Thursday, May 9, 2024

ad

Monthly Archives: December, 0

അനീതിയുടെ 
അമൃതോത്സവം

2002ല്‍ ഗുജറാത്തില്‍ മുസ്ലീങ്ങള്‍ക്കെതിരായി നടന്ന ഭീകരമായ വംശഹത്യക്കിടയില്‍ നടത്തിയ കൂട്ടബലാത്സംഗത്തിനും കൊലപാതകത്തിനും ശിക്ഷിക്കപ്പെട്ട 11 പ്രതികള്‍ക്കും ഗുജറാത്ത് ഗവണ്‍മെന്റ് സ്വാതന്ത്ര്യദിനത്തിന്റെ അതേ ദിവസം തന്നെ മാപ്പ് നല്‍കി വിട്ടയച്ചത് ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന് 75...

ഗുജറാത്ത് വംശഹത്യയെ മറയ്ക്കാനുള്ള നീക്കം

2002ലെ ഗുജറാത്ത് വംശഹത്യയിലെ മായാത്ത രക്തമുദ്രയാണ് ബില്‍ക്കീസ് ബാനുവിന്റെ പോരാട്ടജീവിതം. ദരിദ്രയും നിരക്ഷരയും നിസ്സഹായയുമായ ഒരു സ്ത്രീയുടെ നെടുനാള്‍ നീണ്ട പോരാട്ടത്തെയാകെ റദ്ദുചെയ്തുകൊണ്ടാണ് ഗുജറാത്ത് സര്‍ക്കാര്‍ പ്രതികള്‍ക്ക് വിടുതല്‍ അനുവദിച്ചത്; സ്വാതന്ത്ര്യദിനത്തില്‍ 11...

ബലാത്സംഗം രാഷ്ട്രീയ ആയുധമാകുമ്പോൾ

സ്വതന്ത്ര ഇന്ത്യയിൽ മണിപ്പൂരിന് സമാനമായി ഗുജറാത്ത് മാത്രമേ ഉള്ളൂ. വിദ്വേഷ രാഷ്ട്രീയത്തിന്റെ പ്രയോഗശാലകൾ ആണ് രണ്ടും. ബലാത്‌സംഗത്തെ രാഷ്ട്രീയ ആയുധമായി കണക്കാക്കുന്ന സംഘപരിവാർ പ്രത്യയശാസ്ത്രമാണ് ഗുജറാത്തിലും മണിപ്പൂരിലും കലാപം നടത്തുന്നവരെ നയിക്കുന്നത്. വി...

കാർഗിൽ യുദ്ധവീരന്റെ കുടുംബത്തിനുപോലും രക്ഷയില്ല

ഒരു സംശയവുമില്ല.മണിപ്പൂരിലെ ആ ആൾക്കൂട്ടം നമുക്കു ചുറ്റും പതിയിരിപ്പുണ്ട്. ‘ഡിജിറ്റൽ ഇന്ത്യ! ബേട്ടീ ബച്ചാവോ!' എന്ന വാക്കുകൾ കേട്ടപ്പോഴേക്കും പാഞ്ഞെത്തുന്ന ആ ക്രൂരത അതേ ആൾക്കൂട്ടം തന്നെയാണ്. കേരളം മണിപ്പൂരല്ല എന്നാശ്വസിക്കുമ്പോഴും ഭയക്കണം.. ജാഗ്രത...

വെറുപ്പിന്റെ രാഷ്ട്രീയം

സംസ്ഥാനത്ത് രണ്ടുമാസമായി നിലനിന്നിരുന്ന ഇന്റർനെറ്റ് നിരോധനം മണിപ്പൂർ ഗവൺമെന്റ് 2023 ജൂലെെ 25ന് പിൻവലിച്ചു. സംസ്ഥാനത്തെ അരക്ഷിതാവസ്ഥയിലായ ജനങ്ങൾക്ക് ആശ്വാസം എത്തിക്കാനുള്ള പ്രക്രിയയ്ക്ക് തുടക്കമാകുന്ന സ്വാഗതാർഹമായ ഒരു നീക്കമാണിതെന്ന് തോന്നിയേക്കാം. എന്നാൽ ഈ...

