Sunday, November 24, 2024

ad

Monthly Archives: December, 0

‘ഇത്‌ താൻഡാ പൊലീസ്‌’

‘മൃദുഭാവേ ദൃഢ കൃത്യേ’ എന്നാണ്‌ കേരള പൊലീസിന്റെ ആപ്തവാക്യം. മൃദുത്വം എന്നത്‌ പൊലീസിന്റെ കർമ്മത്തിൽ പ്രധാനമാണെങ്കിലും പലപ്പോഴും അവ പ്രവർത്തനത്തിൽ കാണാറില്ല. ബ്രിട്ടീഷുകാർ അവരുടെ പാദസേവക്കായി അടിമ തുല്ല്യമായി രൂപംനൽകിയ ഒരു സേന...

യുദ്ധഭൂമിയിലെ കുട്ടികൾ

മുറിവേറ്റ ഉടലിന്റെ നോവുമാത്രം കൂട്ടായി അനാഥത്വത്തിലേക്ക് അരക്ഷിതബോധത്തിലേക്ക് അടർന്നു വീഴുന്ന ആയിരക്കണക്കിന് കുഞ്ഞുങ്ങളെയാണ് ഓരോ യുദ്ധവും ബാക്കിയാക്കുന്നത്. ക്യാമറക്കുമുന്നിൽ ഇരു കൈ ഉയർത്തി വിതുമ്പി നിൽക്കുന്ന കുട്ടി, ദേഹമാകെ പൊള്ളിപ്പടർന്ന് നഗ്നയായി ഓടുന്ന ഒരുവൾ,...

ഗാന്ധിജിയെയും നെരൂദയെയും സ്പർശിച്ച എം.പി

വിപ്ലവപ്പാതയിലെ ആദ്യപഥികർ‐ 13 കല്യാശ്ശേരിയിൽനിന്ന് വിപ്ലവപ്പാതയിലേക്കിറങ്ങി ത്യാഗപൂർവം പ്രവർത്തിച്ച എം.പി.നാരായണൻ നമ്പ്യാർ കെ.പി.ആർ.ഗോപാലന്റെയും രയരപ്പന്റെയും പിതൃസഹോദരപുത്രനാണ്. ഇ.കെ.നായനാരുടെ അമ്മാവന്റെ മകൻ. മൊറാഴ കേസിൽ ശിക്ഷിക്കപ്പെട്ട ഇ.നാരായണൻ നായനാരുംകൂടി ചേർന്നാൽ മുപ്പതുകളിലെയും നാല്പതുകളിലെയും കമ്മ്യൂണിസ്റ്റ്് പ്രവർത്തനനേതൃത്വത്തിൽ...

വി ആർ ഭാസ്‌കരൻ: എല്ലാവരുടെയും വി ആർ ബി

സ്വാതന്ത്ര്യസമരസേനാനിയും സമുന്നതനായ കമ്യൂണിസ്റ്റും ട്രേഡ്‌ യൂണിയൻ നേതാവുമായിരുന്ന വി ആർ ഭാസ്‌കരൻ എന്നും ലാളിത്യത്തിന്റെ ആൾരൂപമായിരുന്നുു. വി ആർ ബി എന്ന ചുരുക്കപ്പേരിൽ അറിയപ്പെട്ട അദ്ദേഹം ഏഴര പതിറ്റാണ്ടുകാലത്തോളം പൊതുപ്രവർത്തനരംഗത്ത്‌ നിറഞ്ഞുനിന്നു. സംശുദ്ധമായ...

2023 ഡിസംബർ 15

♦ കണ്ണൂർ വിധി പരത്തുന്ന കരിമേഘം‐ എം ഗോപകുമാർ ♦ പുറത്താക്കേണ്ടത് ചാൻസലറെ‐ എസ് സുദീപ് ♦ ഗവർണർമാരുടെ ഏകാധിപത്യ പ്രവണത‐ ജി രാമകൃഷ്‌ണൻ ♦ ഗവർണർ ഉടക്കുപരിപാടികൾ നിർത്തണം‐ കെ ജെ ജേക്കബ് ♦ പ്രതിഭാശാലികൾക്കു പകരം...

സർവകലാശാലകളെ കാവിവൽക്കരിക്കാൻ അനുവദിക്കില്ല

ഇന്ത്യയുടെ ഭരണഘടന വിഭാവനം ചെയ്തിട്ടുള്ളത് ഗവർണർ രാഷ്ട്രപതിയെപ്പോലെ വിവാദങ്ങളിൽ ഏർപ്പെടാത്ത സംസ്ഥാന ഭരണത്തലവൻ ആയിരിക്കണമെന്നാണ്. ദെെനംദിന ഭരണകാര്യങ്ങൾ തീരുമാനിക്കുകയും നിർവഹിക്കുകയും ചെയ്യുക ഭൂരിപക്ഷാടിസ്ഥാനത്തിൽ തിരഞ്ഞെടുത്ത മന്ത്രിസഭ നയിക്കുന്ന സർക്കാരാണ്. മന്ത്രിസഭ കെെക്കൊള്ളുന്ന തീരുമാനങ്ങൾ...

കണ്ണൂർ വിധി പരത്തുന്ന കരിമേഘം

കണ്ണൂർ സർവ്വകലാശാലാ വൈസ് ചാൻസലറുടെ പുനർനിയമനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി ദൗർഭാഗ്യകരമാണ്. ഗവർണറെ മുൻ നിർത്തി സർവ്വകലാശാലകളെ കാവി പുതപ്പിക്കാൻ നടത്തുന്ന ശ്രമങ്ങളെ ശക്തിപ്പെടുത്തുന്നു എന്നതാണ് ഈ വിധിയുടെ രാഷ്ട്രീയ പ്രത്യാഘാതം....

പുറത്താക്കേണ്ടത് ചാൻസലറെ

ഡോക്ടർ ഗോപിനാഥ് രവീന്ദ്രനു കണ്ണൂർ സർവകലാശാലയുടെ വൈസ് ചാൻസലറായി തുടർ നിയമനം നൽകിക്കൊണ്ട് ചാൻസലർ ആരിഫ് മൊഹമ്മദ് ഖാൻ ഉത്തരവിറക്കുന്നത് 23.11.2021 -ലാണ്. 2021 ഡിസംബറിൽ രവീന്ദ്രന്റെ തുടർ നിയമനം കേരള ഹൈക്കോടതി സിംഗിൾ...

ഗവർണർമാരുടെ 
ഏകാധിപത്യ പ്രവണത

മനുഷ്യവിഭവശേഷി വികസനത്തിൽ ഒന്നാംസ്ഥാനത്ത്‌ കേരളവും രണ്ടാംസ്ഥാനത്ത്‌ തമിഴ്‌നാടും നിലകൊള്ളുന്നു. ഈ രണ്ടു സംസ്ഥാനങ്ങളിലും ബിജെപി തനിച്ച്‌ നിയമസഭയിലേക്കോ, പാർലമെന്റിലേക്കോ മത്സരിച്ചാൽ ഒരു സീറ്റിൽപോലും ജയിക്കില്ലെന്ന്‌ അവർക്കും ജനങ്ങൾക്കും നന്നായറിയാം. വർഷങ്ങളായി ഇതുതന്നെയാണ്‌ ബിജെപിയുടെ...

Archive

Most Read