സംസ്ഥാനത്ത് അധികാരത്തിലിരിക്കുന്ന കക്ഷിയെ വലിച്ചിറക്കി അവിടെ ബിജെപിയെ പിടിച്ചിരുത്താൻ തിരഞ്ഞെടുപ്പ് കമ്മിഷൻ നടത്തിയ ‘നിയമപരമായ’ ഭരണഘടനാ ലംഘനമെന്ന് ഒറ്റ വാചകത്തിൽ പശ്ചിമ ബംഗാളിലെ എസ്‌ഐആർ നടപടിയെ ചുരുക്കിപ്പറയാം. അർഹരായ വോട്ടർമാരെ തെരഞ്ഞുപിടിച്ച് പുറത്താക്കിയും...
ഇറ്റലി ഒരു സുപ്രഭാതത്തിൽ ഉണർന്ന് മുസ്സോളിനിയുടെ ഇറ്റലിയായി മാറിയതല്ല. അവിടെ പാർലമെന്റ് ഉണ്ടായിരുന്നു, രാഷ്ട്രീയ പാർട്ടികൾ ഉണ്ടായിരുന്നു, സ്വതന്ത്ര പത്രങ്ങൾ നിലനിന്നു പോന്നിരുന്നു. തിരഞ്ഞെടുപ്പുകൾ നടത്തിയിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ വോട്ടവകാശം വിപുലീകരിക്കപ്പെടുകയും...
തിരഞ്ഞെടുപ്പ് ദിവസം രാവിലെ വരിയിൽ നിൽക്കുന്ന ഒരു സാധാരണക്കാരന്, വർഷങ്ങളായി വോട്ടുചെയ്യുന്ന ആ വോട്ടർക്ക് ഒരുപക്ഷേ ഭരണഘടനയുടെ വകുപ്പുകളോ കോടതി വിധികളോ അറിയണമെന്നില്ല. തന്റെ വോട്ട് എണ്ണപ്പെടും എന്ന വിശ്വാസത്തോടെയാണ് അവർ വരിയിൽ...
♦ ഇ ഡി: വിശ്വാസ്യതയില്ലാത്ത അന്വേഷണ ഏജൻസി‐ എം ബി രാജേഷ്
♦ സിപിഐ എമ്മിനെതിരായ രാഷ്ട്രീയ ഗൂഢാലോചന‐ അഡ്വ. കെ എസ് അരുൺകുമാർ
♦ എന്താണ് പിഎംഎൽഎ? ആരാണ് ഇ ഡി? ‐ ആര്യ...
ഇ ഡിയെ ആര്‍ക്കാണ് ഇത്ര പേടി?
കോണ്‍ഗ്രസ്സിനു തന്നെ. തെളിവ് വേണോ ? 2014 നു ശേഷം പന്ത്രണ്ട് മുന്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരാണ് ഇഡിയെ പേടിച്ച് ബിജെപി യില്‍ ചേര്‍ന്നത്. നാൽപ്പത് മുന്‍ എംപിമാര്‍...
ഇപ്പോൾ നാം കാണുന്ന ഇ ഡിയുടെ രൂപീകരണം 1956 ലാണ്. ഡിപ്പാർട്ട്മെന്റ് ഓഫ് ഇക്കണോമിക് അഫയേഴ്‌സിന് (DoEA)കീഴിൽ അന്ന് നിലവിലുണ്ടായിരുന്ന വിദേശ വിനിമയ നിയന്ത്രണ ചട്ടത്തിന്റെ(FERA)ലംഘനം അന്വേഷിക്കാനുള്ള ചെറിയൊരു എൻഫോഴ്‌സ്-മെന്റ് യൂണിറ്റായിട്ടാണ് തുടക്കം....
പ്രതിപക്ഷ കക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ഗവൺമെന്റുകളെ അട്ടിമറിക്കാനും പ്രതിപക്ഷനേതാക്കളെ കൂറുമാറ്റി സ്വന്തം ചേരിയിലെത്തിക്കാനും കേന്ദ്ര അനേ-്വ ഷണ ഏജൻസികളെ ഉപയോഗിക്കുന്നത് ആർഎസ്എസ്/ബിജെപിയുടെ സ്ഥിരം രാഷ്ട്രീയ തന്ത്രമാണ്. ഇത്ര വ്യാപകമായല്ലെങ്കിലും ഇന്ദിരാഗാന്ധിയുടെ കാലംമുതൽ കോൺഗ്രസും ഇതേ...
കൊച്ചിയിലെ സി എം ആർ എൽ കമ്പനി ആദായ നികുതി റിട്ടേൺ ഫയൽ ചെയ്തപ്പോൾ അവരുടെ ചെലവുകൾ കുറച്ചുകാണിച്ച് ആദായനികുതി വകുപ്പിന് യഥാർത്ഥത്തിൽ അടയ്-ക്കേണ്ട നികുതിയിൽ വെട്ടിപ്പ് നടത്തി എന്നതാണ് സിഎംആർഎൽ ന്...