സാമുദായിക മേൽവിലാസത്തോടെ രൂപമെടുത്ത സംഘടനകൾ സമുദായോദ്ധാരണത്തോടൊപ്പം സാമൂഹ്യ പരിഷ്കരണത്തിനും സംഭാവനകൾ നൽകിയ ചരിത്രമാണ് കേരളത്തിന്റേത്. എസ്എൻഡിപി യോഗത്തിനും സാധുജന പരിപാലന സംഘത്തിനും എൻ എസ് എസിനും തുടർന്നുവന്ന പിൽക്കാല സമുദായ സംഘടനകൾക്കുമെല്ലാം ഏറിയോ...
കേരള നിയമസഭയിലേക്കുള്ള ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ അപ്രതീക്ഷിതമായ പരാജയത്തിന് നിരവധി കാരണങ്ങളുണ്ട്.
1. മാറുന്ന ദേശീയ–സാര്‍വ്വദേശീയ സാഹചര്യം
2. കേരളീയ സമൂഹത്തില്‍ വന്നിട്ടുള്ള വലിയ തോതിലുള്ള മാറ്റം
3. ആശയരംഗത്തെ പ്രശ്നങ്ങള്‍
1. മാറുന്ന ദേശീയ– സാര്‍വദേശീയ സാഹചര്യം
ലോകമുതലാളിത്തം ആഗോളവല്‍ക്കരണനയങ്ങള്‍...
2026ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് പരാജയപ്പെടുകയായിരുന്നില്ല. എല്‍ ഡി എഫ് ഭരണം അട്ടിമറിക്കപ്പെടുകയായിരുന്നു. 1957 ല്‍ അധികാരത്തില്‍ വന്ന ഇ എം എസ് ഗവണ്‍മെന്റ് നടപ്പാക്കിയ ഭൂപരിഷ്കരണ നടപടിയിലൂടെ ഭൂ...
♦ റൗൾ കാസ്ട്രോയെ തൊടരുത്, ക്യൂബയെ തൊടരുത്‐ എം എ ബേബി
♦ ക്യൂബ വഴിത്തിരിവിൽ‐ വിജയ് പ്രഷാദ്
♦ ക്യൂബ വീണ്ടും ഭീഷണിയിൽ: ട്രംപും സാമ്രാജ്യത്വ അധിനിവേശവും‐ പ്രൊഫ. കെ എം സീതി
♦ അമേരിക്ക...
ത്യാഗത്തിന്റെയും ചെറുത്തുനിൽപ്പിന്റെയും മറുപേരാണ് ക്യൂബ. ധീരതയുടെ ഇതിഹാസങ്ങൾ ഏറെ രചിച്ചതാണ് കഴിഞ്ഞ ഏഴു പതിറ്റാണ്ടു കാലത്തെ ക്യൂബയുടെ ചരിത്രം. കഷ്ടിച്ച് 90 മെെൽ (145 കിലോ മീറ്റർ) അകലെ സ്ഥിതിചെയ്യുന്ന ലോകത്തിലെ ഏറ്റവും...
നൂറ്റാണ്ടുകൾക്കുമുമ്പ് സ്പാനിഷ് കോളനി ആയിരുന്ന കാലം മുതൽ അനവധി കടുത്ത വെല്ലുവിളികൾ ‘ക്യൂബ’ അഭിമുഖീകരിച്ചിട്ടുണ്ട്. അവയെ അതിജീവിച്ചിട്ടുമുണ്ട്. എന്നാൽ ഇക്കഴിഞ്ഞ മെയ് 20ന് അമേരിക്കൻ ഭരണകൂടം സോഷ്യലിസ്റ്റ് ക്യൂബയ്ക്കുമേൽ ഒരു കടന്നാക്രമണത്തിന് പരസ്യമായി...
ആധുനിക ചരിത്രത്തിലെ ഏറ്റവുമധികം പ്രയാസം നിറഞ്ഞ സന്ദർഭത്തിലൂടെയാണ് ക്യൂബ ഇന്നു കടന്നുപോകുന്നത്. ക്യൂബയിലെ ജനങ്ങൾ ഇന്ധനം, ഔഷധം, വൈദ്യുതി, ഭക്ഷണം എന്നിവയുടെ ക്ഷാമംമൂലം കൊടുംയാതനയിലാണ്. അവശ്യസാധനങ്ങൾ ലഭിക്കുന്നതിനുള്ള നീണ്ട വരികൾ രാജ്യത്തെവിടെയും കാണാം....
ക്യൂബയ്ക്കുമേൽ ഇപ്പോൾ ഉരുണ്ടുകൂടിയിരിക്കുന്ന അധിനിവേശ ഭീഷണി ഒരു നൂറ്റാണ്ടിലേറെയായി ലാറ്റിനമേരിക്കൻ രാജ്യങ്ങളുടെ ചരിത്രത്തെ മാറ്റിമറിച്ച വളരെ പഴക്കമേറിയ ഒരു സാമ്രാജ്യത്വപദ്ധതിയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്. മൺറോ സിദ്ധാന്തം മുതൽ ശീതയുദ്ധകാലംവരെ അമേരിക്ക ഈ...
ക്യൂബ ഒരു കൊച്ചു രാജ്യമാണ്. കേരളത്തിന്റെ മൂന്നിൽ ഒരു ഭാഗം മാത്രം (1.1 കോടി) ജനസംഖ്യ യുള്ള രാജ്യം. സ്പാനിഷ് കോളനി വാഴ്ചയ്ക്കെതിരെ പോരാടി 1902-ൽ സ്വാതന്ത്ര്യം നേടിയെങ്കിലും അമേരിക്കൻ താല്പര്യങ്ങൾ സംരക്ഷിക്കുന്ന...