പതിനേഴാം ലോക്-സഭ നിലവിൽ വന്നത് 2019 മെയ് മാസത്തിലാണ്. 2024 മെയ് മാസത്തോടെ അതിന്റെ കാലാവധി തീരും. അതിനുമുമ്പായി തിരഞ്ഞെടുപ്പു കമ്മീഷൻ നിശ്ചയിക്കുന്ന തീയതികളിൽ തിരഞ്ഞെടുപ്പ് നടക്കും; നടക്കണം. അതിനാൽ ഡിസംബറിൽ ക്രിസ്-മസിനു...
അമേരിക്ക കേന്ദ്രീകരിച്ചുള്ള കോർപറേറ്റ് മാധ്യമ കമ്പനികളുടെ ലയനവും, ഒന്ന് മറ്റൊന്നിനെ ഏറ്റെടുക്കലും വമ്പൻ കുത്തക മാധ്യമങ്ങളായി മാറുന്നതും പുതുമയുള്ള കാര്യമല്ല. കേവലമായ ലാഭക്കൊയ്ത്തിൽ മാത്രം കണ്ണുവച്ചല്ല ഇത്തരം ഏറ്റെടുക്കലുകൾ നടക്കുന്നത്. മാധ്യമസാമ്രാജ്യം കെട്ടിപ്പടുക്കുക...
ഉത്തർപ്രദേശിലെ 24 ഗ്രാമങ്ങളിലെ കർഷകർ ഒത്തുചേർന്ന് നോയ്ഡയിൽ എൻടിപിസിയ്ക്കെതിരെ പുതിയ പോർമുഖം തുറന്നിരിയ്ക്കുകയാണ്. ഭൂമിയ്ക്ക് തുല്യവിലയും തൊഴിലും ആവശ്യപ്പെട്ടുകൊണ്ട് കർഷകർ ദീർഘനാളായി പ്രക്ഷോഭത്തിലായിരുന്നു. അതിന്റെ ഭാഗമായിട്ടായിരുന്നു ഡിസംബർ 19ന് നോയ്ഡസെക്ടർ 24 ൽ...
സിപിഐ എം പ്രവർത്തകർ നേതൃത്വം നൽകുന്ന യുവജനസംഘടനയായ ഡിവൈഎഫ്ഐയുടെ പശ്ചിമബംഗാൾ സംസ്ഥാനഘടകത്തിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ഒരു മാസമായി നടന്നുവന്ന ലോങ് മാർച്ച് അവസാനിച്ചു. ഈ മാർച്ച് വലിയ പൊതുശ്രദ്ധനേടി. നിരവധി ഗ്രാമങ്ങളിലൂടെ ജാഥ...
ചിലിയിൽ ഭരണഘടന തയ്യാറാക്കുവാൻ അവസരം ലഭിച്ച വലതുപക്ഷം തയ്യാറാക്കിയ തീവ്ര വലതുപക്ഷ ഭരണഘടനയെ ജനഹിത പരിശോധനയിൽ ചിലിയൻ ജനത പാടെ തള്ളിക്കളഞ്ഞു. ഒക്ടോബർ 17ന് നടന്ന ജനഹിത പരിശോധനയിൽ 55.76 ശതമാനം പേർ...
ഡിസംബർ 17ന് സെർബിയയുടെ ദേശീയ അസംബ്ലിയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ നിലവിൽ അധികാരത്തിലുള്ള സെർബിയൻ പ്രോഗ്രസീവ് പാർട്ടിക്ക് 250 സീറ്റുകളിൽ 128 സീറ്റുകളും 47 ശതമാനം വോട്ടും ലഭിച്ചു. അലക്സാണ്ടർ വുസിക്കിന്റെ നേതൃത്വത്തിലുള്ള നിലവിലെ...
♦ നൃശംസതയുടെ ദണ്ഡയേറ്റുവീണ ധീരരക്തസാക്ഷി‐ കെ പി ജയേന്ദ്രൻ
♦ കെ കുഞ്ഞിരാമൻ എന്ന കമ്യൂണിസ്റ്റ്‐ ഗിരീഷ് ചേനപ്പാടി
♦ തീവ്ര വലതുപക്ഷ ഭരണഘടനയെ തിരസ്കരിച്ച് ചിലി‐ ആര്യ ജിനദേവൻ
♦ സെർബിയയിൽ വീണ്ടും പുരോഗമനപക്ഷം അധികാരത്തിൽ‐...
ഇക്കണോമിക് നോട്ട്‌ബുക്ക്‐ 20
പശ്ചിമബംഗാളിലെ രാഷ്ട്രീയ പരിണാമങ്ങളെ മനസിലാക്കുന്നതിന്, സ്വാതന്ത്ര്യ പ്രാപ്തിയുടെ സമയത്തെ അവിടത്തെ സാമൂഹിക പശ്ചാത്തലം, വിശേഷിച്ച് ഗ്രാമീണ മേഖലകളിലെ ഭൂമിയുടെ മേലുള്ള അധികാരഘടനകൾ സൂക്ഷ്മതലത്തിൽ മനസ്സിലാക്കേണ്ടതുണ്ട്. ഇന്ത്യയിലെ മറ്റിതര പ്രദേശങ്ങളിലെന്നപോലെ വൻകിട...
കണ്ണൂരിലെ പാർട്ടി ഗ്രാമങ്ങളെക്കുറിച്ചും, അവിടെ സിപിഐ എമ്മുകാരല്ലാത്തവർക്ക് ജീവിക്കാനാവാത്ത അവസ്ഥയെക്കുറിച്ചും നിരന്തരമെഴുതിയും, ടി വി ബൈറ്റുകൾ നൽകിയും ഉപജീവിക്കുന്ന നമ്മുടെ മുഖ്യധാരാമാധ്യമങ്ങൾ പക്ഷേ അത്തരം ഗ്രാമങ്ങളിൽ പിടഞ്ഞുവീണ് ജീവൻ നഷ്ടപ്പെട്ട നൂറുകണക്കിന് സഖാക്കളെ...