Thursday, November 19, 2026

ad

Yearly Archives: 0

എന്താണ് എസ്ഐആർ 2026? രക്തരഹിതമായ വംശഹത്യ!

ഇന്ത്യയിൽ ജനാധിപത്യ റിപ്പബ്ലിക്കൻ ഭരണഘടന നിലവിൽ വന്നതോടെയാണ് സാർവത്രിക പ്രായപൂർത്തി വോട്ടവകാശം സാക്ഷാത്-കരിക്കപ്പെട്ടത്. അതുപ്രകാരം കഴിഞ്ഞ 75 വർഷത്തിനുള്ളിൽ ലോക്-സഭയിലേക്ക് 18 തിരഞ്ഞെടുപ്പുകളും വിവിധ നിയമസഭകളിലേക്ക് 345 തിരഞ്ഞെടുപ്പുകളും നടന്നിട്ടുണ്ട്. സ്വാതന്ത്ര്യാനന്തരം തിരഞ്ഞെടുപ്പ് കമ്മിഷൻ...

വിയോജിപ്പുകളുടെ തിരോധാനവും ഗ്യാനേഷ് കുമാറും

‘‘രാഷ്ട്രീയത്തിൽ ‘ഒരാൾക്ക് ഒരു വോട്ട്, ഒരു വോട്ടിന് ഒരു മൂല്യം' എന്ന തത്ത്വം നാം അംഗീകരിക്കുന്നു. എന്നാൽ ‘ഒരാൾക്ക് ഒരു മൂല്യം' എന്ന തത്ത്വത്തെ നമ്മുടെ സാമൂഹികവും സാമ്പത്തികവുമായ ജീവിതത്തിൽ നാം തുടർന്നും...

ബിഹാർ: എസ്‌ഐആറിന്റെ ആദ്യ പരീക്ഷണശാല

രാജ്യത്തുടനീളം കോടിക്കണക്കിന്‌ ആളുകളെ വോട്ടർപട്ടികയിൽനിന്ന്‌ പുറത്താക്കുകയെന്ന ലക്ഷ്യത്തോടെ തിരഞ്ഞെടുപ്പ്‌ കമീഷൻ ആരംഭിച്ച എസ്‌ഐആറിന്റെ ആദ്യ പരീക്ഷണശാലയായിരുന്നു ബിഹാർ. ലക്ഷക്കണക്കിനുപേരെ ഒറ്റയടിക്ക്‌ പട്ടികയിൽനിന്നു പുറത്താക്കിയ ബിഹാർ മാതൃകയാണ്‌ ഇപ്പോൾ രാജ്യത്താകെ നടപ്പാക്കുന്നത്‌. 2025 ജൂൺ...

കർണാടകത്തിൽ വോട്ടുഹത്യ

കർണാടകത്തിലെ വിജയപുരയിൽ (ബിജാപൂർ) നിന്നും ഈയിടെ ഒരുവാർത്ത വന്നു. മരിച്ച എട്ടുപേരുടെ പേര്‌ നീക്കംചെയ്യണമെന്ന്‌ ആവശ്യപ്പെട്ട്‌ ബൂത്ത്‌ ലെവൽ ഓഫീസർക്ക്‌ അപേക്ഷ കിട്ടുന്നു. സ്‌കൂൾ അധ്യാപകനായ അല്ലമ ബഗ്‌വാൻ എന്നയാളുടേതടക്കം എട്ട്‌ പേരുടെ...

യുപിയിൽ 2.04 കോടി 
വോട്ടർമാർ പുറത്ത്‌

സംഘപരിവാറിന്റെ രാഷ്‌ട്രീയ പരീക്ഷണശാലയാണ്‌ ഉത്തർപ്രദേശ്‌. ബാബറി മസ്‌ജിദ്‌ പൊളിച്ചുകളഞ്ഞ്‌ ഇന്ത്യൻ മതനിരപേക്ഷതയുടെ അടിവേരിളക്കിയ മണ്ണ്‌. 2014, 2019 വർഷങ്ങളിൽ നരേന്ദ്ര മോദിയെ അധികാരത്തിലെത്തിക്കാൻ വേണ്ടുവോളം ലോക്‌സഭാ സീറ്റുകൾ യുപി നൽകി. എന്നാൽ‍, 2024ൽ...

ബംഗാൾ എസ്‌ഐആർ ഭരണഘടനാ ലംഘനത്തിന്റെ ചരിത്രപാഠം

സംസ്ഥാനത്ത് അധികാരത്തിലിരിക്കുന്ന കക്ഷിയെ വലിച്ചിറക്കി അവിടെ ബിജെപിയെ പിടിച്ചിരുത്താൻ തിരഞ്ഞെടുപ്പ്‌ കമ്മിഷൻ നടത്തിയ ‘നിയമപരമായ’ ഭരണഘടനാ ലംഘനമെന്ന് ഒറ്റ വാചകത്തിൽ പശ്ചിമ ബംഗാളിലെ എസ്‌ഐആർ നടപടിയെ ചുരുക്കിപ്പറയാം. അർഹരായ വോട്ടർമാരെ തെരഞ്ഞുപിടിച്ച്‌ പുറത്താക്കിയും...

മുസ്സോളിനിയെ പിന്തുടർന്ന് മോദി

ഇറ്റലി ഒരു സുപ്രഭാതത്തിൽ ഉണർന്ന് മുസ്സോളിനിയുടെ ഇറ്റലിയായി മാറിയതല്ല. അവിടെ പാർലമെന്റ് ഉണ്ടായിരുന്നു, രാഷ്ട്രീയ പാർട്ടികൾ ഉണ്ടായിരുന്നു, സ്വതന്ത്ര പത്രങ്ങൾ നിലനിന്നു പോന്നിരുന്നു. തിരഞ്ഞെടുപ്പുകൾ നടത്തിയിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ വോട്ടവകാശം വിപുലീകരിക്കപ്പെടുകയും...

വിശ്വാസ്യത നഷ്ടപ്പെട്ട തിരഞ്ഞെടുപ്പ് കമ്മിഷൻ

തിരഞ്ഞെടുപ്പ് ദിവസം രാവിലെ വരിയിൽ നിൽക്കുന്ന ഒരു സാധാരണക്കാരന്, വർഷങ്ങളായി വോട്ടുചെയ്യുന്ന ആ വോട്ടർക്ക് ഒരുപക്ഷേ ഭരണഘടനയുടെ വകുപ്പുകളോ കോടതി വിധികളോ അറിയണമെന്നില്ല. തന്റെ വോട്ട് എണ്ണപ്പെടും എന്ന വിശ്വാസത്തോടെയാണ് അവർ വരിയിൽ...

2026 ഒക്‌ടോബർ 9

♦ ഇ ഡി: വിശ്വാസ്യതയില്ലാത്ത അന്വേഷണ ഏജൻസി‐ എം ബി രാജേഷ് ♦ സിപിഐ എമ്മിനെതിരായ രാഷ്ട്രീയ ഗൂഢാലോചന‐ അഡ്വ. കെ എസ് അരുൺകുമാർ ♦ എന്താണ് പിഎംഎൽഎ? ആരാണ് ഇ ഡി? ‐ ആര്യ...

Archive

Most Read