Thursday, May 9, 2024

ad

Monthly Archives: December, 0

ഞങ്ങൾ മരിച്ചേക്കാം, പക്ഷേ ഞങ്ങളുടെ 
ഭൂമിയിൽനിന്നും ഞങ്ങൾ മരണത്തെ പിഴുതെറിയും

പലസ്തീൻ പ്രതിനിധി സംഘത്തിന് ഇപ്പോൾ അവിടെ നിലനിൽക്കുന്ന പ്രയാസപൂർണമായ സാഹചര്യവും പലസ്തീൻ ജനത ഇപ്പോൾ അനുഭവിക്കുന്ന ശ്വാസം മുട്ടിക്കുന്ന ഉപരോധവുംമൂലം ഈ സമ്മേളനത്തിൽ എത്തിച്ചേരാൻ കഴിഞ്ഞില്ല. അതിനാലാണ് പ്രതിനിധി സംഘത്തിനുവേണ്ടി ഞാൻ സംസാരിക്കുന്നത്. നിങ്ങളെ...

കേരളം അതിദാരിദ്ര്യമുക്ത 
സംസ്ഥാനമാകുന്നു

അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് കണ്ടെത്തിയ 64,006 അതിദരിദ്ര കുടുംബങ്ങളില്‍ 30,658 കുടുംബങ്ങളെ (47.89%) അതിദാരിദ്ര്യത്തില്‍ നിന്ന് മുക്തരാക്കാൻ നമുക്ക് സാധിച്ചിരിക്കുന്നു. കേരളത്തിനാകെ അഭിമാനം പകരുന്ന നേട്ടമാണിത്. അടിസ്ഥാന അവകാശങ്ങള്‍ക്കുവേണ്ടി പോലും...

മോദി വരേണ്ടെന്ന് 
മിസോറാം

അഞ്ച് സംസ്ഥാന നിയമസഭകളിലേക്ക് തിരഞ്ഞെടുപ്പ് അടുക്കുന്തോറും കേന്ദ്ര ഭരണ കക്ഷിയായ ബിജെപി കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്ന് അവരുടെ നടപടികൾ വ്യക്തമാക്കുന്നു. കഴിഞ്ഞ ഒമ്പത് വർഷമായി കൈക്കൊണ്ട പ്രചാരണ തന്ത്രങ്ങളൊന്നും ഏശുന്നില്ലെന്ന നിരാശ ബി...

ഇന്ത്യ എന്ന ആശയത്തെ തകർക്കുന്നവർ

കഴിഞ്ഞ ചൊവ്വാഴ്ച മുതൽ സുപ്രീംകോടതിയിലെ ഒരു ഭരണഘടനാ ബെഞ്ച് ഒരു കേസ് വിചാരണയ്ക്കെ ടുത്തിരിക്കുകയാണ്. 2017ൽ ബജറ്റ് സമ്മേളനത്തിൽ മണിബില്ലിന്റെ ഭാഗമായി പാസാക്കിയ തിരഞ്ഞെടുപ്പ് ബോണ്ട് സ്കീം 2018 ജനുവരിയിൽ വിളംബരം ചെയ്യപ്പെട്ടു....

കമ്പോളങ്ങൾക്കായി അരങ്ങേറിയ യുദ്ധങ്ങൾ

പുതിയ വിപണികൾ കണ്ടെത്താനും നിലവിലുള്ള കമ്പോളങ്ങളിൽ ആധിപത്യമുറപ്പിക്കാനും വേണ്ടി എണ്ണമറ്റ യുദ്ധങ്ങളും സംഘർഷങ്ങളുമാണ് ലോകത്തിന്റെ വിവിധ കോണുകളിൽ സാമ്രാജ്യത്വം നടത്തിയിരുന്നത്. സാമ്രാജ്യത്വം അന്ന് വിതച്ച സംഘർഷങ്ങളുടെ വിത്തുകളാണ് ഇന്നും പല ആഗോള യുദ്ധങ്ങൾക്കും...

