Thursday, January 16, 2025

ad

Monthly Archives: December, 0

സോവിയറ്റ് സമ്പദ്‌വ്യവസ്ഥയുടെ ചരിത്രം – 1

ഇക്കണോമിക്‌ നോട്ടുബുക്ക്‌ ‐ 22 ലോകത്തെയാകെ അമ്പരിപ്പിച്ചുകൊണ്ട് ഒരു യൂറോപ്യൻ രാഷ്ട്രത്തിൽ കമ്മ്യൂണിസ്റ്റുകാർ അധികാരത്തിലെത്തിയതും, നാളിതുവരെ ലോകം ദർശിക്കാത്ത സാമ്പത്തിക നയങ്ങൾ പ്രയോഗത്തിൽ കൊണ്ടുവന്നതും നീണ്ട ഏഴു പതിറ്റാണ്ടുകാലം അത് വിജയകരമായി മുന്നോട്ടുകൊണ്ടുപോയതും പഴയ...

2024 ജനുവരി 19

♦ അദാനിയുടെ വളർച്ചയും 
ഇന്ത്യയിലെ ശിങ്കിടി മുതലാളിത്തവും‐ സമ്പത്ത് സാംബശിവൻ, ആർ. രാംകുമാർ ♦ കോർപ്പറേറ്റ് കൊള്ളയ്ക്ക് വഴിയൊരുക്കുന്ന 
ബാങ്ക് സ്വകാര്യവത്കരണം‐ തോമസ് ഫ്രാങ്കോ ♦ മൂന്ന് ദശകങ്ങളിലെ 
പൊതുമേഖലാ സംരക്ഷണ 
പോരാട്ടങ്ങളും ഇടതുപക്ഷ സമീപനവും‐...

സംഘപരിവാറിന് സുപ്രീംകോടതിയിൽനിന്ന് കനത്ത തിരിച്ചടി

ഇരുപത്തിരണ്ട് വർഷം മുമ്പ് ഗുജറാത്തിൽ നടന്ന വംശഹത്യയുടെ ഭാഗമായി കൂട്ടബലാത്സംഗത്തിനിരയാക്കപ്പെട്ട ബിൽക്കിസ് ബാനു നീതിതേടി നടത്തിയ നിയമപോരാട്ടത്തിന്റെ വിജയമാണ് ജനുവരി 8ലെ സുപ്രീംകോടതി വിധിയിലൂടെ അടയാളപ്പെടുത്തപ്പെട്ടത്. അവർ നടത്തിയ നിയമപോരാട്ടത്തെ തുടർന്ന് ശിക്ഷിക്കപ്പെട്ട...

നാടിനെ കൊള്ളയടിക്കുന്ന ശിങ്കിടി മുതലാളിത്തം

ഈ ലക്കം മുതൽ ചിന്ത വാരികയുടെ ഉള്ളടക്കം ലോക്-സഭാ തിരഞ്ഞെടുപ്പ് പ്രചാരണ വിഷയങ്ങളിലാണ് കേന്ദ്രീകരിക്കുന്നത്. ഈ ലക്കത്തിൽ രാജ്യത്തിന്റെ സമ്പത്ത് കൊള്ളയടിച്ച് തടിച്ചുകൊഴുക്കുന്ന ശിങ്കിടി മുതലാളിത്തത്തെയും അതിന് താങ്ങും തണലുമായി നിൽക്കുന്ന ഭരണ...

അദാനിയുടെ വളർച്ചയും ഇന്ത്യയിലെ ശിങ്കിടി മുതലാളിത്തവും

ഫാസിസ്റ്റ് ശക്തികളും ചങ്ങാത്ത മുതലാളിത്തവും തമ്മിലുള്ള ബന്ധം ഇന്നോ ഇന്നലെയോ ആരംഭിച്ചതല്ല. ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുള്ള ഒരു വസ്തുനിഷ്ഠ പ്രതിഭാസമാണത്. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ലോകമെമ്പാടും പൊട്ടിപ്പുറപ്പെട്ട മുതലാളിത്ത കുഴപ്പത്തിന്റെ ഭൗതിക പശ്ചാത്തലത്തിലാണ് യൂറോപ്പിലെ...

