♦ കേരളത്തിന്റെ സമഗ്ര വികസനത്തിനായി സംസ്ഥാന ബജറ്റ്‐ പിണറായി വിജയൻ
♦ ഭാവിക്കായി കരുതലോടെ‐ കെ എൻ ബാലഗോപാൽ
♦ പ്രതിപക്ഷത്തിനു മുന്നിൽ ഉയർത്തുന്ന ചോദ്യങ്ങൾ‐ ഡോ. ടി എം തോമസ് ഐസക്
♦ വ്യാവസായിക മേഖലയ്ക്ക്...
അതത് ലക്കങ്ങളിൽ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങളിൽ നിന്നും തയ്യാറാക്കുന്ന അഞ്ച് ചോദ്യങ്ങൾക്കുള്ള ശരിയുത്തരം വായനക്കാർക്ക് തിരഞ്ഞെടുക്കാം. 5 വിജയികൾക്ക് ചിന്ത പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച 500 രൂപ മുഖവിലയ്ക്കുള്ള പുസ്തകങ്ങൾ സമ്മാനമായി ലഭിക്കും. 5 പേരിൽ...
കേരളത്തിലെ ഒരു വിഭാഗത്തെയും, ഒരാളെപ്പോലും ഒഴിവാക്കാത്ത ബജറ്റാണ് സംസ്ഥാന സർക്കാർ നിയമസഭയിൽ അവതരിപ്പിച്ചിരിക്കുന്നത്. സമസ്ത ജനവിഭാഗങ്ങളുടെയും ക്ഷേമവും ഒപ്പം സംസ്ഥാനത്തിന്റെ സമഗ്ര വികസനവും ഉറപ്പാക്കുക മാത്രമല്ല, മുന്നോട്ടുകൊണ്ടുപോകുന്നതും ലക്ഷ്യമിട്ടതാണ് 2026–27 ലേക്കുള്ള കേരള...
സംസ്ഥാനത്തിന്റെ സമഗ്ര വികസനത്തിനും സർവ്വ മേഖലയിലെ ജനങ്ങളുടെ ക്ഷേമത്തിനും പരിഗണന നൽകുന്ന ജനകീയ ബജറ്റാണ് ഇത്തവണത്തെ സംസ്ഥാന ബജറ്റ്. ആധുനികവും വികസിതവുമായ മധ്യവരുമാന സമൂഹമായി കേരളത്തെ മാറ്റാനാണ് എൽഡിഎഫ് സർക്കാർ കഴിഞ്ഞ പത്തുവർഷമായി...
രണ്ടാം പിണറായി സര്‍ക്കാരിന്റെ ആറാമത്തെ ബജറ്റാണ് ധനമന്ത്രി എന്ന നിലയില്‍ കഴിഞ്ഞ ദിവസം നിയമസഭയില്‍ ഞാൻ അവതരിപ്പിച്ചത്. ഏറെ സന്തോഷത്തോടെയും അതിലേറെ അഭിമാനത്തോടെയുമാണ് അടുത്ത വര്‍ഷത്തേയ്ക്കുള്ള ബജറ്റ് ജനങ്ങള്‍ക്കുമുമ്പില്‍വച്ചത്. സമസ്ത ജനവിഭാഗങ്ങളെയും അഭിസംബോധന...
പിണറായി 2.0 സർക്കാരിന്റെ അവസാനത്തെ ബജറ്റിൽ പ്രതിപക്ഷം ഇത്രയും പ്രതീക്ഷിച്ചില്ല. കടക്കെണിയെക്കുറിച്ചുള്ള തങ്ങളുടെ അനവരത പ്രചാരണത്തിൽ അവർ സ്വയം വിശ്വസിച്ചുപോയിയെന്നുവേണം കരുതാൻ. അതാണ് അവരുടെ പ്രതികരണങ്ങൾ കേട്ടപ്പോൾ തോന്നിയത്.
വെറും രാഷ്ട്രീയ ഗിമ്മിക്കായ ബജറ്റിൽ...
കേരളത്തിന്റെ സാമ്പത്തിക ചരിത്രത്തിൽ സവിശേഷമായ ഒരു സന്ദർഭത്തിലാണ് 2026–-27 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിച്ചത്. ബജറ്റ് എന്നത് വെറും വരവുചെലവ് കണക്കുകളുടെ പട്ടികയല്ല, മറിച്ച് ഒരു...
കേരളത്തിന്റെ സമഗ്ര വികസനത്തിൽ മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ പങ്ക് വാക്കുകൾക്കതീതമാണ്. പ്രളയകാലത്തും മഹാമാരിക്കാലത്തും കേരളത്തിന്റെ കാവലാളായി മാറിയ നമ്മുടെ ‘സൈന്യത്തെ' ഹൃദയത്തോട് ചേർത്തുപിടിക്കുക എന്നത് സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമാണ്. പാർപ്പിടം, വിദ്യാഭ്യാസം, സുരക്ഷ, ആധുനിക...
പട്ടിക വിഭാഗങ്ങളെ വിവിധ മാർഗങ്ങളിലൂടെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമങ്ങളും വ്യാജ വാർത്തകളുടെ തള്ളലും തിരഞ്ഞെടുപ്പടുത്തതോടെ വളരെ സജീവമായിട്ടുണ്ട്. ഉപജീവന ശൈലികളുടെ ഭാഗമായി പുഴയോരത്ത് തമ്പടിച്ച പട്ടികവർഗക്കാരാകെ ദുരിതത്തിലാണെന്നും പട്ടികജാതി വിദ്യാർത്ഥികൾ ഇ ഗ്രാന്റ്സ് കിട്ടാതെ...