,50,000ത്തോളം കർഷകരാണ് ഇന്ത്യയിൽ ആത്മഹത്യ ചെയ്തത്.തുടർന്നുള്ള ദശാബ്ദങ്ങളിലും തെറ്റായ സാമ്പത്തിക...

Archive

Most Read