Saturday, October 19, 2024

ad

Yearly Archives: 0

അയ്യാ വൈകുണ്ഠര്‍ ഇന്ത്യയിലെ ആദ്യത്തെ സാങ്കല്‍പിക സോഷ്യലിസ്റ്റ്

സോഷ്യലിസം എന്ന ഇംഗ്ലീഷ് പദത്തിന് സമത്വവാദം എന്നാണ് ആദ്യകാലത്ത് മലയാളപരിഭാഷയായി നല്‍കിയിരുന്നത്. ഇപ്പോള്‍ സോഷ്യലിസം എന്ന പദത്തെ നമ്മള്‍ മലയാളമാക്കിക്കഴിഞ്ഞു. എന്നാല്‍ ആ പദം സാര്‍വത്രികമായി മലയാളത്തില്‍ ഉപയോഗിക്കുന്നതിനുമുമ്പ് സമത്വവാദം എന്നുതന്നെയായിരുന്നു പ്രയോഗിച്ചിരുന്നത്....

അയ്യാ വൈകുണ്ഠര്‍ കാലങ്ങളുടെ പ്രതിരോധത്തെ കണ്ണിചേര്‍ക്കുന്ന ഒരാള്‍

അകത്തും പുറത്തും അവിടെയും ഇവിടെയും എല്ലാ സ്ഥലങ്ങളിലും സകല ചരാചരങ്ങളിലും എന്‍റെ ജീവാത്മാവിലും ചൈതന്യം നല്കിക്കൊണ്ടിരിക്കുന്നത് നമ്മുടെ അയ്യാ തന്നെയാണ് (വേലായുധന്‍, വിരാലി, 2022: 27) എന്നര്‍ത്ഥം വരുന്ന ഈരടികളെ യുക്തിക്കു നിരക്കാത്ത...

അയ്യാ വൈകുണ്ഠര്‍ നവോത്ഥാനത്തിന് വെളിച്ചം പകര്‍ന്ന വിളക്ക്

പത്തൊന്‍പത്, ഇരുപത് നൂറ്റാണ്ടുകളെ ചലനാത്മകമാക്കിയ നവോത്ഥാന പ്രസ്ഥാനങ്ങളും മഹദ് വ്യക്തികളും ഇന്നും അനീതികള്‍ക്കെതിരായ പോരാട്ടത്തിന്‍റെ ചാലക ശക്തികളാണ്. ബ്രാഹ്മണാധിപത്യത്തിലൂന്നിയ ജാതിവ്യവസ്ഥയും ഭരണരംഗത്തെ ഫ്യൂഡലിസവും രാജവാഴ്ചയും നമ്മുടെ ചരിത്രത്തിലെ ഭീതിതമായ യാഥാര്‍ത്ഥ്യങ്ങളാണ്. സവര്‍ണ്ണാധിപത്യ ആശയങ്ങള്‍...

തോള്‍ ശീലൈ പോരാട്ടം 200-ാം വാര്‍ഷികം ആചരിക്കുമ്പോള്‍

നമ്മുടെ നവോത്ഥാന സമരചരിത്രത്തിലെ നാഴികക്കല്ല് എന്നു വിശേഷിപ്പിക്കപ്പെടേണ്ട ചരിത്ര സംഭവമാണ് തോള്‍ ശീലൈ പോരാട്ടം. ആ മഹത്തായ പോരാട്ടത്തിന്‍റെ ഇരുന്നൂറാം വാര്‍ഷികം കൊണ്ടാടുകയാണ്. കേരളത്തിലെ മാറുമറയ്ക്കല്‍ സമരവും തമിഴ്നാട്ടിലെ തോള്‍ ശീലൈ പോരാട്ടവും ഒന്നുതന്നെയാണ്....

മാനിഫെസ്റ്റോയുടെ പ്രസക്തി

റെഡ് ബുക്ക് ഡേയുടെ ഭാഗമായി കണ്ണൂര്‍ സ്റ്റേഡിയം ഗ്രൗണ്ടില്‍ ഫെബ്രുവരി 19ന് എം എ ബേബി നടത്തിയ പ്രഭാഷണം. ചില മാധ്യമങ്ങളുടെ പ്രത്യേകതരം വ്യാഖ്യാനങ്ങളുടെ പശ്ചാത്തലത്തില്‍ സത്യവ്യക്തതയ്ക്കായി അതിന്‍റെ പൂര്‍ണ്ണരൂപം രണ്ടു ലക്കങ്ങളിലായിഞങ്ങള്‍...

