2016 നവംബർ 8ന്, നോട്ടുനിരോധനം പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രസംഗത്തിൽ രാജ്യത്തിന്റെ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത് ഇന്ത്യയുടെ പ്രശ്നം അഴിമതിയും കള്ളപ്പണവും ഭീകരവാദവുമാണെന്നും അവയെ തുടച്ചുനീക്കാനുള്ള ശക്തമായ മാർഗ-മാണ് നോട്ടു നിരോധനം എന്നുമാണ്. വേണ്ടത്ര...
ഇന്ത്യയിലെ സമ്പന്നർ മാത്രമാണ് നികുതി നൽകുന്നതെന്ന ധാരണയാണ് പൊതുവെയുള്ളത്. പ്രത്യേകിച്ചും ജിഎസ്ടി നിലവിൽവന്നതിനുശേഷം. എന്നാൽ അതല്ല യാഥാർഥ്യമെന്ന് ഏറ്റവും പുതിയ ഓക്സ്ഫാം റിപ്പോർട്ട് വെളിപ്പെടുത്തുന്നു.
ഇന്ത്യയുടെ ജിഎസ്ടി വരുമാനത്തിന്റെ മൂന്നിൽ രണ്ടു ഭാഗവും 50%വരുന്ന...
ബജറ്റവതരിപ്പിച്ച് ധനമന്ത്രി നിർമല സീതാരാമൻ അവകാശപ്പെട്ടത് കഴിഞ്ഞ 10 വർഷത്തിനുള്ളിൽ 25 കോടിയാളുകളെ ദാരിദ്ര്യത്തിൽ നിന്ന് കെെപിടിച്ചുയർത്താൻ തങ്ങൾക്ക് കഴിഞ്ഞിട്ടുണ്ടെന്നാണ്. എന്നാൽ സാമ്പത്തികക്ഷേമത്തെ സംബന്ധിച്ച യഥാർഥ വിവരം അറിയണമെങ്കിൽ വരുമാന ദാരിദ്ര്യത്തിലെ പ്രവണതകളെക്കുറിച്ച്...
പ്രശസ്ത ഹംഗേറിയൻ മാർക്സിസ്റ്റും History and Class Consciousness (ചരിത്രവും വർഗബോധവും) എന്ന കൃതിയുടെ കർത്താവുമായ ജേ-്യാർജ് ലൂക്കാച്ച് ലെനിനെ വിശേഷിപ്പിക്കുന്നത്, ‘‘മാർക്സിനു സമാനനായ ഒരേയൊരു സെെദ്ധാന്തികൻ ആയിരിക്കെത്തന്നെ തൊഴിലാളിവർഗത്തിന്റെ മോചനത്തിനായുള്ള പോരാട്ടത്തിലൂടെ...
ഇക്കണോമിക് നോട്ട്‌ബുക്ക് ‐ 26
എൺപതുകൾക്ക് ശേഷം ചൈന കൈവരിച്ച അഭൂതപൂർവമായ സാമ്പത്തികവളർച്ച ലോകമെമ്പാടുമുള്ള സാമ്പത്തികവിദഗ്‌ധർ സൂക്ഷ്മപഠനങ്ങൾക്ക് വിധേയമാക്കിയിട്ടുണ്ട്. എങ്ങനെയാണ് ചൈന ഈ നേട്ടം കൈവരിച്ചതെന്നും അത് നിലനിർത്താൻ തുടർന്നും അവർക്കാകുമോയെന്നതും സംബന്ധിച്ചുള്ള എണ്ണമറ്റ...
ദേശീയ തൊഴിലുറപ്പുപദ്ധതിയിൽ ആധാർ അടിസ്ഥാനമാക്കിയുള്ള വേതനവിതരണ രീതി ജനുവരി ഒന്നുമുതൽ നിലവിൽ വന്നിരിക്കുകയാണ്. കേന്ദ്രസർക്കാരിന്റെ ഗ്രാമീണ വികസന മന്ത്രാലയമാണ് ഈ തീരുമാനമെടുത്തിരിക്കുന്നത്. ആധാർ അധിഷ്ഠിത വേതനവിതരണം നിർബന്ധിതമാക്കരുത് എന്ന തൊഴിലാളി സംഘടനകളുടെ നിവേദനങ്ങളെത്തുടർന്ന്,...
2014 ജനുവരി 29ന് ഫ്രാൻസിൽ നടന്നത് അതിശക്തമായ കർഷകപ്രക്ഷോഭം തന്നെയാണ്. ആയിരക്കണക്കിനു കർഷകരാണ് ട്രാക്ടറും മറ്റുമായി തലസ്ഥാനനഗരിയായ പാരീസ് വളഞ്ഞത്; പാരീസിലെ 30 മുതൽ 40 കിലോമീറ്ററോളം റോഡാണ് കർഷകർ ഉപരോധിച്ചത്. കർഷകരുടെ...
പലസ്‌തീൻ അഭയാർഥികൾക്കായി ദുരിതാശ്വാസപ്രവർത്തനങ്ങൾക്കുള്ള ഐക്യരാഷ്‌ട്രസഭാ ഏജൻസിക്കുനേരെയും ഇസ്രയേലും പാശ്ചാത്യ സാമ്രാജ്യത്വശക്തികളും ആക്രമണം അഴിച്ചുവിടുകയാണ്. ഈ ഏജൻസിയുടെ മുഖ്യ ഫണ്ട് ദാതാക്കളായ അമേരിക്കയും ജർമനിയുമുൾപ്പെടെ 13 രാജ്യങ്ങൾ അതിനു നൽകിയിരുന്ന ഫണ്ട് സസ്‌പെൻഡ് ചെയ്‌തിരിക്കുകയാണ്....
കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും കർഷകപ്രസ്ഥാനത്തിനും തൃശൂർ ജില്ലയിലൊട്ടാകെ വേരോട്ടമുണ്ടാക്കുന്നതിൽ കെ പി അരവിന്ദാക്ഷന്റെ പങ്ക് വളരെ വലുതാണ്. സഖാക്കൾക്കും സുഹൃത്തുക്കൾക്കും മാത്രമല്ല ബഹുജനങ്ങൾക്കാകെയും അദ്ദേഹം ‘കെ പി’ ആയിരുന്നു. സ്‌നേഹബഹുമാനങ്ങളുടെ പ്രകടനമായിരുന്നു ആ വിളിയിൽ...