കെ എം എബ്രഹാം: കോട്ടയത്തെ പാർട്ടിയുടെ കരുത്ത്‌

മധ്യതിരുവിതാംകൂറിലൊട്ടാകെ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ നിർണായകമായ സംഭാവനകൾ ചെയ്‌ത ആദ്യകാല നേതാക്കളിലൊരാളാണ്‌ കെ എം എബ്രഹാം. കോട്ടയത്തെ യാഥാസ്ഥിതിക കുടുംബത്തിൽ ജനിച്ച അദ്ദേഹം സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിലൂടെയാണ്‌ പൊതുപ്രവർത്തനരംഗത്ത്‌ എത്തിയത്‌. അവറാച്ചൻ എന്നും അവറാമിയെന്നുമൊക്ക...

ഹിന്ദുത്വ കോർപറേറ്റ്‌ സഖ്യത്തിന്റെ പരിണാമവും അടിത്തറയും

ഇന്ത്യയിൽ സംഘപരിവാർ - കോർപ്പറേറ്റ് സഖ്യം അധികാരത്തിലേറിയിട്ട് ഒരു ദശകമാവുകയാണ്. ചരിത്രത്തിൽ സമാനതകളില്ലാത്ത ചൂഷണങ്ങൾക്കും വിഭജനത്തിനും വെറുപ്പിന്റെ വ്യാപനത്തിനുമാണ് ഈ കാലയളവ് സാക്ഷ്യം വഹിച്ചത്. എന്നാൽ ഈ പ്രതിഭാസത്തെ വിലയിരുത്തുന്നതിൽ വ്യത്യസ്തമായ നിലപാടുകളാണ്...

പോളണ്ടിൽ ഭരണപക്ഷത്തിന്‌ തിരിച്ചടി

2023 ഒക്ടോബർ 15ന്‌ പോളണ്ടിൽ നടന്ന പാർലമെന്റ്‌ തിരഞ്ഞെടുപ്പിൽ കഴിഞ്ഞ 8 വർഷമായി അധികാരത്തിൽ തുടരുന്ന തീവ്ര വലതുപക്ഷകക്ഷിയായ ലാ ആന്റ്‌ ജസ്റ്റിസ്‌ പാർട്ടി (PiS)ക്ക്‌ ഭൂരിപക്ഷം നഷ്ടപ്പെട്ടു. 2019ലെ തിരഞ്ഞെടുപ്പിൽ രണ്ടാംവട്ടവും...

ചെമ്പ്‌ ഖനനരംഗത്തെ പുതിയ കരാറിനെതിരെ പനാമയിൽ പ്രതിഷേധം

പനാമയിലെ ഗവൺമെന്റും കനേഡിയൻ ബഹുരാഷ്‌ട്ര കോർപറേഷനായ ഫസ്റ്റ്‌ ക്വാണ്ടം മിനറൽസും ഒപ്പുവച്ച 20 വർഷം ചെമ്പ്‌ ഖനനം ചെയ്യാനുള്ള കരാറിനെതിരെ ആ രാജ്യത്ത്‌ ശക്തമായ പ്രതിഷേധം ഉയരുന്നു. ഒക്‌ടോബർ 20ന്‌ പനാമയുടെ കോൺഗ്രസ്‌...

പലസ്‌തീൻ ഐക്യദാർഢ്യവുമായി മൊറോക്കോയിലെ നഗരങ്ങൾ

ഗാസയിൽ നടക്കുന്നത്‌ സമ്പൂർണ വംശഹത്യയാന്നെ്‌ ഐക്യരാഷ്‌ട്രസഭ പ്രഖ്യാപിക്കുകയും ഉടൻ ആക്രമണം അവസാനിപ്പിക്കണമെന്ന്‌ ഇസ്രയേലിനോട്‌ ആവശ്യപ്പെടുകയും ചെയ്‌തിട്ടും അതെല്ലാം അവഗണിച്ചുകൊണ്ട്‌ ഇസ്രയേൽ ഭീകര ഭരണകൂടം ആക്രമണം തുടരുകയാണ്‌. അക്ഷരാർഥത്തിൽ തന്നെ നാലുപാടുംവളഞ്ഞിട്ട്‌ കര‐വ്യോമാക്രമണത്തിലൂടെ കുട്ടികളും...

Archive

Most Read