Sunday, November 24, 2024

ad

Monthly Archives: December, 0

ഡൽഹിയിൽ മുഴങ്ങിയ 
കേരളത്തിന്റെ ശബ്ദം

കേരളകൗമുദി മുഖപ്രസംഗം കേന്ദ്ര സർക്കാരിൽ നിന്ന് കേരളം തുടർച്ചയായി നേരിടുന്ന അവഗണനയ്‌ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ഡൽഹിയിൽ ഇന്നലെ നടന്ന സമരം (8.2.24) രാജ്യത്തിന്റെ ജനാധിപത്യ ഭരണ ചരിത്രത്തിൽ ഒരു പുതിയ അദ്ധ്യായം...

മുഖ്യമന്ത്രിയെ കുരുക്കാൻ
 കേന്ദ്ര നീക്കം

കേരള സര്‍ക്കാരിനെതിരേയും, മുഖ്യമന്ത്രിക്കെതിരേയും ശക്തമായ ഇടപെടലുകളാണ് കേന്ദ്ര സര്‍ക്കാരിന്റേയും, കേരളത്തിലെ വലതുപക്ഷ ശക്തികളുടേയും ഭാഗത്തുനിന്നും അവരെ പിന്തുണക്കുന്ന മാധ്യമങ്ങളില്‍ നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. കോര്‍പ്പറേറ്റ് താല്‍പര്യങ്ങളെ സംരക്ഷിക്കുകയും, അതിനായി ഹിന്ദുത്വ അജൻഡ മുന്നോട്ടുവെക്കുകയും...

കേരളത്തോട് ശത്രുതാപരമായ സമീപനം

തങ്ങൾക്ക് വഴങ്ങി നിൽക്കാത്ത സംസ്ഥാന സർക്കാരുകളെ ഏതു മാർഗവും ഉപയോഗിച്ച് അടിച്ചമർത്തുക എന്നതാണ് ബിജെപിയുടെ മോദി സർക്കാർ കെെക്കൊള്ളുന്ന സമീപനം. പക്ഷേ, ഈ വിഷയത്തെ കേവലം തെക്കും വടക്കും തമ്മിലുള്ള തർക്കമാക്കി വടക്കേ...

വോട്ടുണ്ടോ? 
രത്നം തരാം

അധികാരം നിലനിർത്താനുള്ള ഭരണാധികാരിയുടെ തത്രപ്പാട് ഭയങ്കരം തന്നെ; പ്രത്യേകിച്ച് ജനങ്ങൾക്കു വേണ്ടി കാര്യമായി ഒന്നും ചെയ്യാത്ത, ജനവിരുദ്ധതയുടെ ആൾരൂപമായ ഒരു ഭരണാധികാരിയെ സംബന്ധിച്ച് എങ്ങനെ ഭരണം നിലനിർത്താമെന്നത് ഒരു പ്രഹേളിക തന്നെയാണ്. പ്രധാനമന്ത്രി...

ഇലക്ട്രൽ ബോണ്ട്: 
മോദി സർക്കാരിന്റെ കാപട്യത്തിന് 
സുപ്രീകോടതിയുടെ പ്രഹരം

തിരഞ്ഞെടുപ്പു ബോണ്ട് എന്നത് 2018 ൽ നിലവിൽ വന്ന ഒരു പ്രത്യേക സ്കീം ആണ്. അതുവഴി കോർപ്പറേറ്റ് സ്ഥാപനങ്ങളുടെ ഫണ്ട്, കൈക്കൂലിപ്പണം, കള്ളപ്പണം എന്നിവയൊക്കെ സുരക്ഷിതമായി ഭരണകക്ഷിയുടെ ഭണ്ഡാരത്തിൽ എത്തിക്കുവാൻ കഴിയും. പരിധികളില്ലാതെ...

