Thursday, August 20, 2026

ad

Monthly Archives: December, 0

യാങ്കി ബൂട്ടുകൾ ലോകം വാഴുന്നു

പ്രത്യക്ഷ കോളനിവാഴ്‌ചയുടെ പ്രതാപകാലത്ത്‌ ബ്രിട്ടൻ വിശേഷിപ്പിക്കപ്പെട്ടിരുന്നത്‌ ‘സൂര്യനസ്‌തമിക്കാത്ത സാമ്രാജ്യം’ എന്നായിരുന്നു. കോളനിജനതകളെത്തന്നെ ഉപയോഗിച്ചാണ്‌ ബ്രിട്ടൻ ലോകത്ത്‌ സൈനികാധിപത്യം പുലർത്തിവന്നത്‌. എന്നാൽ രണ്ടാം ലോകയുദ്ധത്തിന്റെ അവസാനത്തോടെ ബ്രിട്ടൻ, ഫ്രാൻസ്‌ തുടങ്ങിയ കൊളോണിയൽ സാമ്രാജ്യത്വ രാഷ്‌ട്രങ്ങളുടെ...

തുടക്കമിട്ടത് വംശഹത്യയിൽനിന്ന്

തുടർന്ന് ഹായ്-തിയിലെ താവളത്തിൽ നിലയുറപ്പിച്ച് കൊളംബസ് ദ്വീപിന്റെ ഉൾഭാഗത്തിലേക്ക് പലവട്ടം അന്വേഷണസംഘങ്ങളെ അയച്ചു. അക്കൂട്ടർക്ക് സ്വർണഖനികളൊന്നും കണ്ടെത്താൻ കഴിഞ്ഞില്ല. മടങ്ങുമ്പോ ഴേക്ക് കപ്പലുകളിൽ എന്തെങ്കിലും ഉരുപ്പടികൾ നിറച്ചല്ലേ പറ്റൂ എന്ന വേവലാതിയിൽ അയാൾ...

‘പുതിയ ഇറാൻ’ പുതിയ പശ്ചിമേഷ്യ

2026 ഫെബ്രുവരി ഒടുവിൽ യു. എസ്.‐ഇസ്രയേൽ സഖ്യം ഇറാനെതിരെ ഏകപക്ഷീയയുദ്ധം ആരംഭിച്ചപ്പോൾ, ഇസ്ലാമിക് റിപ്പബ്ലിക് പൂർണമായും തകരുകയും ദുർബലപ്പെടുകയും ചെയ്ത അവസ്ഥയിലായിരുന്നു എന്നാണ് പരക്കെ കരുതപ്പെട്ടത്. വൻതോതിലുള്ള ആക്രമണങ്ങൾ ഇറാന്റെ ഉന്നതനേതൃത്വത്തെ വധിക്കുകയും,...

2026 ജൂലൈ 10

♦ പലസ്തീൻ കേന്ദ്ര കമ്മിറ്റി റിപ്പോർട്ട് ♦ ഗാസ വംശീയ ഉന്മൂലനത്തിന്റെ മുനമ്പ്‐ ഡോ. സന്തോഷ്-കുമാർ എസ് എസ് ♦ അവസാനത്തെ ആകാശം ഗാസയിലെ കാഴ്ചകൾ‐ ജി വിജയകുമാർ ♦ സയണിസ്‌റ്റ്‌ ഭീകരതയുടെ നൂറ്റാണ്ട്‌‐ എ ശ്യാം ♦...

ആമുഖം

സാമ്രാജ്യത്വം അതിന്റെ നികൃഷ്ടവും ഭീകരവുമായ സ്വരൂപം ലോകത്തിനുമുന്നിൽ പ്രദർശിപ്പിച്ചുകൊണ്ടിരിക്കുന്ന കാലത്താണ് നാം ജീവിക്കുന്നത്. സാമ്രാജ്യത്വം ഉയർത്തുന്ന വെല്ലുവിളികൾക്കെതിരായി കാമ്പെ യ്ൻ നടത്താൻ സിപിഐ എം കേന്ദ്ര കമ്മിറ്റി തീരുമാനിച്ച പശ്ചാത്തലത്തിലാണ് ഈ ലക്കം...

പലസ്തീൻ

മെയ് 22 – 24 തീയതികളിൽ ഡൽഹിയിൽ ചേർന്ന സിപിഐ എം 
 കേന്ദ്ര കമ്മിറ്റി യോഗം അംഗീകരിച്ച രാഷ്ട്രീയ റിപ്പോർട്ടിൽനിന്ന് പലസ‍്തീനിലെ വെസ്റ്റ് ബാങ്കിലും ഗാസയിലും ഇസ്രയേൽ ആക്രമണം തുടരുകയാണ്. വെടിനിർത്തലുണ്ടായിട്ടും ഗാസയിലെ...

ഗാസ വംശീയ ഉന്മൂലനത്തിന്റെ മുനമ്പ്

2023 നവംബര്‍ മുതല്‍ 2026 ഏപ്രില്‍ വരെ നാലുതവണയാണ് ഞാന്‍ ഗാസയില്‍ സേവനമനുഷ്ഠിച്ചത്. ഉക്രെയ്നില്‍ കൊടുമ്പിരികൊണ്ടുനിന്ന യുദ്ധകാലത്തുനിന്ന് അധികം ഇടവേളയെടുക്കാതെയായിരുന്നു ഗാസയിലേക്കുള്ള ആദ്യയാത്ര. ഗാസയെ ഇസ്രയേല്‍ രണ്ടരവര്‍ഷക്കാലംകൊണ്ട് എത്രമാത്രം തകര്‍ത്തുകളഞ്ഞുവെന്ന് നേരിട്ടറിയാന്‍ സാധിച്ചു....

അവസാനത്തെ ആകാശം ഗാസയിലെ കാഴ്ചകൾ

ഗാസയിലെ മനുഷ്യർ ഇന്ന് ഒന്നും നഷ്ടപ്പെടാനില്ലാത്തവരായാണ് ഈ ഭൂമുഖത്ത് ജീവിക്കുന്നത്. അവരുടെ കൺമുന്നിലെപ്പോഴും മരണമാണ്; അവരുടെ സ്വപ്നങ്ങളിൽമരണമല്ലാതെ മറ്റൊന്നുമില്ല. അവരുടെ കാതുകളിൽ മുഴങ്ങുന്നത് വെടിയൊച്ചകളും ബോംബ് സ്ഫോടനങ്ങളും മാത്രമാണ് ! ഒരു തുറന്ന ജയിലായിട്ടാണ്...

സയണിസ്‌റ്റ്‌ ഭീകരതയുടെ നൂറ്റാണ്ട്‌

രണ്ടാംലോക യുദ്ധകാലംവരെ യൂറോപ്പിൽ കടുത്ത പീഡനങ്ങളനുഭവിച്ച ജൂതർക്കുവേണ്ടിയെന്ന പേരിൽ, യുദ്ധശേഷം പലസ്‌തീൻ വെട്ടിമുറിച്ച്‌ രൂപീകരിച്ച ഇസ്രയേലാണ്‌ ഇന്ന്‌ ലോക സമാധാനത്തിന്‌ പ്രധാന ഭീഷണിയെന്നത്‌ വിരോധാഭാസമാണ്‌. യൂറോപ്പിന്റെ പ്രശ്‌നം പഴയ കൊളോണിയൽ ശക്തികൾ അറബികളുടെ...

Archive

Most Read