Saturday, March 28, 2026

ad

Monthly Archives: December, 0

പശ്ചിമഘട്ടം

സവിശേഷ പരിസ്ഥിതി പ്രാധാന്യമുള്ളതായി കരുതപ്പെടുന്ന മേഖലയാണ് കേരളത്തിലെ പശ്ചിമഘട്ടം. കേരളത്തിന്റെ ഏകദേശം 48 ശതമാനം വരുന്ന ഈ ഭൂപ്രദേശം സംസ്ഥാനത്തിന്റെ വികസന വാഹകശേഷി നിർണയിക്കുന്നതിൽ വളരെ നിർണായക സ്വാധീനം ചെലുത്തുന്നു. പശ്ചിമഘട്ട മലനിരകൾ...

പരിസ്ഥിതിയും 
വളർച്ചയും

പ്രകൃതിദുരന്തങ്ങളും അവ കേരളത്തിൽ ഉണ്ടാക്കുന്ന നാശനഷ്ടങ്ങളും, ഈ നാടും ഇവിടുത്തെ ജനങ്ങളും നേരിടുന്ന കാലാവസ്ഥാ ദൗർബല്യത്തെ ഓർമ്മിപ്പിക്കുന്നവയാണ്. അനുകൂലനത്തിനും (adaptation) പ്രതിരോധ ശേഷി വർധിപ്പിക്കലിനും (resilience) മതിയായ പ്രാധാന്യം നൽകിയില്ലെങ്കിൽ, തുടരുന്ന ആഗോള...

ഹരിത ഭാവിക്കായി ഇപിആർ

ഒരു ഉൽപന്നത്തിന്റെ നിർമാണം മുതൽ അതിന്റെ ഉപയോഗം അവസാനിക്കുന്നതുവരെ പരിസ്ഥിതി സൗഹാർദത്തോടെയാണ് കെെകാര്യം ചെയ്യപ്പെടുന്നത് എന്ന് ഉറപ്പാക്കേണ്ട ഉത്തരവാദിത്വം നിർമാതാക്കളിൽ നിക്ഷിപ്തമാക്കുന്ന നിയമാധിഷ്ഠിത സംവിധാനത്തെയാണ് Extended Producer Resposibility (EPR). ഇൗ കാഴ്ചപ്പാടനുസരിച്ചുള്ള...

നെെപുണി 
പരിശീലനവും 
തൊഴിലും

കേരള വികസനത്തിന്റെ അടുത്ത ഘട്ടം വിജ്ഞാന സമ്പദ്-ഘടനയിലേക്കുള്ള പരിവർത്തനമാണ്. അതിന് അനിവാര്യമായും ഉറപ്പാക്കേണ്ട പ്രമുഖ ഘടകങ്ങളിലാന്നാണ് നെെപുണിയുള്ള തൊഴിൽസേനയുടെ സൃഷ്ടി. നൂതനമായ സാങ്കേതികവിദ്യകളിൽ പരിശീലനം ലഭിച്ച തൊഴിൽസേനയ്ക്ക് വ്യവസായ നിക്ഷേപത്തെ കേരളത്തിലേക്ക് ആകർഷിക്കുന്നതിൽ...

നഗരവൽക്കരണവും നഗരനയ 
രൂപീകരണവും

2050ൽ ലോക ജനസംഖ്യയുടെ 68 ശതമാനമായിരിക്കും നഗരജനസംഖ്യ എന്ന് കണക്കാക്കപ്പെടുന്നു. ഇന്ത്യയും ചെെനയും നെെജീരിയയുമായിരിക്കും ഇതിൽ 35 ശതമാനം. ഈ കാലമാകുമ്പോൾ ഇന്ത്യയിലെ നഗര ജനസംഖ്യ 50 ശതമാനത്തിലധികമാകും; കേരളത്തിലാകട്ടെ 80.7 ശതമാനവും...

ജലസേചന മേഖലയിലെ പ്രശ്നങ്ങൾ

ഇന്ത്യയുടെ മൊത്തം കൃഷി ജലസേചന മാതൃകയുമായി താരതമ്യം ചെയ്യുമ്പോൾ, കേരളത്തിന്റെ ഘടന ഏറെ വ്യത്യസ്തമാണ്. ദേശീയതലത്തിൽ കിണറുകളാണ് ജലസേചനത്തിന്റെ പ്രധാന ഉറവിടം. എന്നാൽ കേരളത്തിൽ “മറ്റ് ഉറവിടങ്ങൾ” എന്ന വിഭാഗമാണ് കൂടുതൽ പ്രാധാന്യമാർജിക്കുന്നത്....

വ്യവസായയ മേഖല

എൽഡിഎഫ് സർക്കാരിന്റെ പത്തു വർഷങ്ങളിൽ തീർത്തും പുതിയ ഒരു വ്യവസായ ഭൂമിക ഇവിടെ ഉദയം ചെയ്തിരിക്കുന്നു. നാലാം വ്യവസായ വിപ്ലവത്തിന്റെ ലക്ഷ്യസ്ഥാനമായി മാറാനുള്ള കുതിപ്പിലാണിന്ന് കേരളം. ഇതിന്റെ വിളംബരമാണ് തുടർച്ചയായി കേരളത്തിലേക്കെത്തിയ ദേശീയ...

2026 ഫെബ്രുവരി 20

♦ ഗുജറാത്ത് മാതൃകയോ കേരള മാതൃകയോ?‐ ഡോ. ടി എം തോമസ് ഐസക് ♦ വിദ്വേഷ സംഘത്തിന്റെ ‘വികസിത് കേരള’ സുവിശേഷം‐ ഗോപകുമാർ മുകുന്ദൻ ♦ മുച്ചൂടും മുടിയുന്ന ഹരിയാന‐ എം അഖിൽ ♦ കാവിഭരണത്തിൽ കൂടുതൽ...

ആമുഖം

നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ ബിജെപിക്കാർ, പ്രത്യേകിച്ച് അതിന്റെ പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ, കേരളത്തിലേക്ക് വികസനം കൊണ്ടുവരാനുള്ള തത്രപ്പാടിലാണ്. മാധ്യമരംഗത്തും റിയൽ എസ്റ്റേറ്റ് രംഗത്തുമെല്ലാം വ്യവസായ ഇടപാടുകളുള്ള ബിജെപി സംസ്ഥാന അധ്യക്ഷന്റെ വികസന കാഴ്ചപ്പാട്...

Archive

Most Read