പിണറായി വിജയൻ മുഖ്യമന്ത്രിയായിട്ടുള്ള കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാരിന്റെ എണ്ണിയാലൊടുങ്ങാത്ത ഭരണനേട്ടങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് കേരളത്തിലെ പൊതുവിദ്യാഭ്യാസരംഗത്ത് ഈ 10 വർഷത്തിനകത്ത് നാം കെെവരിച്ചിട്ടുള്ള മുന്നേറ്റം. എക്കാലത്തെയുമെന്നപോലെതന്നെ വലതുപക്ഷ ഭരണത്തിൽ വിദ്യാഭ്യാസത്തെ കച്ചവടച്ചരക്കായി...
ആരോഗ്യരംഗം
2011 മെയ് 18ന് ഉമ്മൻചാണ്ടി മന്ത്രിസഭയിൽ അടൂർ പ്രകാശ് ആരോഗ്യമന്ത്രിയായി ചുമതലയേറ്റയുടൻ നടത്തിയ പ്രഖ്യാപനമിതാണ് – ഗവൺമെന്റ് മെഡിക്കൽ കോളേജുകളിലെ അധ്യാപകർ സ്വകാര്യ പ്രാക്ടീസ് നടത്തുന്നത് എൽഡിഎഫ് സർക്കാർ നിർത്തലാക്കിയത് തിരികെക്കൊണ്ടുവരും. ആ...
പൊതുവിതരണം
2011–2016 കാലത്തെ യുഡിഎഫ് ഭരണം കേരളത്തിലെ പൊതുവിതരണ സമ്പ്രദായത്തെയും റേഷനിങ് സംവിധാനത്തെയും പാടെ തകർത്തിരുന്നു. സിവിൽ സപ്ലെെസ് കോർപറേഷനും കൺസ്യൂമർ ഫെഡും ഉമ്മൻചാണ്ടിക്കാലത്ത് വൻ തകർച്ചയിലേക്ക് കൂപ്പുകുത്തി. മാവേലി സ്റ്റോറുകളിൽ വിൽക്കുന്ന സാധനങ്ങൾക്ക്...
സ്ത്രീ
കേരളസമൂഹത്തെ ഞെട്ടിച്ച മൂന്ന് കൊലപാതകങ്ങൾ 2011–16 കാലത്തെ യുഡിഎഫ് സർക്കാരിന്റെ സ്ത്രീവിരുദ്ധതയെയും ക്രിമിനലിസത്തെയും തുറന്നുകാട്ടി. ഒന്ന് ട്രെയിൻ യാത്രയ്ക്കിടയിൽ ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട് കൊലപ്പെടുത്തപ്പെട്ട സൗമ്യ, പെരുമ്പാവൂരിൽ വീടിനുള്ളിൽ ബലാത്സംഗം ചെയ്യപ്പെട്ട് കൊലപ്പെടുത്തപ്പെട്ട...
പൊതുമേഖല
പൊതുമേഖലാ സ്ഥാപനങ്ങളെ സംരക്ഷിക്കുകയും അവയെ ലാഭത്തിലാക്കുകയും ചെയ്യുക എന്നതാണ് എൽഡിഎഫിന്റെ എക്കാലത്തെയും സമീപനം. പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ തൊഴിൽ സുരക്ഷ മാത്രമല്ല, സംസ്ഥാനത്തിന്റെ മൊത്തത്തിലുള്ള പുരോഗതിക്ക് ഈ സമീപനം വലിയ സംഭാവനയാണ് ചെയ്യുന്നത്....
വെനസ്വേലയെ ആക്രമിച്ച് അമേരിക്ക അവിടുത്തെ ഭരണാധികാരി നിക്കോളസ് മദുറോയെയും ഭാര്യയെയും തടവിലാക്കി അമേരിക്കയിലേക്ക് കൊണ്ടുവന്നു; അദ്ദേഹത്തെ വിചാരണ തടവുകാരനാക്കി മാറ്റി. ഈ പ്രശ്നത്തിന് അനുകൂലമായും പ്രതികൂലമായും വാദഗതികൾ ഉയർന്നുവരുന്നുണ്ട്. അമേരിക്കയുടെ നടപടിക്കെതിരെ ഇടതുപക്ഷത്തിന്റെ...
♦ കേരള വികസന അജൻഡ നിശ്ചയിച്ച പഠന കോൺഗ്രസ്സുകൾ‐ പിണറായി വിജയൻ
♠ പുതുകേരളത്തിനായി പഠന കോൺഗ്രസ്‐ എം എ ബേബി
♦ തകർക്കപ്പെട്ട കേരളത്തെ വീണ്ടെടുത്ത രണ്ടാം പഠന കോൺഗ്രസ്‐ ജഗജീവൻ എൻ
♦ അഞ്ചാം...
1980കളുടെ അവസാനമായപ്പോൾ കേരളത്തിൽ വികസനപ്രതിസന്ധി ദൃശ്യമായിരിക്കുന്നുവെന്ന് സാമ്പത്തിക വിദഗ്ധർ പറഞ്ഞുതുടങ്ങി. കേരള മോഡൽ എന്നറിയപ്പെടുന്ന ക്ഷേമത്തിലൂന്നിയുള്ള വികസനമാതൃകയുടെ പരാജയമാണതെന്നും വ്യാഖ്യാനിക്കപ്പെട്ടു.
1957ലെ ഒന്നാം ഇ എം എസ് സർക്കാരിന്റെ കാലം മുതൽ പൊതുവിദ്യാഭ്യാസം, പൊതുജനാരോഗ്യം...
അഞ്ചാമത് കേരള പഠന കോണ്ഗ്രസ് ഫെബ്രുവരിയില് നടക്കുകയാണ്. 1994 ലാണ് സഖാവ് ഇ എം എസ്സിന്റെ നേതൃത്വത്തില് ആദ്യത്തെ പഠന കോണ്ഗ്രസ് വിളിച്ചുചേര്ത്തത്. അതിനുശേഷം 2005, 2011, 2016 എന്നീ വര്ഷങ്ങളിലായി മൂന്ന്...