ലെനിന്റെ ‘സാമ്രാജ്യത്വം’ എന്ന കൃതിയുടെ സൈദ്ധാന്തിക 
പ്രാധാന്യം

വിപ്ലവത്തെ സംബന്ധിച്ച കാഴ്ചപ്പാടിനെ തന്നെ സമ്പൂർണമായും വിപ്ലവവൽക്കരിച്ചു എന്ന വസ്തുതയിലാണ് ലെനിന്റെ സാമ്രാജ്യത്വം മുതലാളിത്തത്തിന്റെ പരമോന്നത ഘട്ടം എന്ന കൃതിയുടെ പ്രാധാന്യം നിലകൊള്ളുന്നത്. വികസിത മുതലാളിത്ത രാജ്യങ്ങളിൽ തൊഴിലാളിവർഗ വിപ്ലവം നടക്കുന്നതിനു മുൻപുതന്നെ...

സാമ്രാജ്യത്വ പ്രചാരണവും പാശ്ചാത്യ ഇടതുബുദ്ധിജീവികളുടെ പ്രത്യയശാസ്‌ത്രവും ‐3

ഗബ്രിയേൽ റോക്ക്‌ഹിൽ: ഫ്രഞ്ച് സിദ്ധാന്തത്തെ അത് യഥാർത്ഥത്തിൽ എന്താണോ ആ അർത്ഥത്തിൽത്തന്നെ അതിനെ നോക്കിക്കാണേണ്ടതുണ്ട് എന്നാണ് ഞാൻ കരുതുന്നത്. ആ അർത്ഥത്തിൽ വിലയിരുത്തുമ്പോൾ ഫ്രഞ്ച് സിദ്ധാന്തമെന്നത്, ഏറ്റവും കുറഞ്ഞത് - ഭാഗികമായിട്ടെങ്കിലും ,...

സൗരകളങ്കവും പ്രതിഭാസങ്ങളും

സൗരയൂഥത്തിന്റെ കേന്ദ്രമായ സൂര്യൻ എന്നും വിസ്‌മയമാണ്‌. പ്രപഞ്ചത്തിലെ പ്രായം കുറഞ്ഞ നക്ഷത്രങ്ങളിലൊന്നാണ്‌ സൂര്യൻ. സൂര്യന്റെ രഹസ്യങ്ങളുടെ ചുരുളഴിക്കാൻ ശാസ്ത്രലോകം തീവ്രശ്രമത്തിലാണ്‌. ഇതിനായി കൂടുതൽ പേടകങ്ങളയച്ചും അത്യാധുനിക ടെലിസ്‌കോപ്പുകൾ സ്ഥാപിച്ചും സൂര്യനെ അടുത്തറിയാൻ ശ്രമിക്കുകയാണവർ....

‘അധ്വാന’ത്തിന്റെ വിജയമന്ത്രം

‘സത്യവും സൗന്ദര്യവുമാണ്‌ നാം കലാകാരർ കലയിൽ വച്ചുപുലർത്തേണ്ടതെന്ന്‌’ വിശ്വസിക്കുകയും സ്വന്തം കലയിലൂടെ സത്യവും സൗന്ദര്യവും നമുക്കു കാണിച്ചുതരുകയും ചെയ്‌ത കലാകാരനായിരുന്നു ഡി പി റോയ്‌ ചൗധരി. ഇന്ത്യൻ കലയുടെ പാരമ്പര്യത്തിലധിഷ്‌ഠിതമായ ചിന്താധാരകളോട്‌ ചേർന്നുനിന്നുകൊണ്ടുതന്നെ...

കോൺഗ്രസ്‌ വിധിച്ച വധശിക്ഷ

1971 സെപ്തംബർ 17. തൃശ്ശൂർ ജില്ലയിൽ ഒരു കാലത്ത് കോ ൺഗ്രസിന്റെ എല്ലാമായിരുന്ന കൊടുങ്ങല്ലൂരിലെ പി കെ അബ്ദുൾ ഖാദറും സിപിഐ എം പ്രവർത്തകനായ അഹമ്മുവും രക്തസാക്ഷിത്വം വരിക്കുന്നത് അന്നാണ്. കോൺഗ്രസിന്റെ ജനവിരുദ്ധനയങ്ങളിൽ...

Archive

Most Read