Thursday, November 19, 2026

ad

Monthly Archives: December, 0

രണ്ട് സർക്കാരുകൾ 
മാധ്യമസമീപനങ്ങൾ

ഭരണപക്ഷത്തിന്റെ രാഷ്‌ട്രീയത്താൽ എത്രത്തോളം നമ്മുടെ മുഖ്യധാരാ മാധ്യമങ്ങൾ സ്വാധീനിക്കപ്പെടുന്നുവെന്നതിനുള്ള തെളിവാണ്‌ കഴിഞ്ഞ അഞ്ചുമാസത്തിനിടെ യുഡിഎഫ്‌ മന്ത്രിമാർക്കായി "മിണ്ടുകയും, മിണ്ടാതിരിക്കുകയും' ചെയ്ത എഡിറ്റിങ്‌ ടേബിളുകളും ന്യൂസ്‌ മുറികളും. കഴിഞ്ഞ പത്ത്‌ വർഷത്തെ എൽഡിഎഫ-്‌ ഭരണത്തിനിടെ മന്ത്രിമാരെ...

2026 ഒക്‌ടോബർ 16

♦ ഗ്യാനേഷ് കുമാർ പുറത്തുപോയേ തീരൂ‐ എം എ ബേബി ♦ രാജ്യ ദുരവസ്ഥയുടെ ജീവിക്കുന്ന പ്രതീകം!‐ സി കെ ദിനേശ് ♦ എന്താണ് എസ്ഐആർ 2026? രക്തരഹിതമായ വംശഹത്യ!‐ ജി വിജയകുമാർ ♦ വിയോജിപ്പുകളുടെ തിരോധാനവും...

ആമുഖം

നിയോഫാസിസ്റ്റ് ഭരണം സ്ഥാപിക്കുന്നതിനുള്ള നീക്കത്തിനെതിരായ ഏറ്റവും ശക്തമായ ജനകീയ പ്രതിരോധമായി തിരഞ്ഞെടുപ്പ് കമ്മിഷനും എസ്ഐആറിനുമെതിരായ സമരം മാറിക്കഴിഞ്ഞു. രാജ്യതലസ്ഥാനം മാത്രമല്ല രാജ്യത്തുടനീളം തെരുവുകൾ സമരമുഖരിതമാണ്. കമ്മിഷനെ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിച്ചു. അധികാരം...

ഗ്യാനേഷ് കുമാർ പുറത്തുപോയേ തീരൂ

ഒരു സമൂഹത്തിലെ ഊർജസ്വലവും നെെസർഗികവുമായ ജനാധിപത്യത്തിന്റെ മൗലിക തത്ത്വങ്ങളിലൊന്ന് അവിടെ തിരഞ്ഞെടുപ്പുകൾ നടത്തുന്ന രീതിയാണ്. ഇതുമായി ബന്ധപ്പെട്ട പ്രധാന കാര്യം, തിരഞ്ഞെടുപ്പുകൾ നടത്തുന്ന സംവിധാനത്തിന്റെ സുതാര്യതയും നിഷ്പക്ഷതയും ഉത്തരവാദിത്വബോധവുമാണ്. മുൻ തിരഞ്ഞെടുപ്പ് കമ്മീഷണർ...

രാജ്യ ദുരവസ്ഥയുടെ ജീവിക്കുന്ന പ്രതീകം !

വർത്തമാനകാല ഇന്ത്യയുടെ സാഹചര്യത്തെക്കുറിച്ച്‌ ബിബിസി റിപ്പോർട്ട്‌ ചെയ്തത്‌ ഇങ്ങനെയാണ്‌: ‘ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യത്തിലെ ഏറ്റവും വിശ്വസനീയമായ പൊതു സ്ഥാപനമായ തിരഞ്ഞെടുപ്പ്‌ കമ്മീഷന്റെ മേധാവിക്കെതിരെ ഉയർന്നിട്ടുള്ള ഗ‍ൗരവതരമായ ആരോപണങ്ങൾ കമ്മീഷന്റെ വിശ്വാസ്യത...

എന്താണ് എസ്ഐആർ 2026? രക്തരഹിതമായ വംശഹത്യ!

ഇന്ത്യയിൽ ജനാധിപത്യ റിപ്പബ്ലിക്കൻ ഭരണഘടന നിലവിൽ വന്നതോടെയാണ് സാർവത്രിക പ്രായപൂർത്തി വോട്ടവകാശം സാക്ഷാത്-കരിക്കപ്പെട്ടത്. അതുപ്രകാരം കഴിഞ്ഞ 75 വർഷത്തിനുള്ളിൽ ലോക്-സഭയിലേക്ക് 18 തിരഞ്ഞെടുപ്പുകളും വിവിധ നിയമസഭകളിലേക്ക് 345 തിരഞ്ഞെടുപ്പുകളും നടന്നിട്ടുണ്ട്. സ്വാതന്ത്ര്യാനന്തരം തിരഞ്ഞെടുപ്പ് കമ്മിഷൻ...

വിയോജിപ്പുകളുടെ തിരോധാനവും ഗ്യാനേഷ് കുമാറും

‘‘രാഷ്ട്രീയത്തിൽ ‘ഒരാൾക്ക് ഒരു വോട്ട്, ഒരു വോട്ടിന് ഒരു മൂല്യം' എന്ന തത്ത്വം നാം അംഗീകരിക്കുന്നു. എന്നാൽ ‘ഒരാൾക്ക് ഒരു മൂല്യം' എന്ന തത്ത്വത്തെ നമ്മുടെ സാമൂഹികവും സാമ്പത്തികവുമായ ജീവിതത്തിൽ നാം തുടർന്നും...

ബിഹാർ: എസ്‌ഐആറിന്റെ ആദ്യ പരീക്ഷണശാല

രാജ്യത്തുടനീളം കോടിക്കണക്കിന്‌ ആളുകളെ വോട്ടർപട്ടികയിൽനിന്ന്‌ പുറത്താക്കുകയെന്ന ലക്ഷ്യത്തോടെ തിരഞ്ഞെടുപ്പ്‌ കമീഷൻ ആരംഭിച്ച എസ്‌ഐആറിന്റെ ആദ്യ പരീക്ഷണശാലയായിരുന്നു ബിഹാർ. ലക്ഷക്കണക്കിനുപേരെ ഒറ്റയടിക്ക്‌ പട്ടികയിൽനിന്നു പുറത്താക്കിയ ബിഹാർ മാതൃകയാണ്‌ ഇപ്പോൾ രാജ്യത്താകെ നടപ്പാക്കുന്നത്‌. 2025 ജൂൺ...

കർണാടകത്തിൽ വോട്ടുഹത്യ

കർണാടകത്തിലെ വിജയപുരയിൽ (ബിജാപൂർ) നിന്നും ഈയിടെ ഒരുവാർത്ത വന്നു. മരിച്ച എട്ടുപേരുടെ പേര്‌ നീക്കംചെയ്യണമെന്ന്‌ ആവശ്യപ്പെട്ട്‌ ബൂത്ത്‌ ലെവൽ ഓഫീസർക്ക്‌ അപേക്ഷ കിട്ടുന്നു. സ്‌കൂൾ അധ്യാപകനായ അല്ലമ ബഗ്‌വാൻ എന്നയാളുടേതടക്കം എട്ട്‌ പേരുടെ...

Archive

Most Read