കോർപ്പറേറ്റ് കൊള്ളയ്ക്ക് വഴിയൊരുക്കുന്ന ബാങ്ക് സ്വകാര്യവത്കരണം

കഴിഞ്ഞ പത്തുവർഷത്തിനിടയിൽ മോദി സർക്കാർ രാജ്യത്തു നടപ്പാക്കിയ വഞ്ചനാപരവും ജനദ്രോഹകരവുമായ പരിഷ്കാര നടപടികളിലൊന്നാണ് ബാങ്കിങ് നിയമഭേദഗതി. 1990കളിൽ ക്രമേണ തുടക്കമിട്ട ബാങ്കിങ് രംഗത്തെ സ്വകാര്യവത്കരണം കൂടുതൽ വ്യാപകമായും അടിയന്തരസ്വഭാവത്തോടുകൂടിയും യാതൊരു മറയുമില്ലാതെയും നടപ്പാക്കി...

മൂന്ന് ദശകങ്ങളിലെ 
പൊതുമേഖലാ സംരക്ഷണ 
പോരാട്ടങ്ങളും
 ഇടതുപക്ഷ സമീപനവും

മൂന്ന് പതിറ്റാണ്ട് കാലത്തെ ആഗോളവല്‍കരണ നയങ്ങളുടെ ചരിത്രംപോലെതന്നെ അതിനെതിരായ ചെറുത്തുനില്‍പുകളുടെ ചരിത്രവും അതോടൊപ്പം പിറവികൊണ്ടിരുന്നു. ആത്യന്തികമായി സ്വകാര്യവല്‍ക്കരണത്തിനെതിരായ എല്ലാ പ്രക്ഷോഭങ്ങളും സോഷ്യലിസത്തിനുവേണ്ടിയുള്ള വര്‍ഗസമര മുന്നേറ്റങ്ങളായിട്ടാണ് ചരിത്രത്തില്‍ സ്ഥാനം പിടിക്കുന്നത്. നവലിബറലിസവുമായുള്ള ഇന്ത്യയുടെ ചങ്ങാത്തം...

ഇന്ത്യൻ നിയോ ലിബറലിസത്തിന്റെ ഒരു കണക്കെടുപ്പ്

വഴിമുട്ടിയ മുതലാളിത്ത വികസന പാതകൾക്കുള്ള മറുമരുന്നായിട്ടാണ് നിയോ ലിബറൽ ചിന്തകൾ എൺപതുകളിൽ ലോകത്തെല്ലായിടത്തും പടർന്നു പിടിക്കുന്നത്. പ്രതിസന്ധിയിൽ അകപ്പെട്ട അവികസിത /വികസ്വര രാജ്യങ്ങൾക്കുള്ള ഒറ്റമൂലിയായിട്ടാണ് ഇത് നിർദേശിക്കപ്പെടുന്നത്. എഴുപതുകളുടെ അവസാനം ലാറ്റിൻ അമേരിക്കൻ...

ബാങ്ക് വായ്പ ബിജെപിക്ക് തിരഞ്ഞെടുപ്പ് വിജയത്തിനുള്ള ഉപകരണം

ഇക്കഴിഞ്ഞ അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലത്തെ സംബന്ധിച്ചും അതിലേക്കു നയിച്ച ഘടകങ്ങളെ സംബന്ധിച്ചും നമ്മൾ ഏറെ ചർച്ച ചെയ്തതാണ്. വർഗീയ ധ്രുവീകരണം, വോട്ടിങ് യന്ത്രത്തിലെ കൃത്രിമങ്ങൾ, ക്ഷേമ പദ്ധതികൾ തുടങ്ങിയവയെല്ലാം വലിയ തോതിൽ...

Archive

Most Read