ദളിത്പക്ഷത്തുനിന്നുകൊണ്ട് കേരളവികസന ചിന്തയിലും പ്രയോഗത്തിലും ഇടപെട്ട ഒരു ധിഷണാശാലിയായിരുന്നു പ്രൊഫ. എം. കുഞ്ഞാമൻ. എകെജി പഠനഗവേഷണ കേന്ദ്രത്തിൽ 1980-കളുടെ ആദ്യം നടന്നിരുന്ന പ്രതിവാര ചർച്ചകളിലും സെമിനാറുകളിലും സജീവസാന്നിദ്ധ്യമായിരുന്നു അദ്ദേഹം. അത്തരം സെമിനാറുകളിൽ ചില...
പതിനേഴാമത് ലോക്സഭയിൽ നിന്നും ആദ്യമായി പുറത്താക്കപ്പെടുന്ന അംഗമാണ് മഹുവ മൊയ്ത്ര. അവർ പശ്ചിമബംഗാളിലെ കൃഷ്ണനഗർ നിയോജകമണ്ഡലത്തിൽനിന്നു തൃണമൂൽ സ്ഥാനാർഥിയായി തിരഞ്ഞെടുക്കപ്പെട്ടയാളാണ്. ഡിസംബർ 8നാണ് അവർ ലോക്സഭയിൽ നിന്നു പുറത്താക്കപ്പെട്ടത്. എൻഡിഎക്ക് ഭൂരിപക്ഷമുള്ള ലോക്സഭയുടെ...
നവലിബറൽ സാമ്പത്തികനയങ്ങൾ കഴിഞ്ഞ നാലു പതിറ്റാണ്ടുകൊണ്ട്, രാജ്യത്ത് ചില പ്രത്യേക വിഭാഗങ്ങളെക്കൂടി സൃഷ്ടിച്ചിരിക്കുന്നു. തൊഴിൽ-സംരംഭ മേഖലയിൽ പ്രവർത്തിക്കുന്നവർ, നഗരകേന്ദ്രിതമായ ഒരു മധ്യവർഗം, വികസിതരാജ്യങ്ങളിലുൾപ്പെടെ ചേക്കേറിയിരിക്കുന്ന പ്രൊഫഷണലുകൾ തുടങ്ങിയവയാണ് അവ. രാജ്യം ഇന്ന് നേരിടുന്ന...
പ്രധാനമന്ത്രി നരേന്ദ്രമോദി അഗ്നിപഥ് പദ്ധതി നടപ്പിലാക്കുമെന്ന് പ്രഖ്യാപനം നടത്തിയ ദിവസം, അതായത് 2022 ജൂൺ 14ന് രാജ്യത്തോടായി നടത്തിയ വാഗ്ദാനമാണ് പതിനെട്ട് മാസംകൊണ്ട് രണ്ട് കോടി തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നത്. അതിൽ പത്ത് ലക്ഷം...
ബൗദ്ധിക സ്വത്ത്, വിജ്ഞാന കുത്തക, പാട്ട സമ്പദ്ഘടന
പൊതുപണം ചെലവഴിച്ചുള്ള സർവകലാശാലകളുടെയും സാങ്കേതിക സ്ഥാപനങ്ങളുടെയും ആവിർഭാവത്തിന് ഇരുപതാം നൂറ്റാണ്ട് സാക്ഷ്യം വഹിച്ചു; അതേസമയം സാങ്കേതികവിദ്യാ വികസനമെന്നത് വൻകിട കോർപറേഷനുകളുടെ ഗവേഷണ– വികസന (R &...
സർവകലാശാലകളുടെ ചാൻസലർ എന്ന അധികാരത്തെ ശരിക്കും ദുർവിനിയോഗം ചെയ്തുകൊണ്ട് ഉന്നത വിദ്യാഭ്യാസ മേഖലയെ കാവിവൽകരിക്കാനാണ് ഗവർണർ ആരിഫ് മൊഹമ്മദ് ഖാൻ ശ്രമിക്കുന്നത്. അതിനുവേണ്ടി സർവകലാശാലകളുടെ ചട്ടങ്ങളും ഇതുവരെ ഉണ്ടായിരുന്ന കീഴ്-വഴക്കങ്ങളും പാടേ അട്ടിമറിക്കുകയാണ്...
ഇക്കണോമിക് നോട്ട് ബുക്ക് –19
ചൈനീസ് പ്രധാനമന്ത്രി ഷി ജിൻപിംഗ് 2013ൽ പ്രഖ്യാപിച്ച ബെൽറ്റ് ആന്റ് റോഡ് ഇനിഷ്യേറ്റീവ് (BRI) പഴയ സിൽക്ക് റോഡിന്റെ ചരിത്രത്തിന്റെ ഓർമകളിലേക്ക് നമ്മെ നയിക്കുന്നു. ചരക്കുല്പാദനത്തിന്റെയും രാജ്യാന്തര കമ്പോള...
യുഎഇയിൽ നവംബർ 30ന് ആരംഭിച്ച് ഡിസംബർ 11ന് അവസാനിച്ച കാലാവസ്ഥാ ഉച്ചകോടി (സിഒപി 28)യുടെ പശ്ചാത്തലത്തിൽ യൂറോപ്യൻ യൂണിയൻ ആസ്ഥാനമായ ബ്രസ്സൽസിൽ (ബൽജിയത്തിന്റെ തലസ്ഥാനം) 25,000ത്തിലധികം ആളുകൾ പങ്കെടുത്ത പ്രകടനം സംഘടിപ്പിക്കപ്പെട്ടു. സമഗ്രമായ...
യമനിൽ മൊത്തം മൂന്ന് കോടിയിലേറെ ജനങ്ങളുള്ളതിൽ 1.7 കോടിയോളം പേരും പട്ടിണി ഒഴിവാക്കാൻ വിദേശ ഭക്ഷ്യസഹായത്തെയാണ് ആശ്രയിക്കുന്നത്. ഡിസംബർ 5ന് ലോക ഭക്ഷണ പരിപാടി (WFP) പ്രഖ്യാപിച്ചത് യമൻ തലസ്ഥാനമായ സനയിലെ ഗവൺമെന്റിന്റെ...