പെൺകുട്ടികൾ ബലാൽസംഗം ഇഷ്ടപ്പെടുന്നുവെന്ന പ്രസ്‌താവനയിലൂടെ സംഘപരിവാർ നേതാവ് ടി ജി മോഹൻദാസ് മുന്നോട്ടുവെയ്‌ക്കുന്നത് മനുസ്‌മൃതിയുടെ സ്‌ത്രീവിരുദ്ധ ചിന്താധാരയാണ്. 200 ബിസി മുതൽ 300 എഡി വരെയുള്ള കാലഘട്ടങ്ങളിലായി ചിട്ടപ്പെടുത്തിയ മനുസ്‌മൃതിയെ ഹിന്ദുത്വ ജീവിതത്തിന്റെ...
സ്ത്രീകളെ സ്വാധീനിച്ച് വോട്ടുനേടാനും അധികാരത്തിലെത്തിയാൽ സ്‌ത്രീപീഡകർക്ക് നിർലജ്ജം പ്രതിരോധക്കോട്ട കെട്ടാനും അസാമാന്യശേഷിയുള്ള രാഷ്‌ട്രീയ പാർട്ടിയാണ് ഭാരതീയ ജനതാ പാർട്ടി. സ്‌ത്രീകളെ കേവലം സന്താനോൽപ്പാദനത്തിനുള്ള ഉപകരണമായി കാണുകയും മനുസ്‌മൃതിയെന്ന ഏറ്റവും സ്‌ത്രീവിരുദ്ധമായ മിത്തിനെ താലോലിക്കുകയും...
എം എസ് ഗോൾവാൾക്കർ വിചാരധാരയിൽ തന്റെ കുട്ടിക്കാലത്തെക്കുറിച്ച് പറയുന്നുണ്ട്. കുട്ടിക്കാലത്ത് നീണ്ടു ചുരുണ്ട മുടിയായിരുന്നു തന്റേതെന്നും അതിനെ അമ്മ ഉച്ചിയിൽ മെടഞ്ഞുകെട്ടി ഒരു മയിൽപീലി കുത്തിവെച്ചിരുന്നുവെന്നും ഓർമിക്കുന്നുണ്ട്; ആർഎസ്-എസിന്റെ ശോഭായാത്രകളുടെ പ്രചോദനം ഇതുമാകാം....
2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നേടിയതിനേക്കാൾ കൂടുതൽ സീറ്റുകൾ നേടിക്കൊണ്ടാണ് 2019ൽ ബിജെപിയും നരേന്ദ്ര മോദിയും വീണ്ടും അധികാരത്തിലെത്തിയത്. എന്നാൽ, 2024ൽ ബിജെപിയുടെ കണക്കുകൂട്ടലുകൾ തെറ്റി. ഭരണമാറ്റമുണ്ടായില്ലെങ്കിലും തിരഞ്ഞെടുപ്പിൽ പ്രതിപക്ഷം കരുത്തുകാട്ടി. ഇതോടെ 2029ൽ...
ജന്തർമന്തറിൽ സമരംചെയ്യുന്ന വിദ്യാർത്ഥികളെ കൂട്ടക്കൊല ചെയ്യണമെന്നും അവരിലെ പെൺകുട്ടികളെ കൂട്ടബലാത്സംഗം ചെയ്യണമെന്നുമുള്ള ടി ജി മോഹൻദാസിന്റെ പ്രസ്താവന കേവലം അയാളുടെ വ്യക്തിപരമായ നിലപാടല്ല. രൂപീകരണം മുതലിങ്ങോട്ട് ഫാസിസ്റ്റാശയങ്ങൾ പിൻപറ്റുന്ന ആർഎസ്എസിന്റെ പ്രത്യയശാസ്ത്രപരമായ നിലപാടാണത്....
ആർഎസ്എസിന്റെ ഔദ്യോഗിക വക്താവ് ടി ജി മോഹൻദാസ് ജന്തർമന്തറിൽ നടന്ന വിദ്യാർത്ഥി പ്രക്ഷോഭത്തെക്കുറിച്ച് പറയുന്ന വീഡിയോയിൽ വളരെ നികൃഷ്ടമായ ഭാഷയിൽ സ്ത്രീകളെയാകെ അപമാനിച്ചിരിക്കുകയാണ്. ഗുജറാത്ത് കാലാപത്തിലും മറ്റും ആർഎസ്എസ് നടപ്പിലാക്കിയ സ്ത്രീകളെ ബലാത്സംഗം...
‘‘ഈ കുഞ്ഞുങ്ങളുടെ മുഖത്ത് നോക്കി എങ്ങനെ മോഹൻദാസ് എന്നു പറയുന്ന മനുഷ്യന് ഇത്രയും മ്ലേച്ഛമായ കാര്യം പറയാൻ തോന്നി? പഠിക്കാൻ മിടുമിടുക്കരായ കുട്ടികൾക്ക് മാത്രമാണ് ഡൽഹിയിലുള്ള വിവിധ സർവകലാശാലകളിൽ അഡ്മിഷൻ ലഭിക്കുന്നത്. അവകാശ...