ജനാധിപത്യത്തെ 
അട്ടിമറിക്കാനുള്ള നീക്കത്തിന് 
സുപ്രീംകോടതിയുടെ താക്കീത്

ആർഎസ്എസിനാൽ നയിക്കപ്പെടുന്ന നരേന്ദ്ര മോദി സർക്കാർ സ്വന്തം തിരഞ്ഞെടുപ്പ് വിജയം ഉറപ്പാക്കുന്നതിനുവേണ്ടി പാർലമെന്റിൽ ഏകപക്ഷീയമായി അവതരിപ്പിച്ചു പാസാക്കിയ ഇലക്ടറൽ ബോണ്ട് പദ്ധതി ഭരണഘടനാവിരുദ്ധമാണെന്നു സുപ്രീംകോടതി പ്രഖ്യാപിച്ചു. അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് ഏകകണ്ഠമായി വിധിയെഴുതിയത്....

ലെനിന്റെ സംഭാവനകള്‍

 പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യകാലത്താണ് മാര്‍ക്സും എംഗല്‍സും മാര്‍ക്സിസം എന്ന ശാസ്ത്രത്തെ വികസിപ്പിച്ചത്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യകാലം വരെ വളര്‍ന്ന മൂന്ന് പ്രധാനപ്പെട്ട ചിന്താധാരകളെ വികസിപ്പിച്ചെടുത്ത് പൂര്‍ണ്ണരൂപത്തിലെത്തിച്ചതാണ് മാര്‍ക്സിസം. കാറല്‍ മാര്‍ക്സിനെപ്പറ്റി ലെനിന്‍ 1913ല്‍...

സാമ്രാജ്യത്വ പ്രചാരണവും പാശ്ചാത്യ ഇടതുബുദ്ധിജീവികളുടെ പ്രത്യയശാസ്‌ത്രവും‐ 4

ഷാവോ ഡിങ്കി: സ്വത്വരാഷ്ട്രീയത്തെയും ബഹുസാംസ്കാരവാദത്തെയും (Multicultarilism) താങ്കൾ എങ്ങനെയാണ് മനസ്സിലാക്കുന്നത്? ഗബ്രിയേൽ റോക്ക്ഹിൽ: ബൂർഷ്വാപ്രത്യയശാസ്ത്രത്തിന്റെ സ്വഭാവഘടനയെ സുദീർഘമായി നിർണ്ണയിച്ചിരുന്ന സംസ്കാരവാദത്തിന്റെയും സത്താവാദത്തിന്റെയും സമകാലികമായ ആവിഷ്ക്കാരങ്ങളിലൊന്നാണ് സ്വത്വരാഷ്ട്രീയം. സ്വത്വരാഷ്ട്രീയവുമായി ഉൾച്ചേർന്നുനിൽക്കുന്ന ബഹുസംസ്കാരവാദത്തിന്റെ കാര്യവും സമാനമാണ്. മുതലാളിത്തത്തിന്റെ...

അക്ബറും സീതയും

അരങ്ങൊരു സിംഹക്കൂടാണ്. അതിനുള്ളിൽ അക്ബർ എന്ന ആൺ സിംഹവും സീത എന്ന പെൺസിംഹവും മാത്രം. നിലാവെളിച്ചത്തിൽഇരുവരും പ്രണയപൂർവ്വം മുഖാമുഖം നോക്കി ഇരിക്കുന്നു.പ്രണയസംഗീതം അരങ്ങിന്‌ ഉണർവ്വുപകരുകയാണ്. അല്പനേരം ഇരുവരും ഒന്നും മിണ്ടുന്നില്ല. പ്രണയപൂർവ്വമുള്ള മൗനനോട്ടം മാത്രം. പിന്നിലായി...

സഖാവ്

വിപ്ലവപ്പാതയിലെ ആദ്യപഥികർ- 21 കേരളത്തിന്റെ സഖാവായ പി.കൃഷ്ണപിള്ളയുടെ വിപ്ലവജീവിതത്തിൽ കണ്ണൂരിനും കോഴിക്കോടിനും ആലപ്പുഴയ്ക്കും സവിശേഷ പ്രാധാന്യമുണ്ട്. 1930ൽ ഉപ്പുസത്യാഗ്രഹജാഥയിലെ അംഗമായി കണ്ണൂരിലെത്തിയ കൃഷ്ണപിള്ളയുടെ രാഷ്ട്രീയജീവിതം കരുപ്പിടിക്കപ്പെട്ടത് വടക്കേ മലബാറിലാണ്. ഉപ്പുസത്യാഗ്രഹജാഥയുമായി പയ്യന്നൂരിലെത്തിയശേഷം അദ്ദേഹം തിരിഞ്ഞുനോക്കിയിട്ടില്ല;...

Archive

Most Read