മുഖ്യമന്ത്രി വി ഡി സതീശൻ ഒരു കാര്യം സത്യം പറഞ്ഞു: പി എം ശ്രീയുടെ കാര്യത്തിൽ നിങ്ങളുടെ നയമല്ല ഞങ്ങളുടെ നയം എന്ന്. അതെ, ഞങ്ങൾ അത് ഉറക്കെ പറയുകയാണ്: എൽഡിഎഫ് നയമല്ല...
കാപ്പ കേസിലെ പ്രതിയായ തിരുവനന്തപുരം കോര്‍പറേഷന്‍ കൗണ്‍സിലര്‍ സുഗതന് ജയിലില്‍ സത്യപ്രതിജ്ഞ ചെയ്യാന്‍ ചെന്നിത്തലയുടെ ആഭ്യന്തര വകുപ്പ് എല്ലാ ഒത്താശയും ചെയ്തു. സത്യപ്രതിജ്ഞാലംഘനം നടത്തിയ കൗണ്‍സിലര്‍മാര്‍ വീണ്ടും സത്യപ്രതിജ്ഞ ചെയ്യണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു....
മൂന്നുമാസത്തിനുള്ളിൽ തന്നെ പൂർണമായും ആർഎസ്എസിന് കീഴടങ്ങിയിരിക്കുകയാണ് യുഡിഎഫ് സർക്കാർ. മുഖ്യമന്ത്രി വി ഡി സതീശൻ തുടങ്ങിവെച്ച കാവിവൽക്കരണം മറ്റു മന്ത്രിമാരും ഏറ്റെടുത്തു.
● സത്യപ്രതിജ്ഞ ചടങ്ങിൽ വന്ദേമാതരം പൂർണമായും ആലപിച്ചു.
● മോദി സർക്കാരിന്...
വഖഫ് ബോർഡിൽ അമുസ്ലീങ്ങളെ ഉൾപ്പെടുത്താൻ എൽഡിഎഫ് സർക്കാർ സമ്മതമറിയിച്ചുവെന്ന മുഖ്യമന്ത്രി വി ഡി സതീശന്റെയും ലീഗ് നേതാക്കളുടെയും പച്ചക്കള്ളം പൊളിക്കുന്നതാണ് അന്നത്തെ സർക്കാർ സുപ്രീംകോടതിയിൽ നൽകിയ റിപ്പോർട്ട്. വഖഫ് ബോർഡുകളിൽ മുസ്ലീങ്ങളല്ലാത്തവരെ ഉൾപ്പെടുത്തരുതെന്നും...
ബ്രിട്ടീഷ് ഭരണ കാലത്ത് നിലനിന്നതും ബ്രിട്ടീഷ് പാർലമെന്റ് പാസാക്കിയ 1935-ലെ ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ടിൽ പറഞ്ഞിട്ടുള്ളതുമായ ഒരു പദവിയാണ്. ഈ നിയമപ്രകാരം സർവ്വാധികാരിയായ ബ്രിട്ടീഷ് രാജാവിന്റെ ഇന്ത്യയിലെ പ്രതിനിധിയാണ് ഗവർണർ ജനറൽ;...
മയക്കുമരുന്നു കേസിലെ പ്രതി മുഖ്യമന്ത്രിയുടെ സ്വന്തം ആളോ?
രാജ്യാന്തര മയക്കുമരുന്ന് റാക്കറ്റിലെ മുഖ്യകണ്ണികളിലൊരാളും യൂത്ത് കോൺഗ്രസ് നേതാവുമായ മുഹമ്മദ് ഹുസെെന് മുഖ്യമന്ത്രി വി ഡി സതീശനുമായി അടുത്ത ബന്ധമുള്ളതിന്റെ തെളിവുകളാണ് പുറത്തുവന്നത്. സതീശന്റെ സോഷ്യൽ...
കുത്തക മദ്യകമ്പനിയായ ബക്കാഡിയുമായുള്ള രഹസ്യഡീലിന്റെ ഭാഗമായി മുഖ്യമന്ത്രി വി ഡി സതീശൻ വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് നൽകുന്നതായി പ്രഖ്യാപിച്ചു. അതുമായി ബന്ധപ്പെട്ട് വിവാദമുയർന്നപ്പോൾ വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറച്ചത് എൽഡിഎഫ്...
അതിതീവ്ര മഴയുണ്ടാകുമെന്നും അത് പ്രളയത്തിന് കാരണമായേക്കുമെന്നുമുള്ള കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുണ്ടായിട്ടും മന്ത്രിമാരുടെ പിടിപ്പുകേടും നേതൃരാഹിത്യവും സർക്കാർ സംവിധാനത്തെ ചലിപ്പിക്കാതെ നിഷ്-ക്രിയമാക്കിയതിന്റെ ദുരന്തം അനുഭവിച്ചത് ജനങ്ങളാണ്.
ജൂലെെ 31ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ‘‘അടുത്ത...
എൽ ഡിഎഫ് ഗവൺമെന്റിന്റെ പത്ത് വർഷക്കാലയളവിനിടയിൽ ലോകത്തിനുതന്നെ മാതൃകയായിത്തീർന്ന കേരളത്തിന്റെ ആരോഗ്യമേഖല യുഡിഎഫ് അധികാരത്തിലേറി മൂന്നു മാസം പിന്നിട്ടപ്പോഴേക്കും തകർച്ചയിലേക്ക് ചുവടുവയ്ക്കുകയാണ്. സർക്കാർ സംവിധാനങ്ങൾ തകർത്ത് പകരം സ്വകാര്യമേഖലയെ കൊണ്ടുവരുമെന്ന് ആരോഗ്യമന്ത്രി തുടക്കത്തിൽ...
കേരളത്തിൽ ഇപ്പോൾ രാത്രികാല ലോഡ് ഷെഡ്ഡിങ് പതിവായിരിക്കുന്നു. ഈ സ്ഥിതിക്ക് എന്നു പരിഹാരം ഉണ്ടാകുമെന്ന് പറയാൻ കഴിയില്ല എന്നാണ് ഇതുസംബന്ധിച്ച് വൈദ്യുതി മന്ത്രി നൽകിയ പ്രതികരണം. രാജ്യം എൽനിനോയിലൂടെ കടന്നുപോകുന്നുവെന്നും രാജ്യമാകെ പ്രതിസന്ധി...