♦ ചൂടേറിയ ലോകത്തിൽ താപസമ്മർദ്ദം ഉയർത്തുന്ന അസമത്വങ്ങൾ‐ പ്രൊഫ. എസ് അഭിലാഷ്, കുസാറ്റ്
♦ ചൂടിനെതിരെയുള്ള പ്രതിരോധം കേരളം സൃഷ്ടിച്ച മാതൃക‐ ഫഹദ് മർസൂക്ക് ടി യു
♦ ചൂടിന്റെ കെടുതികളെ ചെറുക്കാൻ ഒരു ഗ്രാമ...
കഴിഞ്ഞ ഏതാനും വർഷങ്ങളായി കേരളത്തിൽ ചൂടുകാലം ദെെർഘ്യമുള്ളതാവുകയും കഠിനമായ ചൂടനുഭവപ്പെടുകയും ചെയ്യുന്ന പ്രവണത കാണുന്നുണ്ട്. ഇടയ്ക്ക് മഴ പെയ്താൽപോലും ഉഷ്ണത്തിന് ശമനമുണ്ടാകുന്നില്ല. ഈ പ്രതിഭാസം കേരളത്തിലോ ഇന്ത്യയിലോ മാത്രമുള്ളതല്ല; ആഗോളവ്യാപകമായി മനുഷ്യർ നേരിടുന്ന...
കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തിൽ ആഗോള താപനില സ്ഥിരമായി ഉയരുന്ന സാഹചര്യത്തിൽ, താപ സമ്മർദ്ദം (Heat Stress) മനുഷ്യാരോഗ്യത്തിനും പരിസ്ഥിതിക്കും സാമ്പത്തിക പ്രവർത്തനങ്ങൾക്കും വലിയ വെല്ലുവിളിയായി മാറിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ഏതാനും ദശകങ്ങളായി ലോകമെമ്പാടും ഉഷ്‌ണതരംഗങ്ങളുടെ...
കേരളത്തിന്റെ രേഖപ്പെടുത്തപ്പെട്ട ചരിത്രത്തിലെ ഏറ്റവും ചൂടേറിയ വർഷമായിരുന്നു 2024. അതിനുമുൻപുവരെ ഏറ്റവും ചൂടേറിയ വർഷമായി നാം കണക്കാക്കിയിരുന്നത് 2016 നെയായിരുന്നു. 2016 രണ്ടാം സ്ഥാനത്തേക്കും 2023 മൂന്നാം സ്ഥാനത്തേക്കും പിന്തള്ളപ്പെട്ടു. കേരളത്തിന്റെ ഏറ്റവും...
കഴിഞ്ഞ കൊല്ലങ്ങളേക്കാൾ ചൂടു കൂടിയ ഒരു വർഷത്തിലൂടെയാണ് നാം കടന്നുപോവുന്നത്. 43 ഡിഗ്രി സെൽഷ്യസ് വരെ കേരളത്തിൽ ചൂട് വർദ്ധിക്കുകയുണ്ടായി. തത്ഫലമായി തൊഴിലിടത്തിൽ മരണം വരെ സംഭവിച്ചു. സർക്കാരും, സന്നദ്ധ സംഘടനകളും, ആരോഗ്യ...
കണ്ണൂരിൽ ഒരു യുവാവ് സൂര്യാഘാതമേറ്റ് മരിച്ചു. കോഴിക്കോട്ട് അധ്യാപികയ്ക്കും മലപ്പുറത്ത് 4 വയസുകാരിക്കും കോട്ടയത്ത് അതിഥിത്തൊഴിലാളിക്കും സൂര്യാതപമേറ്റു. അതെ, കേരളം വെയിലേറ്റ് പൊള്ളുകയാണ്. പല ജില്ലകളിലും അതികഠിനമായ ചൂടാണ്. സൂക്ഷിക്കുകയേ രക്ഷയുള്ളൂ. അതുകൊണ്ട്...
ഫെബ്രുവരി മാസത്തോടെ സാധാരണയിൽ കവിഞ്ഞ ചൂട് അനുഭവപ്പെടാൻ തുടങ്ങി. കഴിഞ്ഞകാലങ്ങളിൽ പലതരം സാമൂഹ്യ പ്രശ്നങ്ങളെ ജനകീയ കൂട്ടായ്മകളിലൂടെ മറികടന്ന പഞ്ചായത്താണ് കാസർകോട് ജില്ലയിലെ പിലിക്കോട് ഗ്രാമപഞ്ചായത്ത്. അവയുടെയെല്ലാം അനുഭവ പശ്ചാത്തലത്തിൽ നിന്നുകൊണ്ട് കഠിനമായ...
കാലത്തിന്റെ അവസ്ഥ എന്ന നിലയ്ക്ക് ‘നാം പ്രതീക്ഷിക്കുന്നത്’ ആണ് കാലാവസ്ഥ എന്നതാണ് പരക്കെ അംഗീകരിക്കപ്പെട്ട ഒരു നിര്‍വചനം. കാലാവസ്ഥയ്ക്കനുസരിച്ചാണ് ജീവിതരീതികളും ശീലങ്ങളും ഭക്ഷണരീതികളും തുടങ്ങി സമസ്ത ജീവിതമാര്‍ഗങ്ങളും രൂപപ്പെടുന്നത്. വളരെപ്പെട്ടെന്ന് നാം പ്രതീക്ഷിക്കുന്നത്...
ആമുഖം
കാലാവസ്ഥാ വ്യതിയാനം (Climate Change) എന്നത് കേവലമൊരു പാരിസ്ഥിതിക പ്രശ്നം മാത്രമല്ല, അതീവ ഗൗരവതരമായ ഒരു പൊതുജനാരോഗ്യ പ്രതിസന്ധി കൂടിയാണ്. കേരളത്തെ സംബന്ധിച്ചിടത്തോളം ഈ മാറ്റം പ്രകടമാകുന്നത് അന്തരീക്ഷ താപനിലയിലുണ്ടാകുന്ന നിരന്തരമായ വർധനവിലൂടെയാണ്....