പതഞ്ജലി കമ്പനിയും കുടുംബശ്രീയും

ബാബാ രാംദേവിന്‍റെ പതജ്ഞലി ഉല്‍പ്പന്നങ്ങള്‍ കുടുംബശ്രീ യൂണിറ്റുകള്‍വഴി വില്‍ക്കേണ്ടിവരുന്ന സ്ഥിതി ആലോചിച്ചു നോക്കൂ! അത്ഭുതപ്പെടേണ്ട. അതിലേക്കാണ് കാര്യങ്ങള്‍ നീക്കാന്‍ കേന്ദ്ര സര്‍ക്കാരിന്‍റെ ശ്രമം. കേന്ദ്ര ഗ്രാമവികസന വകുപ്പ് പതഞ്ജലിയുമായി ഒരു ധാരണാപത്രം കഴിഞ്ഞ...

ഒടുങ്ങാത്ത വംശീയ ഭീകരത

"എന്‍റെ നേതൃത്വത്തിലുള്ള ദേശീയ ഗവണ്‍മെന്‍റിന്‍റെ അടിസ്ഥാന നയങ്ങള്‍ ഇവയാണ്: ഇസ്രയേല്‍ രാജ്യത്തിന്‍റെ എല്ലാ പ്രദേശങ്ങളിലും ജൂത ജനതയ്ക്ക് ചോദ്യം ചെയ്യാനാവാത്തതും മറ്റാര്‍ക്കും ഇല്ലാത്തതുമായ പ്രത്യേക അവകാശമുണ്ട്. ഇസ്രയേല്‍ രാജ്യത്തിലെ എല്ലാ പ്രദേശങ്ങളിലും -...

ബിജെപിക്ക് നേട്ടം അവകാശപ്പെടാനാവില്ല

ത്രിപുര, മേഘാലയ, നാഗാലാന്‍ഡ് എന്നീ സംസ്ഥാനങ്ങളില്‍ മാര്‍ച്ച് 2നു വോട്ടെണ്ണിയപ്പോള്‍ ത്രിപുരയില്‍ ബിജെപി കേവല ഭൂരിപക്ഷം നേടി (60ല്‍ 32 സീറ്റ്). മേഘാലയയിലും നാഗാലാന്‍ഡിലും ആര്‍ക്കും ഭൂരിപക്ഷമില്ല. മേഘാലയയില്‍ ഏറ്റവും വലിയ പാര്‍ട്ടി...

പ്രസാര്‍ ഭാരതിക്കുമേല്‍ സംഘി മൂടുപടം

സര്‍ക്കാര്‍ സംവിധാനങ്ങളെ കൗശലപൂര്‍വം ഉപയോഗിച്ച് മാധ്യമങ്ങളെ കൈകാര്യം ചെയ്താല്‍, ഭരണകൂടം ആഗ്രഹിക്കുന്ന കാര്യങ്ങള്‍ ഫലപ്രദമായി നടപ്പാക്കാന്‍ കഴിയുമെന്ന് ഇരുപതാം നൂറ്റാണ്ടിന്‍റെ ആദ്യഘട്ടത്തില്‍ അമേരിക്ക തെളിയിച്ചതാണ്. ഒന്നാം ലോകയുദ്ധകാലമാണ് സന്ദര്‍ഭം. 1914 മുതല്‍ 18...

ഉല്‍പത്തിക്കഥകളെ അവലംബിച്ചുള്ള കേരളചരിത്ര രചന ഗുണകരമാകുന്നതാര്‍ക്ക്?

പരശുരാമനാണ് കേരളമുണ്ടാക്കിയത് എന്ന ആശയം അടിസ്ഥാനപരമായി തീവ്ര ഹൈന്ദവ ദേശീയതയ്ക്ക് ഗുണകരമായ വാദമാണ്. കഴിഞ്ഞ മൂന്നുനൂറ്റാണ്ടായി കേരളത്തിന്‍റെ ചരിത്രം പരശുരാമനെ കേന്ദ്രീകരിച്ചുള്ള ഉല്‍പത്തിക്കഥകളെ അവലംബമാക്കിയാണ് നിര്‍മ്മിച്ചെടുത്തിട്ടുള്ളത്. ചരിത്രരേഖകള്‍ ലഭ്യമല്ലാതിരുന്ന ഒരു കാലത്താണ് ഉല്‍പത്തികഥകളെയും...

Archive

Most Read