Monday, August 31, 2026

ad

Monthly Archives: December, 0

സാന്റിയാഗോയുടെ 
സ്വന്തം റൗൾ

സയ്റ മെയ്സ്ത്ര മലനിരകൾ മുതൽ സാന്റിയാഗോയുടെ സമതലങ്ങൾ വരെ വിപ്ലവത്തിൽ റൗൾ കാസ്ട്രോയുടെ പങ്ക് എണ്ണിയാലൊടുങ്ങാത്തതാണ്. ആയിരക്കണക്കിന് അനുഭവങ്ങൾ അദ്ദേഹത്തിന്റെ പരസ്പര ബഹുമാനത്തിന്റെയും അകമഴിഞ്ഞ സ്നേഹത്തിന്റെയും സാക്ഷ്യങ്ങളാണ്. 1958ൽ ബാറ്റിസ്റ്റയുടെ പട്ടാളം വിവേചനരഹിതമായി കിഴക്കൻ...

നല്ലൊരു ലോകം സാധ്യമാണ്

(2026 മെയ് 2ന് ഹവാനയിൽ നടന്ന സാർവദേശീയ 
ഐക്യദാർഢ്യ സമ്മേളനത്തിൽ നടത്തിയ പ്രസംഗം) പ്രിയപ്പെട്ട സഹോദരീ സഹോദരങ്ങളേ, സുഹൃത്തുക്കളേ, ആദ്യം തന്നെ ക്യൂബൻ ജനതയ്ക്കുവേണ്ടി നിങ്ങൾ ചെയ്യുന്ന എല്ലാത്തിനും നന്ദി പറയുകയും അതിന് നിങ്ങളെ പ്രാപ്തരാക്കിയ...

Let Cuba Live

ക്യൂബൻ വിപ്ലവത്തെ അട്ടിമറിക്കുന്നതിന് ഒരു കടന്നാക്രമണ യുദ്ധം അമേരിക്ക പ്രഖ്യാപിച്ചിരിക്കുകയാണ്. ആറര പതിറ്റാണ്ടിലേറെ നീളുന്ന ഉപരോധത്തിനും ഒളിയുദ്ധങ്ങൾക്കുംശേഷം പരസ്യമായ സെെനിക നീക്കത്തിനു തുടക്കംകുറിച്ചിരിക്കുകയാണ്. ക്യൂബയ്ക്കു ചുറ്റും ഡ്രോണുകളും നിരീക്ഷണ വിമാനങ്ങളും പറത്തുന്നു. അമേരിക്കൻ യുദ്ധക്കപ്പൽ...

അപകീർത്തിയുടെ ശരീരശാസ്ത്രം–2: വിമർശകർക്കുള്ള 
എന്റെ പ്രതികരണം

സൂക്ഷ്മമായി പരിശോധിച്ചാൽ, ഈ ഗ്രൂപ്പുകൾ നൽകുന്ന റിപ്പോർട്ടുകൾ വിശ്വസനീയമല്ലെന്ന് തെളിയുന്നു. ഐക്യരാഷ്ട്രസഭയ്ക്കുള്ളിൽ തന്നെ ഇവരുടെ വ്യാജവും അപകീർത്തികരവുമായ സ്വഭാവം എല്ലാവർക്കും അറിയുന്നതാണ്. 2023 ഒക്ടോബർ 7-ലെ ക്രൂരതകളെ ഞാൻ ന്യായീകരിച്ചുവെന്നും, ലൈംഗിക അതിക്രമങ്ങൾ...

2026 ജൂൺ 12

♦ വേട്ടയാടലിന്റെ രാഷ്‌ട്രീയം‐ എം വി ഗോവിന്ദൻ ♦ ഇ ഡിയെ ചെറുക്കുകതന്നെ ചെയ്യും‐ ഡോ. ടി എം തോമസ് ഐസക് ♦ ഇ ഡിയുടെ വിശ്വാസ്യത‐ എം ബി രാജേഷ് ♦ എന്തടിസ്ഥാനത്തിലാണ് 
ഇ ഡി...

ആമുഖം

‘‘യൂറോപ്പിനെ ഒരു ഭൂതം വേട്ടയാടുകയാണ് – കമ്യൂണിസമെന്ന ഭൂതം. ഈ ബാധയൊഴിപ്പിക്കുന്നതിനായി പഴയ യൂറോപ്പിലെ എല്ലാ ശക്തികളും ഒരു വിശുദ്ധ സഖ്യത്തിൽ ഒത്തുചേർന്നിരിക്കുകയാണ്’’. 178 വർഷത്തിനുമുൻപ് മാർക്സും എംഗത്സും കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയിൽ കുറിച്ചിട്ട...

വേട്ടയാടലിന്റെ രാഷ്‌ട്രീയം

കമ്യൂണിസ്റ്റുകാർ നിരന്തരം വേട്ടയാടപ്പെടുന്നു; ആക്രമിക്കപ്പെടുന്നു. എന്തുകൊണ്ടെന്നോ? കമ്യൂണിസ്റ്റുകാർ പ്രവർത്തിക്കുന്നത്‌ തൊഴിലാളികളുടെയും, അടിച്ചമർത്തപ്പെടുന്ന എല്ലാ ജനവിഭാഗങ്ങളുടെയും നന്മയ്‌ക്കും ക്ഷേമത്തിനുംവേണ്ടിയാണ്‌, അവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുവേണ്ടിയാണ്‌ എന്നതുകൊണ്ടാണത്‌. ഭരണവർഗങ്ങളെ സംബന്ധിച്ചിടത്തോളം അധ്വാനിക്കുന്നവന്റെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുമ്പോൾ, ജനക്ഷേമം ഉറപ്പാക്കപ്പെടുമ്പോൾ...

ഇ ഡിയെ 
ചെറുക്കുകതന്നെ ചെയ്യും

തിരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തിൽവന്ന രാഹുൽ ഗാന്ധി കണ്ണൂരിൽവച്ച് ചോദിച്ച ചോദ്യം ഇതായിരുന്നു: “ഇപ്പോൾ രണ്ടു മുഖ്യമന്ത്രിമാർ ജയിലിലാണ്. എന്തുകൊണ്ട് പിണറായി വിജയനെ അറസ്റ്റു ചെയ്യുന്നില്ല?” ഇന്ത്യാ മുന്നണിയുടെ നേതാവാണ് രാഹുൽ. ജയിലിൽ കിടന്നിരുന്ന...

ഇ ഡിയുടെ 
വിശ്വാസ്യത

ഇപ്പോൾ നാം കാണുന്ന ഇഡിയുടെ രൂപീകരണം 1956 ലാണ്. ഡിപ്പാർട്ട്മെന്റ് ഓഫ് ഇക്കണോമിക് അഫയേഴ്‌സിന് (DoEA)കീഴിൽ അന്ന് നിലവിലുണ്ടായിരുന്ന വിദേശ വിനിമയ നിയന്ത്രണ ചട്ടത്തിന്റെ(FERA)ലംഘനം അന്വേഷിക്കാനുള്ള ചെറിയൊരു എൻഫോഴ്‌സ്-മെന്റ് യൂണിറ്റായിട്ടാണ് തുടക്കം. തൊട്ടടുത്ത...

Archive

Most Read