ആദരപൂർവ്വം രാഷ്ട്രശില്പിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ പുരോഗമനപരമായ ആശയങ്ങൾ വിഷലിപ്തമായ വിമർശനത്തിനും വളച്ചൊടിക്കലിനും ഹിന്ദുത്വവാദികൾ വിധേയമാക്കിക്കൊണ്ടിരിക്കുകയാണല്ലോ. ഭരണഘടനാ മൂല്യങ്ങളെ തകർക്കുകയും മനുസ്മൃതിയുടെ പുനഃസ്ഥാപനം നടത്തുകയും വേണമെന്നാഗ്രഹിക്കുന്ന ബിജെപി ഭരണകൂടം...
ഇന്ത്യൻ ജുഡീഷ്യറി സവർണ മനോഭാവത്തോടെ വിധിപുറപ്പെടുവിക്കുന്നു എന്ന സംശയം ഊട്ടിയുറപ്പിക്കുന്ന ചില വിധികളാണ് പലപ്പോഴായി സുപ്രീംകോടതിയിൽ നിന്നുണ്ടാവുന്നത്. 2026 മെയ് 11-ന് ജസ്റ്റിസ് പ്രശാന്ത് കുമാർ മിശ്ര, ജസ്റ്റിസ് എൻ.വി. അഞ്ജാരിയ എന്നിവരടങ്ങിയ...
ഒരു ടീമിനെ പിന്തുണയ്ക്കുന്നത് ഒരു ഭരണകൂടത്തെ പിന്തുണയ്ക്കുന്നതിനു തുല്യമല്ലാത്തത് എന്തുകൊണ്ട്?
2026ലെ ഫിഫ ലോകകപ്പിലെ അർജന്റീന-–ഈജിപ്ത് മത്സരം ഫുട്ബോളിനു മാത്രം സമ്മാനിക്കാൻ കഴിയുന്ന തരത്തിലുള്ള നാടകീയതയാണ് പുറത്തെടുത്തത്. റഫറിയിങ് തീരുമാനങ്ങളെച്ചൊല്ലിയുള്ള തർക്കങ്ങൾ, വാർ (VAR)...
♦ സാമ്രാജ്യത്വ കടന്നാക്രമണം
♦ പുത്തൻ വാഷിങ്ടൺ ബുള്ളറ്റ്സ്‐ വിജയ് പ്രഷാദ്
♦ മഹത്വവൽക്കരിക്കപ്പെട്ട കൊലയാളിസംഘം‐ സാജൻ എവുജിൻ
♦ ലോകത്തെ വളഞ്ഞ് അമേരിക്കൻ സൈന്യം‐ വിജേഷ് ചൂടൽ
♦ യാങ്കി ബൂട്ടുകൾ ലോകം വാഴുന്നു‐ എ ശ്യാം
♦...
അമേരിക്ക 250-–ാം വാർഷികം ആഘോഷിക്കുകയാണ്. കൊട്ടുംകുരവയുമായി നടത്തുന്ന ഈ ആഘോഷത്തിന്റെ അർഥം യഥാർഥത്തിൽ, ആ ഭൂപ്രദേശത്തേക്കുള്ള യൂറോപ്യൻ (ആംഗ്ലോ സാക്സൺ) അധിനിവേശത്തിന്റെ 250–ാം വാർഷികം എന്നാണ്. ബ്രിട്ടനിൽ നിന്ന് നാടുകടത്തപ്പെട്ടവരും അമേരിക്കൻ പൊന്ന്...
(മെയ് 22– 24 തീയതികളിൽ ചേർന്ന സിപിഐ എം
കേന്ദ്ര കമ്മിറ്റിയോഗം അംഗീകരിച്ച റിപ്പോർട്ടിൽനിന്ന്)
‘‘അമേരിക്കയും ഇസ്രയേലും ചേർന്ന് ഇറാനുനേരെ നടത്തിയ ആക്രമണങ്ങൾ സാമ്രാജ്യത്വ കടന്നാക്രമണത്തിന്റെ പുതിയൊരു ദശയാണ് അടയാളപ്പെടുത്തുന്നത്. ഇപ്പോഴത്തെ പ്രതിസന്ധി തരണംചെയ്യാനും അധീശാധിപത്യം...
അമേരിക്കയെക്കുറിച്ച് സംസാരിക്കുകയെന്നത് നോർത്ത് അറ്റ്ലാന്റിക് തലസ്ഥാനങ്ങളിലെ ആളുകളുടെ ഒരു സ്വഭാവം തന്നെയായിരിക്കുന്നു; മനസ്സില്ലാമനസ്സോടെ ചരിത്രത്തിന്റെ ഭാരമാകെ സ്വന്തം ചുമലിൽ പേറുന്ന തളർന്നവശനായ ഒരതികായൻ എന്ന നിലയിലാണ് അമേരിക്കയെക്കുറിച്ചുള്ള ഈ സംസാരമെല്ലാം. ഓരോ സെെനിക...
പതിനാറാം നൂറ്റാണ്ടിൽ വടക്കേ അമേരിക്കയിൽ ഒരു കോടിയോളം തദ്ദേശീയ അമേരിക്കക്കാർ പാർത്തിരുന്നതായി ഹവാർഡ് സിൻ 1980ൽ പ്രസിദ്ധീകരിച്ച ‘എ പീപ്പിൾസ് ഹിസ്‌റ്ററി ഓഫ് യുണൈറ്റഡ് സ്‌റ്റേറ്റ്‌സ്’ എന്ന പുസ്‌തകത്തിൽ പറയുന്നു. യൂറോപ്പുകാരുടെ അധിനിവേശഹത്യകളിലും...
ലോക ഭൂപടത്തിൽ അമേരിക്കൻ ഐക്യനാടുകൾ ഒരു രാജ്യം മാത്രമാണ്. പക്ഷേ ഭൂമിയിൽ അത് നൂറോളം രാജ്യങ്ങളിൽ വ്യാപിച്ചുകിടക്കുന്ന "സാമ്രാജ്യ’മാണ്. സാന്പത്തികവും സാങ്കേതികവുമായ അധിനിവേശങ്ങൾക്കും ഉപരോധങ്ങൾക്കുമപ്പുറം വളർത്തിയെടുത്ത സൈനികസാമ്രാജ്യം. 750-ലധികം വിദേശ സൈനികത്താവളങ്ങൾ. 1,75,000...