രാജ്യത്ത് നടപ്പാക്കാനിരിക്കുന്ന പാർലമെന്റ് മണ്ഡല പുനർനിർണയത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പരാമർശങ്ങൾ ആശങ്ക ഉളവാക്കുന്നതാണ്. ജനസംഖ്യാ നിയന്ത്രണം കാര്യക്ഷമമായി നടപ്പാക്കിയ സംസ്ഥാനങ്ങൾക്ക് നിലവിലുള്ള സീറ്റുകളുടെ എണ്ണം "നഷ്ടപ്പെടില്ല’ എന്നാണ് പ്രധാനമന്ത്രി പറഞ്ഞത്....
സമകാലിക ഇന്ത്യൻ രാഷ്ട്രീയത്തിൽ ഏറ്റവും നിർണായകവും എന്നാൽ വേണ്ടത്ര ഗൗരവത്തോടെ മുഖ്യധാരയിൽ ചർച്ചചെയ്യപ്പെടാത്തതുമായ ഒരു വിഷയമാണ് വരാനിരിക്കുന്ന ലോക്-സഭാ മണ്ഡല പുനർനിർണയം അഥവാ ഡീലിമിറ്റേഷൻ എന്നത‍്. ഒരു പുരോഗമന ആശയമെന്ന നിലയിൽ നാം...
നിക്ഷേപ അന്തരീക്ഷം: ദേശീയ റാങ്കിങ്ങും നിക്ഷേപക പ്രതികരണവും
കേരളത്തിലെ ബിസിനസ് അന്തരീക്ഷവും നിക്ഷേപ കാലാവസ്ഥാ റാങ്കിങ്ങും, ഇന്ത്യൻ സംസ്ഥാനങ്ങൾക്കിടയിൽ കേരളം അതിന്റെ സ്ഥാനം ക്രമാനുഗതമായി മെച്ചപ്പെടുത്തുന്നുണ്ടെന്ന് കാണിക്കുന്നു. ഏകജാലക സംവിധാനങ്ങൾ, കരാർ നടപ്പാക്കൽ, ലോജിസ്റ്റിക്സ്,...
♦ ഇറാൻ യുദ്ധം എങ്ങോട്ട്? സാമ്പത്തിക പ്രത്യാഘാതങ്ങൾ എന്തെല്ലാം?‐ ഡോ. ടി എം തോമസ് ഐസക്
♦ ചരിത്രബന്ധിതമായ സാമ്രാജ്യത്വ വിപുലീകരണ പദ്ധതി‐ പ്രൊഫ. എ കെ രാമകൃഷ്ണൻ/ ഡോ. അമൽ പുല്ലാർക്കാട്ട്
♦ ഇറാൻ...
അമേരിക്കൻ സാമ്രാജ്യത്വവും ഇസ്രയേൽ സയണിസ്റ്റ് ഭീകര ഭരണകൂടവും ഇറാനെതിരെ അഴിച്ചുവിട്ട ആക്രമണം സൃഷ്ടിച്ച ഭീതിയിൽ വിറങ്ങലിച്ചു നിൽക്കുകയാണ് ലോകം. യുദ്ധം അത് ലോകത്തിന്റെ ഏതു കോണിലായാലും അതെങ്ങനെ സാധാരണ മനുഷ്യന്റെ നിത്യജീവിതത്തെ ദുരിതമയമാക്കുമെന്നതിന്റെ...
ഏതാനും ദിവസങ്ങൾകൊണ്ട് ഇറാനെ തകർത്ത് യുദ്ധം അവസാനിപ്പിക്കാം എന്ന വിലയിരുത്തലാണ് അമേരിക്കയ്ക്ക് ഉണ്ടായിരുന്നത്. അറബ് രാജ്യങ്ങളെല്ലാം അമേരിക്കയോട് സഖ്യത്തിലാണ്. ഇറാനോടൊപ്പം ഭരണകൂട പിന്തുണയില്ലാത്ത യമനിലേയും ലബനനിലേയും മറ്റു ചില സേനകൾ മാത്രം. സമാധാന...
വെനസ്വേലയ്ക്കുശേഷം ലോകജനതയ്ക്കെതിരായ സാമ്രാജ്യത്വ ചേരിയുടെ ഹീനമായ മറ്റൊരു ആക്രമണംകൂടി ഇറാനിൽ നടപ്പാക്കിയിരിക്കുന്നു. പതിവുപോലെ ജനാധിപത്യം സംരക്ഷിക്കുന്നതിന് എന്ന പൊയ്മുഖം അണിഞ്ഞ വാദങ്ങൾ ഉയർത്തിവിട്ടുകൊണ്ട് നടത്തുന്ന ഈ കൂട്ടക്കുരുതി ശക്തമായി അപലപിക്കപ്പെടുകയും പ്രതിക്ഷേധിക്കപ്പെടുകയും ചെയ്യുകയാണ്....
ആഗോള എണ്ണവില ഇതെഴുതുമ്പോൾ, ബാരലിന് 100 ഡോളർ കടന്ന് 110 ഡോളർവരെ എത്തിയിരിക്കുന്നു. ഇറാനെതിരായ സാമ്രാജ്യത്വ കടന്നാക്രമണം തുടങ്ങുന്നതിനുമുൻപ് എണ്ണ വില ബാരലിന് 69 ഡോളർ ആയിരുന്നു എന്ന വസ്തുത കണക്കിലെടുക്കുമ്പോൾ യുദ്ധം...
ഇസ്രയേലിന്റെയും അമേരിക്കയുടെയും വിമാനങ്ങളും മിസൈലുകളും ഇറാനിൽ പതിക്കുന്നതിന് രണ്ടുദിവസം മുൻപ്, ഫെബ്രുവരി 27ന്, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞത്, ‘ക്യൂബയെ സൗഹൃദപരമായി ഏറ്റെടുക്കാൻ’ തനിക്ക് താല്പര്യമുണ്ടെന്നാണ്. ജനുവരി...