Saturday, April 18, 2026

ad

Monthly Archives: December, 0

ഹിമാചൽ പ്രദേശ്: ജലരേഖയായി 
കോൺഗ്രസ് വാഗ്ദാനങ്ങൾ

സംസ്ഥാനത്തെ എല്ലാവിഭാഗം ജനങ്ങളുടെയും ജീവിതനിലവാരം വലിയരീതിയിൽ മെച്ചപ്പെടുത്തുമെന്ന അവകാശവാദത്തോടെയാണ്‌ 2022 ഡിസംബറിൽ ഹിമാചൽപ്രദേശിൽ കോൺഗ്രസ്‌ സർക്കാർ അധികാരമേറ്റത്‌. മൂന്നു വർഷം പിന്നിടുന്പോഴും പ്രകടനപത്രികയിലെ പ്രധാനപ്പെട്ട വാഗ്‌ദാനങ്ങൾ നടപ്പാക്കാൻ കഴിയാത്ത സുഖ്‌വിന്ദർസിങ് സുഖുവിന്റെ സർക്കാർ...

കർണാടകത്തിൽ 
പൊളിഞ്ഞ വാഗ്ദാനങ്ങൾ

കർണാടകത്തിൽ ദേവരാജ് അരശ്ശിനുശേഷം ദീർഘകാലം ഭരിച്ച കോൺഗ്രസ്‌ മുഖ്യമന്ത്രിയാണ്‌ സിദ്ധരാമയ്യ. കഴിഞ്ഞ ജനുവരിയിൽ അതിന്റെ ആഘോഷവും കഴിഞ്ഞു. മണ്ണിന്റെ മണമുള്ള നേതാവ്‌ എന്ന വിശേഷണത്തോടെ നയിക്കാനെത്തിയ സിദ്ധരാമയ്യയുടെ നയങ്ങൾ പക്ഷേ, തൊട്ടുമുൻപത്തെ ബിജെപി...

കെഎസ്ആർടിസിയെ 
അടച്ചുപൂട്ടുന്ന യുഡിഎഫ് ഗ്യാരണ്ടി

പ്രതിപക്ഷ നേതാവ് നയിച്ച ജാഥയുടെ സമാപനത്തോടനുബന്ധിച്ചുള്ള പൊതുയോഗം ഉദ്ഘാടനം ചെയ്‌തുകൊണ്ട് രാഹുൽഗാന്ധി പ്രഖ്യാപിച്ച ഗ്യാരണ്ടികളിൽ ആദ്യത്തേത്, ദൗർഭാഗ്യകരമെന്നു പറയട്ടെ, കെഎസ്ആർടിസിയെ അടച്ചുപൂട്ടാൻ മാത്രം ഉതകുന്നതാണ്. യുഡിഎഫ് അധികാരത്തിലെത്തിയാൽ കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് തികച്ചും...

കേരളത്തിന്റെ 
ആരോഗ്യ സംവിധാനത്തെ തകർക്കുന്ന കുറിപ്പടി

യു.ഡി.എഫിന്റെ 25 ലക്ഷം രൂപയുടെ 
ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി 2026 മാർച്ച് 7-ന് തിരുവനന്തപുരത്ത് നടന്ന യുഡി എഫിന്റെ പുതുയുഗ യാത്രയുടെ സമാപന ചടങ്ങിൽ രാഹുൽ ഗാന്ധി പ്രഖ്യാപിച്ച അഞ്ച് പ്രധാന വാഗ്ദാനങ്ങളിൽ...

യുദ്ധക്കെടുതി നമ്മുടെ അടുക്കളയിലേക്ക്

എത്ര വില കൊടുത്താലും പാചകവാതകം കിട്ടാത്ത അവസ്ഥയാണിന്ന് ഇന്ത്യയിലുള്ളത്. പാചകവാതക ഉപഭോഗത്തിൽ ലോകത്തെ രണ്ടാം സ്ഥാനമാണ് ഇന്ത്യക്കുള്ളത്. ഇതിൽ 60 ശതമാനവും ഇറക്കുമതി ചെയ്യുന്നതാണ്. എന്നാൽ വിചിത്രമായ കാര്യം, പരമാവധി 15 ദിവസത്തെ...

പട്ടികവിഭാഗങ്ങൾക്കൊപ്പം 
നിൽക്കുന്നത് എൽഡിഎഫ് മാത്രം


പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളുടെ മുന്നേറ്റം ലക്ഷ്യംവച്ചുള്ള ക്രിയാത്മക പദ്ധതികൾ ആവിഷ്കരിച്ചു നടപ്പാക്കുന്നതിൽ ഇടതുപക്ഷം നേതൃത്വം നൽകിയ സർക്കാരുകൾ എക്കാലവും സവിശേഷ ശ്രദ്ധ ചെലുത്തിയിട്ടുണ്ട്. 1957 ൽ അധികാരത്തിൽ വന്ന കമ്യൂണിസ്റ്റ് മന്ത്രിസഭയും 1967...

‌ചിന്ത ക്വിസ്

അതത് ലക്കങ്ങളിൽ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങളിൽ നിന്നും തയ്യാറാക്കുന്ന അഞ്ച് ചോദ്യങ്ങൾക്കുള്ള ശരിയുത്തരം 
വായനക്കാർക്ക് തിരഞ്ഞെടുക്കാം. 5 വിജയികൾക്ക് ചിന്ത പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച 500 രൂപ മുഖവിലയ്ക്കുള്ള പുസ്തകങ്ങൾ 
സമ്മാനമായി ലഭിക്കും. 5 പേരിൽ...

2026 മാർച്ച്‌ 20

♦ ഇറാൻ യുദ്ധത്തിന്റെ ആഗോള സാമ്പത്തിക പ്രത്യാഘാതങ്ങൾ‐ ഡോ. ടി എം തോമസ് ഐസക് ♦ അമേരിക്കയുടെ ലക്ഷ്യം ഇറാനെ കീഴ്പ്പെടുത്തൽ‐ വിജയ് പ്രഷാദ് ♦ ബഹുധ്രുവലോകത്തോടുള്ള അമേരിക്കയുടെ അസഹിഷ്ണുത‐ ആർ അരുൺകുമാർ ♦ എണ്ണ, അധികാരം,...

ആമുഖം

യുദ്ധങ്ങൾ മുതലാളിത്തത്തിന്റെ സഹജസ്വഭാവമാണ്; അതായത് മുതലാളിത്തം നിലനിൽക്കുന്നിടത്തോ
ളം കാലം യുദ്ധങ്ങളും നിലനിൽക്കും. കാരണം മൂലധനത്തിന്റെ സഹജസ്വഭാവമാണ് ആർത്തി. കൊള്ളലാഭമടിക്കാനുള്ള, ലാഭം കൂടുതൽ കൂടുതൽ തട്ടിയെടുക്കാനുള്ള ആർത്തി. അതാണ് ആദ്യകാല ബ്രിട്ടീഷ് ട്രേഡ് യൂണിയൻ...

Archive

Most Read