Thursday, November 19, 2026

ad

Yearly Archives: 0

പാർട്ടിയെ തകർക്കാൻ ഗൂഢനീക്കം

കേരളത്തിന്റെ സാമ്പത്തിക നട്ടെല്ലും സാധാരണക്കാരന്റെ ആശ്രയവുമായ സഹകരണ മേഖലയെ തകർക്കാനും, ഇടതുപക്ഷ പ്രസ്ഥാനത്തെ രാഷ്ട്രീയമായി ഉന്മൂലനം ചെയ്യാനും ലക്ഷ്യമിട്ട് കേന്ദ്ര ഭരണകൂടം പയറ്റിയ ഏറ്റവും അപകടകരമായ പരീക്ഷണശാലയായിരുന്നു കരുവന്നൂർ സർവീസ് സഹകരണ ബാങ്ക്....

2026 ഒക്‌ടോബർ

♦ കൈവിട്ടുപോയ ഗോൾഡൻ അവർ‐ ഡോ. എം ജി സുരേഷ് കുമാർ ♦ വൈദ്യുതി പ്രതിസന്ധി ഇടത്–വലത് സമീപനങ്ങളിലെ വ്യത്യാസം തുറന്നുകാട്ടുന്നു‐ പിണറായി വിജയൻ ♦ വേണ്ടത് ഇച്ഛാശക്തിയും ജനപക്ഷ നിലപാടും‐ എ കെ ബാലൻ/എം...

ആമുഖം

‘‘വെളിച്ചം ദുഃഖമാണുണ്ണീ
തമസ്സല്ലോ സുഖപ്രദം’’ 1950കളിൽ ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം എന്ന കാവ്യത്തിൽ അക്കിത്തം എഴുതിയ വരികളാണിത്. കവിയുടെ വലതുപക്ഷത്തേക്കുള്ള ചുവടുവയ്പിന് തുടക്കംകുറിച്ച കാവ്യത്തിലെ വരികളാണിത്. വലതുപക്ഷത്തെ സംബന്ധിച്ചിടത്തോളം എക്കാലവും തമസ്, ഇരുട്ട് സ്വീകാര്യമാണ്. വെളിച്ചം, നന്മ...

കൈവിട്ടുപോയ ഗോൾഡൻ അവർ

യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നിട്ട് നാലുമാസമായി. ഉണ്ടാകുന്ന എല്ലാ പ്രതിസന്ധികളും മുൻ എൽഡിഎഫ് സർക്കാരിന്റെ ചുമലിൽ ചാരുന്നതിനപ്പുറം പ്രശ്നപരിഹാരത്തിന് എന്തെങ്കിലും ഇടപെടലുകൾ സർക്കാരിൽനിന്ന് ഉണ്ടാകുന്നില്ല. വൈദ്യുതി മേഖലയിലും യുഡിഎഫ് സർക്കാർ സ്വീകരിക്കുന്നത് ഇതേ...

വൈദ്യുതി പ്രതിസന്ധി ഇടത് – വലത് സമീപനങ്ങളിലെ വ്യത്യാസം തുറന്നുകാട്ടുന്നു

വ്യവസായങ്ങളുടെ വ്യവസായമാണ് വൈദ്യുതി. ഏതൊരു സമൂഹത്തിന്റേയും വികസനം ഗുണമേൻമയുള്ള ഊർജലഭ്യതയുമായിക്കൂടി ബന്ധപ്പെട്ടുകിടക്കുന്നതാണ്. വൈദ്യുതിമേഖലയെ സാമൂഹ്യവികസനത്തിന്റെ അടിസ്ഥാന സൗകര്യമെന്ന നിലയിൽ കണ്ടുകൊണ്ടുള്ള ഇടപെടലുകളാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരുകൾ കേരളത്തിൽ നടത്തിയിട്ടുള്ളത്. എന്നാൽ നവലിബറൽ...

ഭരണപക്ഷ ആരോപണങ്ങൾ; വസ്തുതകൾ

അവർ പറയുന്നു വൈദ്യുതി പ്രതിസന്ധിയുമായി ബന്ധപ്പെട്ട് യുഡിഎഫ് ഉയർത്തുന്ന ഒരു വാദം കഴിഞ്ഞ യുഡിഎഫ് സർക്കാർ ഏർപ്പെട്ട ദീർഘകാലക്കരാർ കൊണ്ടാണ് കഴിഞ്ഞ പത്തുവർഷം ലോഡ് ഷെഡ്ഡിങ്ങോ പവർകട്ടോ ഇല്ലാതെ മുന്നോട്ടുപോയതെന്നാണ്. ആ കരാർ റദ്ദാക്കിയതോടെ...

വേണ്ടത് ഇച്ഛാശക്തിയും ജനപക്ഷ നിലപാടും

സംസ്ഥാനം വലിയ വൈദ്യുതി 
പ്രതിസന്ധിയിലാണല്ലോ. ഇതേക്കുറിച്ച് 
ആമുഖമായി എന്താണ് പറയാനുള്ളത്? ■ കാലാവസ്ഥയടക്കം പല കാരണങ്ങളും പറയുന്നുണ്ടെങ്കിലും, യുഡിഎഫ് സർക്കാരിന്റെ ഭരണപരാജയവും ഇതിന് കാരണമാണ്. പ്രതിസന്ധി മനസ്സിലാക്കി സമയത്ത് ഇടപെടുന്നതിലുള്ള പാളിച്ചയാണ് ഇപ്പോഴത്തെ സ്ഥിതി...

ഭരണപക്ഷ ആരോപണങ്ങൾ; വസ്തുതകൾ

അവർ പറയുന്നു രാജ്യമാകെ 
പ്രതിസന്ധിയാണ്, വൈദ്യുതി 
വാങ്ങാൻപോലും കിട്ടുന്നില്ല. 
യൂണിറ്റിന് 
മുപ്പതുരൂപ 
കൊടുത്തും 
വൈദ്യുതി 
വാങ്ങേണ്ടിവരും. 
മറ്റെന്തു 
വഴിയാണുള്ളത്? വസ്തുത രാജ്യത്ത് എൽ നിനോ കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട് എന്നതിൽ സംശയമില്ല. മഴക്കുറവുമൂലം ജലവൈദ്യുതി ഉൽപ്പാദനത്തിൽ വലിയ...

യുഡിഎഫിന്റെ പിടിപ്പുകേട്

സംസ്ഥാനം വലിയ വൈദ്യുതി പ്രതിസന്ധി 
നേരിടുകയാണല്ലോ. അപ്പോൾ പലരും 
ഓർക്കുന്നത് മണിയാശാൻ മന്ത്രിയായിരുന്ന കാലമാണ്. ഇപ്പോഴത്തെ സ്ഥിതിയെപ്പറ്റി 
എന്താണ് അഭിപ്രായം ■ ഒറ്റവാക്കിൽപ്പറഞ്ഞാൽ യുഡിഎഫിന്റെ പിടിപ്പുകേട് എന്നല്ലാതെ എന്തു പറയാൻ. ചൂടും മഴയില്ലാത്ത...

Archive

Most Read