നാദിയാ മുറാദ് എന്ന പെൺകുട്ടിയുടെ കഥ വായിക്കുന്ന ഏതൊരാളിലും അത്രമേൽ അസ്വസ്തത സൃഷ്ടിക്കപ്പെടുമെന്നുറപ്പാണ്. നാം ജീവിക്കുന്ന ഭൂമിയിൽ ഇങ്ങനേയും മനുഷ്യരുണ്ടോ എന്ന് തോന്നിപ്പോകുന്ന തരത്തിൽ 'നാദിയാ മുറാദിന്റെ ജീവിതകഥ നമ്മളുടെ ഉള്ളു കീറിമുറിക്കും....
സെറ്റ്‌ലർ കൊളോണിയലിസം കവർന്നെടുത്ത മാതളമധുരവും കുന്തിരിക്ക സുഗന്ധവും
പലസ്‌തീൻ ജനത ഇസ്രായേൽ അധിനിവേശത്തിനെതിരെ നടത്തിയ രണ്ടാം ഇൻതിഫിദ (Indifada) കലാപങ്ങളുടെ (2000‐2005) പശ്ചാത്തലത്തിലാണ് നജ്ജ്‌വ നജ്ജാറിന്റെ (Najjwa Najjar) പലസ്‌തീനി സിനിമ Pomegranates and...
ആശയവിനിമയത്തിനുവേണ്ടി ചിത്രലിപിയിലേക്കും ക്രമാനുഗതമായി അക്ഷരലിപിയിലേക്കുമുള്ള ആദിമ മനുഷ്യെന്റെ വികാസപരിണാമഘട്ടങ്ങളിലൂടെ രൂപപ്പെട്ടതാണ് ഭാഷയും ലിപിയുമൊക്കെ‐ ഒപ്പം ആശയം സ്വായത്തമാക്കാനുള്ള സൂചകങ്ങളാക്കുക എന്നതാണ് പ്രധാനം. വിവിധ തലത്തിലുള്ള സൗന്ദര്യദർശനങ്ങളും സാംസ്‌കാരിക ചിഹ്നങ്ങളും രൂപമാതൃകകളുമൊക്കെ ചേരുന്നതാണ് ലിപികൾ/അക്ഷരങ്ങൾ....
വടക്കെ മലബാറിൽ കെട്ടിയാടുന്ന നൂറുകൂട്ടം തെയ്യക്കോലങ്ങളിൽ ഒന്നുമാത്രമാണ് പൊട്ടൻ തെയ്യം. സാധാരണ നിലയിൽ തെയ്യക്കോലങ്ങൾക്ക് മുഖത്തെഴുത്തും ആടയാഭരണങ്ങളും ഏറെ കലാത്മകമായി രൂപപ്പെടുത്തിയതായിരിക്കും. മണിക്കൂറുകൾ നീണ്ടുനിൽക്കുനന മുഖത്തെഴുത്തിന് കോലം കെട്ടിയാടുന്ന ആൾ ഓലകൊണ്ട് മറയുണ്ടാക്കിയ...
വിപ്ലവപാതയിലെ ആദ്യപഥികർ‐ 13
1950 ഫെബ്രുവരി 11. സേലം ജയിൽ. കമ്യൂണിസ്റ്റ്്്് അക്രമിയെന്ന് മുദ്രകുത്തി ജയിലിലയ്‌ടക്കുമ്പോൾ കേവലം 16 വയസ്സുള്ള കുട്ടിയായിരുന്നു പി.കെ.കുമാരൻ റെയിൽവേ ഉദ്യോഗസ്ഥനുമായിരുന്ന പി.കെ.കുമാരൻ സേലം ജയിൽ കൂട്ടക്കൊലയുമായി ബന്ധപ്പെട്ട അനുഭവങ്ങൾ...
ഒരു രാഷ്‌ട്രീയ പാർട്ടിയുടെ പ്രഥമ ഉത്തരവാദിത്തം നാടിനോടും ജനതയോടുമാണ്. നാട് അഭിമുഖീരിക്കുന്ന പ്രശ്‌നങ്ങളോട് പുറം തിരിഞ്ഞു നിൽക്കുകയും നാടിനെയും ജനങ്ങളെയും ഒറ്റു കൊടുക്കുകയും ചെയ്യുന്ന രാഷ്‌ട്രീയ സംഘടനകൾ ഏതായാലും അവരുടെ സ്ഥാനം ചവറ്റുകൊട്ടയിലാണ്....
സർവ്വകലാശാലകളെ കാവിവൽക്കരിക്കാനുള്ള ആർ.എസ്.എസ് അജൻഡയുമായി ഇറങ്ങിത്തിരിച്ചിരിക്കുന്ന ഗവർണർ ആരിഫ്മുഹമ്മദ്ഖാൻ മൂന്ന് ദിവസം കോഴിക്കോട് സർവ്വകലാശാല ഗസ്റ്റ്ഹൗസിൽ ക്യാമ്പ് ചെയ്ത് പ്രകോപനങ്ങൾ സൃഷ്ടിക്കുകയായിരുന്നു. ആർ.എസ്.എസ് നിയന്ത്രണത്തിലുള്ള സനാതനധർമ്മപീഠവും ഭാരതീയവിചാരകേന്ദ്രവും ചേർന്ന് സംഘടിപ്പിക്കുന്ന ഒരു സെമിനാർ...
മുതലാളിത്ത വ്യവസ്ഥ സ്വതന്ത്ര മുതലാളിത്തത്തിൽ നിന്ന് കുത്തക മുതലാളിത്തത്തിലേക്കും അതിന്റെ ഉയർന്ന രൂപമായ സാമ്രാജ്യത്വത്തിലേക്കും വളരുന്നു എന്നാണ് ലെനിൻ സാമ്രാജ്യത്വം മുതലാളിത്തത്തിന്റെ പരമോന്നത ഘട്ടം എന്ന പുസ്തകത്തിൽ വ്യക്തമാക്കിയത്. സാമ്രാജ്യത്വത്തെ ലെനിൻ കണ്ടത്...
♦ ഹൃദയരക്തംകൊണ്ട് പട്ടാമ്പി കോളേജിനെ ചുവപ്പിച്ച സെയ്താലി‐ കെ പി ജയേന്ദ്രൻ
♦ എ കെ നാരായണൻ കാസർകോടിന്റെ സമുന്നതനായ നേതാവ്‐ ഗിരീഷ് ചേനപ്പാടി
♦ പണിമുടക്കുവിരുദ്ധ നിയമത്തിനെതിരെ ബ്രിട്ടീഷ് തൊഴിലാളികൾ‐ ആര്യ ജിനദേവൻ
♦ പലസ്തീനുവേണ്ടി...
ടോറി ഗവൺമെന്റ് ബ്രിട്ടനിൽ നടപ്പാക്കിവരുന്ന പണിമുടക്കുവിരുദ്ധ നിയമങ്ങൾക്കെതിരായി ബ്രിട്ടനിലെ ട്രേഡ് യൂണിയനുകളും ഇടതുപക്ഷ വിഭാഗങ്ങളും ശക്തമായ സമരത്തിലേക്ക് കടക്കുന്നു. ഈ വർഷം ജൂലൈ 20ന് പാസാക്കിയ പണിമുടക്ക് നിയമം (മിനിമം സേവനം) 2023...